Apple Media

Apple Media About Movies in Malayalam, Tamil, Kannada, Telungu and Hindi...

Appoppanthadi
08/08/2016

Appoppanthadi

Deadline Post Pramotion നിലേക്ക്....
13/12/2015

Deadline Post Pramotion നിലേക്ക്....

News -Deadline മലയാളം മൂവിയുടെ  ചിത്രീകരണം പൂ ര്‍ത്തിയായി.പുതുമുഖങ്ങളുള്‍പ്പടെ മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കൃ...
02/12/2015

News -Deadline മലയാളം മൂവിയുടെ ചിത്രീകരണം പൂ ര്‍ത്തിയായി.പുതുമുഖങ്ങളുള്‍പ്പടെ മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കൃഷ്ണജിത്ത് എസ് വിജയന്‍ ഒരുക്കുന്ന ചിത്രത്തിന്റെ Post production വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്നു.Flat No 4B എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആണ് കൃഷ്ണജിത്ത് എസ് വിജയന്‍.

15/11/2015

Malayalam Unique Stories Displayed Kerala's Different Culture and newest Changes.

07/11/2015

Please support....

Malayalam Unique Stories Displayed Kerala's Different Culture and newest Changes.

ജാതിചിന്തയും ഉച്ഛനീചത്വവും കേരനാടിന്റെ സാംസ്‌ക്കാരിക ഭൂമികയിലേൽപ്പിച്ച ആഘാതങ്ങളുടെ ഓർമ്മപ്പെടുത്തലാണ് അഞ്ചാംപുര. ഭക്തിയു...
13/10/2015

ജാതിചിന്തയും ഉച്ഛനീചത്വവും കേരനാടിന്റെ സാംസ്‌ക്കാരിക ഭൂമികയിലേൽപ്പിച്ച ആഘാതങ്ങളുടെ ഓർമ്മപ്പെടുത്തലാണ് അഞ്ചാംപുര. ഭക്തിയുടേയും രതിയുടേയും ദുഃർവ്യാഖ്യാനിച്ച സ്മൃതിനിയമങ്ങളുടേയും ഇടയിൽ പകയുടേയും പ്രണയത്തിന്റെയും പകലുകളെ വരച്ചിടുന്ന പഴമയുടെ കാഴ്ചകളാണ് അഞ്ചാംപുര സമ്മാനിക്കുന്നത്.

പ്രശസ്ത ചലച്ചിത്രതാരം ഫ്‌ളാറ്റ് നമ്പർ 4 ബി, ഒന്നും ഒന്നും മൂന്ന് എന്നീ സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ റിയാസ് എം.ടി വ്യത്യസ്തതയുള്ള ഒരു കഥാപാത്രമായി ഈ സിനിമയിലെത്തുന്നു. ജോൺ ക്ലാരറ്റ്, പ്രിൻസ് ജോസ്, ജോർജ്ജ്, സുനിൽ, അനിലോവ്, രാജീവ്, തങ്കച്ചൻ, തസ്ലിക്, ജോഗ്രസ്, സംഗീത്, ജേക്കബ്, ഹസീബ്, ബിനു ആശാൻ, ജിന്ദ്യ ശിവദാസ്, തുളസി, പ്രിയ തുടങ്ങിയവരും ബാലതാരങ്ങളായ അർജ്ജുൻ, അസ്ലാഹ ഫാത്തിമ, വൈഷ്ണവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിർമ്മാണം - ഓഷ്യാനിക് ഫിലിംസ്
രചന,സംവിധാനം, വരികൾ-അജിൻ ലാൽ
ഛായാഗ്രഹണം-നൗഫൽ ഷാജ് ഉമ്മർ
സംഗീതം, പശ്ചാത്തല സംഗീതം-സൈലേഷ് നാരായണൻ
ചിത്രസംയോജനം-സൂരജ് ശ്രീധർ
കലാസംവിധാനം-വിനു തൊടുപുഴ
വസ്ത്രാലങ്കാരം-സിന്ധു കൃഷ്ണ
ചമയം-ഷിജു കോഴിക്കോട്
https://www.youtube.com/watch?t=20&v=7sRm7kT5564

https://www.youtube.com/watch?t=20&v=7sRm7kT5564

ബാന്‍സുരി സിനിമയുടെ ബാനറില്‍ ഷിബു ദിവാകറും ഷൈന്‍ ഗോപിയും ചേര്‍ന്ന് നിര്‍മ്മിച്ച് അനീഷ് ഉപാസന ഛായാഗ്രഹണവും സംവിധാനവും നിര...
11/10/2015

