Indianmlmguru

Indianmlmguru The only exclusive MLM training resource for MLM mastery

Part Time Business ലൂടെ ഒരു കോടി രൂപ മാസവരുമാനം എങ്ങിനെ സൃഷ്‌ടിക്കാം?മാസം ഒരു കോടി രൂപ Part-Time / Full-Time വരുമാനം എന്...
31/05/2026

Part Time Business ലൂടെ ഒരു കോടി രൂപ മാസവരുമാനം എങ്ങിനെ സൃഷ്‌ടിക്കാം?

മാസം ഒരു കോടി രൂപ Part-Time / Full-Time വരുമാനം എന്നത് ഒരു കേവലമായ സ്വപ്നമോ, മലർപ്പൊടിക്കാരന്റെ ഭാവനയോ, കോട്ടിട്ടു തുളളുന്ന ഒരു networker കോമാളി Leader ൻ്റെ അതിശയോക്തിപരമായ പ്രസംഗമോ അല്ല.

കൃത്യമായ ഗണിതശാസ്ത്രവും (Logic & Mathematics), അതിനൊത്ത മനഃശാസ്ത്രവും (Psychology), അച്ചടക്കത്തോടെയുള്ള കൂട്ടായ പ്രവർത്തനവും ഒത്തുചേരുമ്പോൾ അത് തികച്ചും പ്രായോഗികമായ ഒരു ബിസിനസ് പദ്ധതിയായി മാറുന്നു.

ഏതൊരു വലിയ Project വിജയകരമായി നടപ്പിലാക്കുന്നതിനും മൂന്ന് ഘടകങ്ങൾ അനിവാര്യമാണ്:

• Strategy (പദ്ധതി)
• System (സംവിധാനം)
• People (വ്യക്തികൾ)

ഈ മൂന്ന് ഘടകങ്ങളും ഒരുപോലെ നിർണായകമാണ്.

ഒരു പഴുതടച്ച Strategy,
ആ Strategy നടപ്പിലാക്കാനുള്ള ശക്തമായ System,
ആ System-നെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ശരിയായ Knowledge, Skills, Attitude എന്നിവയുള്ള ആളുകൾ.

ഇവയുടെ സംയോജനമാണ് ഏത് വലിയ സംരംഭത്തിന്റെയും വിജയത്തിന്റെ അടിത്തറ.

ഒരു ട്രെയിനിന്റെ ഉദാഹരണം എടുത്താൽ, Strategy എന്നത് അതിന്റെ Engine ആണ്. System എന്നത് അത് സഞ്ചരിക്കുന്ന Rail Track ആണ്. അതിനെ മുന്നോട്ട് നയിക്കുന്നത് Leader ആണ്.

ആ Leader Engine-നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമ്പോൾ, അദ്ദേഹത്തെ വിശ്വസിച്ച് ആ ട്രെയിനിൽ കയറിയ ആയിരക്കണക്കിന് ആളുകളും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നു.

Direct Selling Business-ൽ Associate ചെയ്യുന്ന കമ്പനി ഒരുക്കിത്തരുന്ന അന്തരീക്ഷത്തിനും (Excellent Products + Excellent Compensation Plan) കുറഞ്ഞത് 50% പ്രാധാന്യമുണ്ട് എന്ന വസ്തുത നാം മറക്കരുത്.

വിലകൂടിയ ഉൽപ്പന്നങ്ങളും, കുറഞ്ഞ Pay-Out-ഉം, Structural Limitations-ഉം, Ceiling Conditions-ഉം നിറഞ്ഞ മോശം പ്ലാനുകളുള്ള ചില ഇന്ത്യൻ-വിദേശ കമ്പനികളിൽ എത്ര പരിശ്രമിച്ചാലും അസാധാരണ ഫലങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല.

Dr. Vinod Namboothiri മാത്രമല്ല, ദൈവം തമ്പുരാൻ തന്നെ ശ്രമിച്ചാലും അത്തരം Dry Systems-ൽ പ്രവർത്തിക്കുന്ന ആളുകൾ വരണ്ടുണങ്ങുന്നത് തടയാൻ പ്രയാസമാണ്.

