Sadhika Business Consultancy, Veliyanadu

Sadhika Business Consultancy, Veliyanadu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sadhika Business Consultancy, Veliyanadu, Business consultant, 1St, floor Gramapanchayath, veliyanadu, Alappuzha.

RKI EDP പദ്ധതിയിൽ നിന്നും.. മറ്റൊരു... സംരംഭം കൂടി... 🙏🏼
17/08/2022

RKI EDP പദ്ധതിയിൽ നിന്നും.. മറ്റൊരു... സംരംഭം കൂടി... 🙏🏼

  &Tourism Project @       ♥️♥️♥️♥️♥️♥️♥️♥️♥️             ♥️♥️♥️♥️♥️♥️♥️♥️♥️♥️     ❤Do see Dream with Heart ❤  https://w...
08/06/2022

&Tourism Project @





♥️♥️♥️♥️♥️♥️♥️♥️♥️












♥️♥️♥️♥️♥️♥️♥️♥️♥️♥️

❤Do see Dream with Heart ❤
https://www.facebook.com/veliyanad21/

     ❤  =  💪
04/06/2022





= 💪

നീലംപേരൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ശ്രീമതി.  #ലേഖ_സുഭാഷ് ന്റെ സംരംഭം  #റിയം_കോകോനട്ട്_ഓയിൽ &ഫ്ലോർ_മിൽ പ്രവർത്തനമാരം...
01/06/2022

നീലംപേരൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ശ്രീമതി. #ലേഖ_സുഭാഷ് ന്റെ സംരംഭം #റിയം_കോകോനട്ട്_ഓയിൽ &ഫ്ലോർ_മിൽ പ്രവർത്തനമാരംഭിച്ചു.ജൂൺ 1, 3.00 PM ന് സമാരംഭിച്ച ഉത്ഘാടന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. #സോണി_കളത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. T. K #തങ്കച്ചൻ ഉൽഘാടകനായ ചടങ്ങിൽ CDS വൈസ് ചെയർപേഴ്സൺ ശ്രീമതി. #ഷേർലി, ME കൺവീനർ ശ്രീമതി. #പ്രമീള_സോമൻ, മുൻ ചെയർപേഴ്സൺ ശ്രീമതി. #മോളി_പൊന്നപ്പൻ,MEC #ചിഞ്ചു_സോമൻ, MEC #ബിനു_തങ്കമ്മ എന്നിവർ സംസാരിച്ചു.

01/06/2022





മനോഹരമായ ഒരു കാഴ്ച..
വർണ്ണകടലാസ്സുകളും പത്രത്താളുകളും കൊണ്ട് മിനുട്ടുകൾ മാത്രമെടുത്തു
ആടയാഭരണങ്ങളിൽ രാജകുമാരിയേപ്പോലെ പരസ്പരം അണിയിച്ചൊരുക്കി കുടുംബശ്രീയിലെ സഹോദരിമാർ. വ്യെത്യസ്തവും നവീനവും ബ്രഹുത്തായതുമായ ഒരു സ്ത്രീവസ്ത്ര നിർമ്മാണ സ്ഥാപനത്തിന്റെ മുന്നൊരുക്കങ്ങളിലാണ് ഈ അറുപതോളം വരുന്ന സ്ത്രീ കൂട്ടായ്മ. അവർ തന്നെ ഡിസൈൻ ചെയ്ത പേപ്പർ വസ്ത്രങ്ങളണിഞ്ഞു ഏവരെയും വിസ്മയിപ്പിക്കുകയാണ് ഇവർ.
ആലപ്പുഴ കുടുംബശ്രീ ജില്ലാമിഷൻ, വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്, പുളിങ്കുന്ന് CDS എന്നിവരുടെ നിസ്വാർത്ഥമായ സഹകരണത്തോടെ.. പുളിങ്കുന്ന് പഞ്ചായത്തിനുള്ളിലെ സംരംഭകർക്കു വേണ്ടിയാണ് ഇങ്ങനയൊരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തങ്ങളെ സ്വപ്നം കാണാനും സ്വയം പര്യാപ്തരാകുവാനും പഠിപ്പിച്ച കുടുംബശ്രീ ത്രിതല സംവിധാനത്തിന്റെ ചിറകിലേറി... സാധിക ബിസിനസ്‌ കൺസൾട്ടൻസി വെളിയനാട് ടീമിന്റെ പരിശീലനവും പിന്തുണയും നേടിയാണ്... അമ്മമാരുടെയും സഹോദരിമാരുടെയും ഈ കുതിപ്പ്. പുളിങ്കുന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. അമ്പിളി T ജോസ്, CDS ചെയർപേഴ്സൺ ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ, MEC ഗ്രൂപ്പ്‌ മെന്റർ ശ്രീ. കലേഷ് എന്നിവരുടെ അശ്രാന്ത പരിശ്രമവും കരുതലും... പുതിയ പദ്ധതിയ്ക്ക് മുതൽക്കൂട്ടാകുന്നു♥️