ബാന്‍സുരി സിനിമയുടെ ബാനറില്‍ ഷിബു ദിവാകറും ഷൈന്‍ ഗോപിയും ചേര്‍ന്ന് നിര്‍മ്മിച്ച് അനീഷ് ഉപാസന ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് "കിന്‍റര്‍ ജോയീ" എന്ന് പേരിട്ടു. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ഈ ചിത്രം മുംബയിലും പൂനയിലും നാസിക്കിലും കൊച്ചിയിലുമായി 40 ദിവസത്തോളമാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. നര്‍മ്മത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഈ കുടുംബ ചിത്രം ജനുവരി ഒന്നിന് ചിത്രീകരണം ആരംഭിക്കും. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഷാനി ഖാദര്‍ ആണ്. താരനിര്‍ണ്ണയം പുരോഗമിക്കുന്നു.

01/10/2015
ഒരാള്‍പ്പൊക്കം
27/09/2015

ഒരാള്‍പ്പൊക്കം

ഒരു മലയാള സിനിമ ഇറങ്ങുമ്പോ..കാണുന്ന പ്രേക്ഷകൻ കരയുന്നെങ്കിലോ, ചിരിക്കുന്നെങ്കിലൊ.. ഭാവമാറ്റങ്ങൾ എന്തുമാകട്ടെ അതിനെ ആകാംഷ...
27/09/2015

ഒരു മലയാള സിനിമ ഇറങ്ങുമ്പോ..കാണുന്ന പ്രേക്ഷകൻ കരയുന്നെങ്കിലോ, ചിരിക്കുന്നെങ്കിലൊ.. ഭാവമാറ്റങ്ങൾ എന്തുമാകട്ടെ അതിനെ ആകാംഷയോടെ നോക്കി കാണുന്ന ഒരു പറ്റം നിർമ്മാതാവ് അടക്കമുള്ള അണിയറ പ്രവർത്തകരുണ്ട്. അപ്പൊ പിന്നെ തങ്ങളുടെ പ്രൊടക്ഷനിൽ ആദ്യമായി ഒരുങ്ങിയെത്തിയ ചിത്രമാനെങ്കിലോ..??? ചങ്ക് പിടയും.
അങ്ങനെ വരുമ്പോ Kohinoor നമുക്ക് ഉദാഹരണമായി എടുക്കാം. ആദ്യ സംരംഭം തന്നെ വൻ വിജയം. കാണാതെ കണ്ട അവന്മാര് പറയുംപോലെ വെറും വാക്കല്ല. കണ്ടു, പഴമയിൽ പരിധിയില്ലാതെ പുതുമ കാണാനായി. എടുത്തു പറയേണ്ടത് രണ്ടാം പകുതിയിലെ ട്വിസ്ടിന്റെ വിളയാട്ടം.. അമ്പരിപ്പിച്ചു കളഞ്ഞു. തനതായ ശൈലിയിൽ കഴിവ് തെളിയിച്ച നായക നടൻ ഉൾപ്പടെയുള്ള എല്ലാ നടൻമാരും തകർത്തു. കൂടുതൽ പറയാനുണ്ട്‌, എന്നാൽ റിലീസ് ദിനമായതിനാൽ എല്ലാവർക്കും കാണാൻ ടിക്കറ്റ്‌ കിട്ടി കാണില്ല എന്നറിയാം. അതുകൊണ്ട് കണ്ടിട്ട് വന്ന് ഈ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോന്നു പറയു.
ഒരു കാര്യം ഉറപ്പ് പറയാം, കള്ളന്മാർ വസ്തു വകകൾ മാത്രമല്ല മനസ്സും കവരും... ഈ ചിത്രം കണ്ടാൽ നിങ്ങൾക്ക് അത് മനസിലാകും.... smile emoticon

Meet the living legend, Kanchanamala, Keralathinte Kanchanedathi....Watch RS Vimal's documentary that inspired the movie...
27/09/2015

Meet the living legend, Kanchanamala, Keralathinte Kanchanedathi....
Watch RS Vimal's documentary that inspired the movie that made Kerala fall in love again...
https://www.youtube.com/watch?v=MFQm8nBvY2c

Jalam Kond Murivetaval (or) One Who Was Wounded By Water is an Award Winning Documentary shot by RS Vimal in July 2006 @ Mukkam (Kozhikode). Famous Kanchana-...

Address

Alappuzha
680001

Alerts

Be the first to know and let us send you an email when Apple Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Apple Media:

Share

Category