അതുകൊണ്ടുതന്നെ ഇന്ത്യൻ Direct Selling Market-ൽ IMC ഒരുക്കിത്തരുന്ന Products, Plan, Environment എന്നിവയാണ് ഈ വിജയസമവാക്യത്തിന്റെ ആദ്യത്തെ 50%.

ബാക്കിയുള്ള 50% Newlife Commune എന്ന Professional Support Structure-നും, One Crore Per Month Project-നും, അതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന Strategy-ക്കും System-നും ആണ്.

പക്ഷേ, ആ 50% ആണ് യഥാർത്ഥത്തിൽ വിജയത്തെ നിർണയിക്കുന്ന ഘടകം എന്ന കാര്യം വിനയപൂർവ്വം ഓർമ്മിപ്പിക്കട്ടെ.

IMC എന്ന Direct Selling Company-യുടെ ഭാഗമായി Dr. Vinod Namboothiri സ്ഥാപിച്ച Professional Direct Selling Organisation ആയ Newlife Commune പിന്തുടരുന്ന Strategy-യും System-ഉം ഇന്ന് വൈകീട്ട് കൃത്യം 7:45 മുതൽ വിശദീകരിക്കുന്നു.

പലർക്കും Life Changing ആയി മാറും എന്ന് എനിക്ക് ഉറപ്പുണ്ട്.
പ്രയോജനപ്പെടുത്തുക

മറക്കണ്ട , വൈകീട്ട് 7:45 pm ന് Zoom meetൽ പങ്കെടുക്കുക

30/05/2026

എങ്ങിനെ വിജയിക്കാം?കൃത്യമായ ഒരു വഴി👇

1. എന്തുകൊണ്ട് മൾട്ടി-ലെവൽ മാർക്കറ്റിംഗ് (MLM)?
No entry barrier :
കടമ്പകൾ ഒന്നും കടക്കാനില്ലാത്തതിനാൽ,ഒന്നും നഷ്‌ടപ്പെടാനില്ലാത്തതിനാൽ, ഏതു സാധാരണക്കാരനും ഏതു പ്രായത്തിലും സൗജന്യമായി കടന്നു വന്ന് ശ്രമിച്ചു നോക്കാം.

ലിവറേജ് (Leverage):
ഒരു വ്യക്തിയുടെ പരിമിതമായ സമയത്തിനും പരിശ്രമത്തിനും വിഭവങ്ങൾക്കും അപ്പുറം, ഒരു കൂട്ടം ആളുകളുടെ സമയവും പ്രയത്നവും വിഭവങ്ങളും ഒരുമിച്ച് പ്രയോജനപ്പെടുത്താനുള്ള അപൂർവ്വ അവസരമാണിത്.

നിഷ്‌ക്രിയ വരുമാനം (Passive Income):
നിങ്ങൾ സജീവമായി ജോലി ചെയ്യുന്നില്ലെങ്കിൽപ്പോലും, നിരന്തരം വരുമാനം നൽകിക്കൊണ്ടിരിക്കുന്ന ഒരു വരുമാന സ്രോതസ്സ് (Cash flow) വളർത്തിയെടുക്കാൻ ഇത് സഹായിക്കുന്നു.
ഈ നിഷ്‌ക്രിയ വരുമാനം high risk - high reward /multi bagger stocks ൽ tension കൂടാതെ invest ചെയ്യാൻ സഹായിക്കുകയും ആസ്‌തി പലമടങ്ങ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. Day Trading നടത്തി പണം നഷ്‌ടപ്പെടുത്തുന്നതിനേക്കാൾ എത്രയോ മികച്ച വഴിയാണ് ഇത്.