Interaction session With Newly selected BNSEP committee..👏👏👉 👉 👉 💪❤❤❤❤❤❤❤❤
24/05/2022

Interaction session With Newly selected BNSEP committee..👏👏
👉
👉
👉 💪
❤❤❤❤❤❤❤❤

കരുതലും കരുത്തുമായ്... 🥰
17/05/2022

കരുതലും കരുത്തുമായ്... 🥰

നിലാവ് പരക്കട്ടെ 🥰
30/03/2022

നിലാവ് പരക്കട്ടെ 🥰

🌼 കനകക്കുന്നിൽ നാളെ മുതൽ സരസ് വസന്തം 🌼60,000 ചതുരശ്ര അടിയുടെ പവലിയൻ, ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ ​ഗ്രാമീണ സംരംഭങ്ങളുടെ ...
29/03/2022

🌼 കനകക്കുന്നിൽ നാളെ മുതൽ സരസ് വസന്തം 🌼

60,000 ചതുരശ്ര അടിയുടെ പവലിയൻ, ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ ​ഗ്രാമീണ സംരംഭങ്ങളുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ നിറഞ്ഞ 237 സ്റ്റാളുകൾ. 15,000 ചതുരശ്ര അടിയിലുള്ള ഫുഡ്കോർട്ട്. അതിൽ നാം ഇതുവരെ കേട്ടിട്ട് പോലുമില്ലാത്ത, നാവിൽ രുചിയുടെ പെരുമ്പറ മുഴക്കുന്ന 300ലേറെ ഭക്ഷണ വിഭവങ്ങൾ. കലാ സാംസ്ക്കാരിക പരിപാടികൾ. നാളെ മുതൽ അക്ഷരാർത്ഥത്തിൽ തലസ്ഥാനന​​ഗരി ഉത്സവത്തിമിർപ്പിലേക്ക്...

ഇന്ത്യയിലെ ​ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഉത്പന്ന-വിപണനമേളയായ ദേശീയ സരസ് മേളയ്ക്ക് നാളെ മുതൽ തിരുവനന്തപുരം കനകക്കുന്നിൽ തുടക്കമാകുകയാണ്. വൈകുന്നേരം ആറിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.

തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ശ്രീ. വി.ശിവൻകുട്ടി, ശ്രീ. ജി.ആർ അനിൽ, അഡ്വ.ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും. ബഹു. മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതമാശംസിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ ഐ.എ.എസ് വിഷയാവതരണവും നടത്തും.

കേരളം, ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, ഛത്തീസ്ഘട്ട്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പഞ്ചാബ്, സിക്കിം, തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 600 ഓളം സംരംഭകർ ആഭരണങ്ങൾ, വസ്ത്രങ്ങൾ, ​​ഗൃഹോപകരണങ്ങൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ മേളയിൽ അണിനിരത്തും.

കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷന്റെ ചുമതലയിലുള്ള ഫുഡ്കോർട്ടാണ് മറ്റൊരാകർഷണം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കലാകാരന്മാരുടെ കലാപ്രകടനങ്ങളും സെമിനാറുകളും ചർച്ചകളും ദിവസേനയുണ്ടാകും.

സരസ് മേളയുടെ ഭാഗമാകാൻ ഏവർക്കും ഹൃദ്യമായ സ്വാഗതം 😊😊

നീലംപേരൂർ CDS, കൈനടി വാർഡ് 13 ലെ പുതിയ സംരംഭം.   for Ladies &Kids 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. #തങ്കച്ചൻ അവ...
06/03/2022

നീലംപേരൂർ CDS, കൈനടി വാർഡ് 13 ലെ പുതിയ സംരംഭം. for Ladies &Kids 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. #തങ്കച്ചൻ അവർകൾ ഉൽഘാടനകർമ്മം നിർവഹിക്കുന്നു.

Address

1St, Floor Gramapanchayath, Veliyanadu
Alappuzha

Website

Alerts

Be the first to know and let us send you an email when Sadhika Business Consultancy, Veliyanadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sadhika Business Consultancy, Veliyanadu:

Share