Doublebell Skill&Entrepreneurship Development Centre

Doublebell Skill&Entrepreneurship Development Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Doublebell Skill&Entrepreneurship Development Centre, Consulting Agency, anchal, kollam district, Anchal.

കായംകുളം Mizpah Centre for Vocational training ൽ ഹവായ് ചപ്പൽ നിർമ്മാണ യൂണിറ്റിന്റെ മെഷീൻ ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ...
12/06/2025

കായംകുളം Mizpah Centre for Vocational training ൽ ഹവായ് ചപ്പൽ നിർമ്മാണ യൂണിറ്റിന്റെ മെഷീൻ ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ...

കോട്ടൺ വേസ്റ്റ് ബിസിനസ്
01/03/2025

കോട്ടൺ വേസ്റ്റ് ബിസിനസ്

17/02/2025

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം . വിളിക്കുക 099613 88114

09/01/2025

Hand wash, dish wash, toilet cleaner, floor cleaner, liquid detergent തുടങ്ങിയ ഉല്പന്നങ്ങൾ നിർമിക്കാൻ ആവശ്യമായ പരിശീലനം 19 ജനുവരി 2025 നു. പങ്കെടുക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക 099613 88114

09/12/2024

മികച്ച വരുമാനം ലഭിക്കുന്ന ഒരു ബിസിനസ് ആണ് broasted chicken /fried chicken ബിസിനസ്,Daily10 കിലോ Broasted ചിക്കന്‍ വില്‍ക്കാന്‍ സാധിക്കുമെങ്കില്‍ 3000 രൂപയോളം ലാഭം നേടാന്‍ സാധിക്കും വിശദമായ കണക്കുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍. ഷെയര്‍ ചെയ്തു കാണുക. 099613 88114

02/12/2024

12000 രൂപയുടെ മെഷീന്‍ വാങ്ങി തുടങ്ങാം egg roll/egg kulfi ബിസിനസ്‌ 100 എണ്ണം വില്‍ക്കുമ്പോള്‍ തന്നെ 1600 രൂപാ ലാഭം കിട്ടും
CONTACT : 099613 88114

25/11/2024

കര്‍പ്പൂരവും മറ്റു പൂജാ ഉല്പന്നങ്ങളും ഒരു ബ്രാന്‍ഡില്‍ പുറത്തിറക്കാം . ഇപ്പോള്‍ തുടങ്ങിയാല്‍ മാര്‍ക്കറ്റ്‌ കിട്ടാന്‍ പ്രയാസമില്ല . പരിശീലനത്തിനും മെഷീന്‍ ,മെറ്റീരിയല്‍ ,വായ്പാ ലഭിക്കാന്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും വിളിക്കാം . 099613 88114

21/11/2024

12000 രൂപയുടെ മെഷീന്‍ വാങ്ങി 100 പോപ്‌ കോണ്‍ ദിവസം വില്‍ക്കാന്‍ സാധിക്കുമെങ്കില്‍ 2000 രൂപയില്‍ അധികം സമ്പാദിക്കാം. വീഡിയോ ഷെയര്‍ ചെയ്തു കാണാന്‍ മറക്കല്ലേ ...
CONTACT:9961388114

16/11/2024

പ്രതിദിനം നാലായിരം രൂപയ്ക്ക് മുകളില്‍ ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സംരംഭമാണ് പേപ്പര്‍ കപ്പ്‌ ബിസിനസ് , PMEGP ലോണ്‍ സൌകര്യം പ്രയോജനപ്പെടുത്തിയാല്‍ 1.5 ലക്ഷം രൂപാ കയ്യില്‍ ഉണ്ടെങ്കില്‍ ഈ സംരംഭം തുടങ്ങാന്‍ സാധിക്കും CONTACT: 9961388114


12/11/2024

ദിവസം 80 സോഫ്ടി ഐസ് ക്രീം വില്‍ക്കാന്‍ സാധിക്കുമോ ? 1800 രൂപാ ലാഭം നേടാന്‍ കഴിയും .
വിവരങ്ങള്‍ക്കും തുടങ്ങാനും ബന്ധപ്പെടുക 099613 88114

,

26/10/2024

ഗാർഹിക സംരംഭം തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം??

Address

Anchal, Kollam District
Anchal
691306

Alerts

Be the first to know and let us send you an email when Doublebell Skill&Entrepreneurship Development Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Doublebell Skill&Entrepreneurship Development Centre:

Share