തലമുറകൾക്കായുള്ള സമ്പത്ത് (Generational Legacy):
നിങ്ങൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞാലും, വരും തലമുറകൾക്ക് സാമ്പത്തിക ഭദ്രതയും നിരന്തരമായ വരുമാനവും ഉറപ്പാക്കുന്ന ഒരു ആസ്തി (Asset) സൃഷ്ടിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

ഒരു നെറ്റ്‌വർക്കിന്റെ യഥാർത്ഥ ശക്തി: ( Nettworth of a Network) ചിന്തിക്കുന്നതിനും അപ്പുറത്താണ്. ലക്ഷങ്ങൾ മുടക്കി ഒരു വാടക വീട് ഉണ്ടാക്കിയാൽ മാസാമാസം എത്ര വാടക ലഭിക്കും? അതിനേക്കാൾ passive income ഒരു 30 -50 പേരുടെ Network നൽകിയാൽ ആ Network ൻ്റെ real net worth എന്താണ്? ലക്ഷങ്ങളും കോടികളും. ശരിയല്ലേ?
നിലവിലെ ജോലിയും സ്വയം തൊഴിലും നിങ്ങൾക്ക് മരണം വരെയും അതിന് ശേഷവും passive income തരുമോ?ലക്ഷങ്ങളും കോടികളും തരുമോ? എന്താണ് യഥാർത്ഥ്യം ?
a ).പ്രായം ഏറുന്തോറും നമ്മുടെ ആരോഗ്യവും ഊർജ്ജവും വ്യക്തിഗത കാര്യക്ഷമതയും സ്വാഭാവികമായും കുറഞ്ഞുവരും. ഇത് പുതിയൊരു ജോലിയോ അസൈൻമെന്റോ ലഭിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു.
b)ഒരു വ്യക്തിയുടെ ശീലങ്ങളിലെ പോരായ്മകളും പരിമിതികളും ഒരു സാധാരണ ജോലിയിലോ പ്രൊഫഷനിലോ ഉള്ള അയാളുടെ വളർച്ചയ്ക്ക് വലിയൊരു തടസ്സമായി മാറിയേക്കാം.
എന്നാൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു വലിയ നെറ്റ്‌വർക്ക്, മുകളിൽ പറഞ്ഞ ഈ രണ്ട് പരിമിതികളെയും പൂർണ്ണമായും മറികടക്കാൻ നിങ്ങളെ സഹായിക്കും.

പാസ്സീവ് ഇൻകം നൽകുന്ന ഒരു നെറ്റ്‌വർക്ക് എങ്ങനെ പടുത്തുയർത്താം?

1.ശരിയായ കമ്പനിയെ തിരഞ്ഞെടുക്കുക
ദൈനംദിന ഉപയോഗത്തിനുള്ള ഉൽപ്പന്നങ്ങൾ (Consumables) മിതമായ നിരക്കിൽ നൽകുന്ന ഒരു IDSA അംഗീകൃത കമ്പനിയെ വേണം തിരഞ്ഞെടുക്കാൻ. ഇത് ആളുകൾ നിരന്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. അതുപോലെ, പുതിയ ആളുകൾക്ക് പെട്ടെന്നും, ഇടത്തരം ലീഡർമാർക്ക് മികച്ച രീതിയിലും, ടോപ്പ് ലീഡർമാർക്ക് വലിയ രീതിയിലും വരുമാനം നൽകുന്ന ഒരു മികച്ച മാർക്കറ്റിംഗ് പ്ലാൻ ഉള്ള കമ്പനിയായിരിക്കണം അത്.

മുന്നറിയിപ്പ് (Red Flag): ഇടയ്ക്കിടെ പ്ലാൻ മാറ്റുന്ന കമ്പനികളെ തീർച്ചയായും ഒഴിവാക്കുക. വിതരണക്കാരോട് കമ്പനിക്ക് യാതൊരു പ്രതിബദ്ധതയുമില്ല എന്നതിന്റെ വ്യക്തമായ സൂചനയാണത്.

