RafeekRafeek

RafeekRafeek 919744267406

07/08/2026
07/08/2026

#എനിക്ക് #വേദന #സഹിക്കാൻ #കഴിയുന്നില്ല #ഉമ്മ നമ്മൾ എന്തുചെയ്യും...

എത്രയും പെട്ടെന്ന് കിഡ്നി മാറ്റി വെക്കണം
ഉമ്മയാണ് കിഡ്നി നൽകുന്നത്

പാലക്കാട്, ആലത്തൂർ തോണിപ്പാടം സ്വദേശി 25 വയസ്സുകാരൻ നജീബിന് നിങ്ങളുടെ സഹായം വേണം.

പ്രവാസ ജീവിതം തുടങ്ങും മുമ്പ് കിഡ്നി രോഗം ബാധിച്ച ചെറുപ്പക്കാരൻ ആണ് സഹായിക്കണേ

എത്രയും പെട്ടെന്ന് കിഡ്നി മാറ്റിവെക്കണം. 10 ലക്ഷം രൂപയാണ് ചികിത്സാ ചിലവ്

പ്രതീക്ഷയോടെ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു
————————————
UPI ID : 9061978333@cnrb
NAME : MUHAMMED NAJEEB CHIKILSA SAHAYA SAMITHY
A/C NO : 40741111001848
IFSC : KLGB0040741
BRANCH : TRIPALUR, PALAKKAD
KERALA GRAMIN BANK

Address

Alatur

Telephone

919744267406

Website

Alerts

Be the first to know and let us send you an email when RafeekRafeek posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share