08/09/2022
നാട്ടിലും വീട്ടിലും ആരവങ്ങൾ ഉയർത്തി ഒരിക്കൽകൂടി പൊന്നോണം വന്നെത്തി. മാവേലിമന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങി. ഓണാശംസകൾ.
#ലോക്കൽമാർക്കറ്റിനൊപ്പം
🌐 https://pakkalokal.biz/
📍Alappuzha, Kerala