2.ലളിതമായ ഒരു സിസ്റ്റം പിന്തുടരുക:

ശരിയായ കമ്പനിയെ കണ്ടെത്തിക്കഴിഞ്ഞാൽ, ദിവസേനയും ആഴ്ചയിലും മാസത്തിലുമുള്ള കൃത്യമായ പ്രവർത്തന രീതികൾ (Daily, Weekly, Monthly Method of Operation) ഉൾക്കൊള്ളുന്ന ലളിതവും മറ്റുള്ളവർക്ക് എളുപ്പം പകർത്താൻ കഴിയുന്നതുമായ (Duplicable) ഒരു സിസ്റ്റത്തിന്റെ ഭാഗമാവുക. കമ്പനിക്ക് ഇതിനായി സ്വന്തമായി ഒരു സിസ്റ്റം ഇല്ലെങ്കിൽ, കമ്പനിയിലെ വിജയിച്ച ഒരു ലീഡറുടെ സിസ്റ്റം പിന്തുടരുക. അതില്ലെങ്കിൽ, പ്രൊഫഷണലുകളായ മറ്റ് ലീഡർമാരുടെ System കോപ്പിയടിച്ച് പുതിയൊരു സിസ്റ്റം നിങ്ങൾ തന്നെ ടീമിനു വേണ്ടി രൂപപ്പെടുത്തിയെടുക്കണം.

എന്തുകൊണ്ടാണ് ഈ ബിസിനസ്സ് വളരെ ലളിതമാണെങ്കിലും എളുപ്പമല്ലാത്തത്?

ലളിതമായ കാര്യങ്ങൾ എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്? എന്ന് ആദ്യം വിശദമാക്കാം👇
ഈ ബിസിനസ്സിലെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ യാതൊരു സങ്കീർണ്ണതകളുമില്ല. ആർക്കും ചെയ്യാവുന്ന കാര്യങ്ങൾ മാത്രമാണവ:

* പരിചയമുള്ളവരുമായി സംസാരിക്കാൻ ദിവസവും 5-10 മിനിറ്റ് മാറ്റിവെക്കുക.
* 1 മിനിറ്റ് സർവേയും 3 മിനിറ്റ് വിശദീകരണവും നൽകുക.
* പരമാവധി ഉൽപ്പന്നങ്ങൾ ഉടനടി കാണിക്കുകയും 2-3 ഉൽപ്പന്നങ്ങൾ അവർക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുക. feel, touch and experience
* എല്ലാ ദിവസവും ടീമിന്റെ സൂം മീറ്റിംഗിൽ (രാത്രി 7:45 ന്) പങ്കെടുക്കുക.
* ആഴ്ചയിലൊരിക്കൽ ലീഡർമാരുടെ Zoom മീറ്റിംഗിൽ പങ്കെടുക്കുക (തിങ്കളാഴ്ച രാവിലെ 7 മുതൽ 8 വരെ).
* മാസത്തിലൊരിക്കൽ മാത്രം offline ബിസിനസ്സ് ക്ലബ്ബ് മീറ്റിംഗിനായി (Business Club Meet) ഒരു ദിവസം പൂർണ്ണമായും മാറ്റിവെക്കുക. Reward & Recognition + Re charge + Training + കമ്പനിയിലെ Serious ആയവരുമായി ഒരുമിച്ച് ഇരിക്കലും അവരുടെ സഹായം ലഭ്യമാക്കലും ഒരു ടീം എന്ന നിലയിൽ പരസ്പര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കലും ആണ് ആ ദിവസത്തിൻ്റെ ലക്ഷ്യം. മാസത്തിൽ ഒരു Second Saturday / Sunday അതിനായി ഉഴിഞ്ഞു വയ്ക്കാൻ എല്ലാവർക്കും കഴിയും

ഇനി Easy അല്ല എന്ന് പറയാനുള്ള കാരണങ്ങൾ പരിശോധിക്കാം.👇

ബുദ്ധിമുട്ടുള്ള കാര്യങ്ങൾ:
Network Marketing വിജയത്തിന് നിർണ്ണായകമായ പുതിയ ശീലങ്ങൾ വളർത്തിയെടുക്കുക എന്നത് സ്വാഭാവികമായും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും താഴെ പറയുന്ന സാഹചര്യങ്ങളിൽ:

