Infocare Systems

Infocare Systems An intimate solution for computers

Intimate solution for computer
22/01/2021

Intimate solution for computer

19/08/2015
28/01/2014

വിന്‍ഡോസ് എക്സ്.പി ഈ വരുന്ന ഏപ്രില്‍8ന് അവസാനിപ്പിക്കുവാന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുകയാണ്. തുടര്‍ന്നും ഈ സിസ്റ്റത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ യാതോരു സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ഒന്നും ലഭിക്കില്ല.

05/01/2014

ലോസ് അഞ്ചിലോസിലെ കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോയാണ് ഇപ്പോള്‍ സൈബര്‍ലോകത്തെ വര്‍ത്തമാനം. ഇതാ പുതിയ പ്രഖ്യാപനവുമായി യൂട്യൂബും രംഗത്തും എത്തിയിരിക്കുന്നു. എച്ച്ഡിയും ഫുള്‍എച്ച്ഡിയും ത്രിഡിയും സാങ്കേതിക വിദ്യയില്‍ വികസിക്കുന്ന

01/01/2014

പോക്കറ്റില്‍ ഒതുക്കാവുന്ന ഫോട്ടോ പ്രിന്‍ററുമായി എല്‍ജി എത്തുന്നു. ജനുവരി ആദ്യം ലാസ് വേഗസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് ഷോയില്‍ പോക്കറ്റ് ഫോട്ടോ 2.0 എന്ന ഈ ഉപകരണം പുറത്തിറക്കും

13/12/2013

എല്‍.ജി യുടെ വളഞ്ഞ സ്ക്രീനുമായി എത്തുന്ന എല്‍.ജി ഫ്ലെക്സ് ഇന്ത്യയില്‍ എത്തുന്നു. ആദ്യ സാംസങ്ങാണ് ഗാലക്സി റൗണ്ട് എന്ന പേരില്‍ ഇത്തരത്തിലുള്ള ഫോണ്‍ ഇറക്കിയതെങ്കിലും ഇപ്പോഴും ദക്ഷിണകൊറിയയില്‍ മാത്രമാണ് ഈ ഫോണ്‍ വില്‍ക്കുന്നത്. അതിനിടയിലാണ് എല്‍.ജി ജി- ഫ്ലെക്സ് ഇന്ത്യയില്‍ എത്തുന്നത്.

13/12/2013

ഫേസ്ബുക്ക് തങ്ങളുടെ ന്യൂസ്ഫീഡ് പരിഷ്കരിക്കാന്‍ പോകുന്നു. കൂടുതല്‍ വിശ്വസ്തമായ വാര്‍ത്ത ഉറവിടങ്ങളില്‍ നിന്നുള്ള പോസ്റ്റുകള്‍ ഒരോ ഉപയോക്താവിനും നല്‍കുന്ന തരത്തിലായിരിക്കും പുതിയ ന്യൂസ് ഫീഡ് എന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.

13/12/2013

ലോകത്തെ ഏറ്റവും പ്രചാരമുള്ള മീഡിയ പ്ലേയര്‍ വിന്‍ആംപ് ഡിസംബര്‍ 20ന് പ്രവര്‍ത്തനം നിര്‍ത്തുന്നു. 15 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിന്‍ആംപ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.

13/12/2013

സെര്‍ച്ച് എഞ്ചിന്‍ അതികായന്‍മാരായ ഗൂഗിള്‍ ഏഷ്യയില്‍ ആദ്യമായി തങ്ങളുടെ ഡാറ്റാ സെന്റര്‍ തുറന്നു. മേഖലയിലെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായ പശ്ചാത്തലത്തിലാണ് ഗൂഗിള്‍ പുതിയ ഡാറ്റാ സെന്റര്‍ തുറന്നിരിക്കുന്നത്. തായ് വാനിലും സിംഗപൂരിലുമായിട്ടാണ് ഗൂഗിള്‍ ഡാറ്റാ സെന്റര്‍ സ്ഥാപിച്ചിരിക...

13/12/2013

ഗൂഗിള്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഇന്ത്യന്‍ പതിപ്പിന് തുടക്കമായി.

Address

College Jn
Anchal
691306

Telephone

9744155608

Website

Alerts

Be the first to know and let us send you an email when Infocare Systems posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Infocare Systems:

Share