* ചെയ്യുന്ന കാര്യത്തിന് ഉടനടി പണം ലഭിക്കാത്തപ്പോൾ.
* വിഷയത്തിൽ / ഉൽപ്പന്നങ്ങളിൽ നിങ്ങൾക്ക് മതിയായ അറിവോ ആത്മവിശ്വാസമോ ഇല്ലാത്തപ്പോൾ.
* അലസതയും അച്ചടക്കമില്ലായ്മയും കൂടെപ്പിറപ്പായിരിക്കുമ്പോഴും, അതിജീവനത്തിനപ്പുറം വലിയ സ്വപ്നങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്തപ്പോഴും.
* നിങ്ങളെ നിയന്ത്രിക്കാൻ ഒരു ബോസോ, സമയക്രമമോ, മോണിറ്ററിംഗ് സിസ്റ്റമോ (Accountability structure) ഇല്ലാത്തപ്പോൾ.
* ഒരു സിസ്റ്റത്തെയും പിന്തുടരാൻ താല്പര്യമില്ലാത്ത, തുടങ്ങിയ കാര്യങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുന്ന മുൻകാല ചരിത്രമുള്ളപ്പോൾ.
* വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങൾ നിങ്ങളുടെ ശ്രദ്ധ എപ്പോഴും വ്യതിചലിപ്പിക്കുമ്പോൾ.

തുടർച്ചയായ 21, 42, അല്ലെങ്കിൽ 84 ദിവസത്തെ (Mission 90) ബോധപൂർവ്വമുള്ള പരിശ്രമത്തിലൂടെ മാത്രമേ ഈ പുതിയ ശീലങ്ങൾ നിങ്ങളിൽ രൂപപ്പെടുകയുള്ളൂ. അതിന് കഴിഞ്ഞില്ലെങ്കിൽ, ഒരു ആയുസ്സ് മുഴുവൻ കിട്ടിയാലും നെറ്റ്‌വർക്ക് മാർക്കറ്റിംഗിലെ വിജയവും ലീഡർഷിപ്പും നിങ്ങൾക്ക് അപ്രാപ്യമായിരിക്കും.🙏😁

പരിഹാരം: അക്കൗണ്ടബിലിറ്റിയും മെന്റർഷിപ്പും

ഒരു അക്കൗണ്ടബിലിറ്റി സിസ്റ്റത്തിന്റെ ഭാഗമാവുക :
നിങ്ങളുടെ നെറ്റ്‌വർക്കിലെ മികച്ച ഒരു ലീഡർ തയ്യാറാക്കിയ അക്കൗണ്ടബിലിറ്റി സിസ്റ്റത്തിന്റെ ഭാഗമാവുക എന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. നിങ്ങളുടെ ഭയം, ആത്മവിശ്വാസക്കുറവ്, മടി എന്നിവയെ മറികടക്കാൻ ആ മെന്ററും അദ്ദേഹത്തിന്റെ സിസ്റ്റവും നിങ്ങളെ നിർബന്ധിതനാക്കും.

പ്രായോഗികമായി പഠിക്കുക:
ഒരു യഥാർത്ഥ ലീഡർ, ഗ്രൗണ്ട് ലെവലിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് നിങ്ങൾക്ക് കാണിച്ച് തരുകയും ശരിയായ ശീലങ്ങൾ രൂപപ്പെടുത്താൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ വിജയത്തിന് വേണ്ടി ചിലപ്പോൾ അദ്ദേഹം നിങ്ങളോട് അല്പം കാർക്കശ്യം കാണിച്ചേക്കാം. നിങ്ങളെ വിജയിപ്പിക്കലാണ് സുഖിപ്പിക്കലല്ല അദ്ദേഹത്തിൻ്റെ ലക്ഷ്യം.

പരസ്പര വിശ്വാസവും ലക്ഷ്യങ്ങളും:
ഒരു ലീഡർക്ക് വിജയിക്കാൻ വെറും മൂന്നോ അഞ്ചോ മികച്ച ബിസിനസ്സ് പങ്കാളികൾ മാത്രം മതിയാകും. നിങ്ങൾ സിസ്റ്റത്തെ 100% പിന്തുടരുന്ന ഒരാളാണെങ്കിൽ, അദ്ദേഹം നിങ്ങളുടെ ലക്ഷ്യങ്ങളെ സ്വന്തം ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച് നിങ്ങളോടൊപ്പം നിങ്ങളുടെ ടീമിൻ്റെ താഴെത്തട്ടിൽ വരെ പ്രവർത്തിക്കും.

സജീവമായി നിലനിൽക്കുക :
നിങ്ങളുടെ പുരോഗതി കൃത്യമായി അറിയിക്കാനോ സിസ്റ്റത്തോട് ചേർന്നുനിൽക്കാനോ നിങ്ങൾ തയ്യാറല്ലെങ്കിൽ, ഒരു മെന്റർ തീർച്ചയായും നിങ്ങളെ ഉപേക്ഷിച്ച്, കൂടുതൽ ഉത്തരവാദിത്തമുള്ള പുതിയ 4-5 ആളുകളെ കണ്ടെത്തും (അതൊരിക്കലും അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള കാര്യമല്ല). അതുകൊണ്ട് ഈഗോ മാറ്റിവെച്ച്, നിങ്ങളുടെ അപ്‌ലൈനുമായുള്ള ബന്ധം ദൃഢമാക്കി, സിസ്റ്റത്തിന്റെ ദൈനംദിന, പ്രതിവാര, പ്രതിമാസ പ്രവർത്തനങ്ങളിൽ സജീവമായി തുടരുക.

ആരെയാണ് നമ്മൾ ഒപ്പം കൂട്ടേണ്ടത്?👇

പുതിയ ഒരാൾ വളരെ ആവേശത്തോടെ കാര്യങ്ങൾ പഠിക്കാൻ തയ്യാറാകുന്ന ആദ്യത്തെ ആ കുറച്ചു നാളുകൾ വളരെ നിർണ്ണായകമാണ്. ഈ സമയത്ത് അവരെ കൃത്യമായ ഒരു അക്കൗണ്ടബിലിറ്റി സിസ്റ്റത്തിൽ പരിശീലിപ്പിച്ചാൽ അവരുടെ വിജയസാധ്യത വളരെ വലുതാണ്.

ആരെയാണ് നിങ്ങൾ കണ്ടെത്തേണ്ടത്?

a)പുതിയ കാര്യങ്ങൾ പഠിക്കാനും പരിശീലിക്കാനും (Teachable & Coachable) അതുപോലെ മറ്റുള്ളവരെ പഠിപ്പിക്കാനും തയ്യാറുള്ള ആളുകളെ.
b ) പുതിയ ശീലങ്ങൾ വളർത്തിയെടുക്കാൻ കഴിവുള്ള ആളുകളെ.
പരിചയക്കാരിൽ നിന്നു മാത്രമല്ല, സർവ്വേയിലൂടെയും അത്തരം ആളുകളെ നിങ്ങൾക്ക് കണ്ടെത്താം. ഇത്തരം ധാരാളം പേരുണ്ട്. നിങ്ങൾക്ക് 3 to 5 ആളുകൾ പോരെ?

ആരെയാണ് എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ടത്?👇

1 .മറ്റ് കമ്പനികളിൽ പ്രവർത്തിച്ച് പരിചയമുണ്ടെങ്കിലും, ഈഗോയും അജ്ഞതയും കാരണം പുതിയ കാര്യങ്ങൾ പഠിക്കാൻ തീരെ തയ്യാറല്ലാത്ത networkers നെ തപ്പി നടക്കരുത്.
2.Network Marketing ൽ തുടർച്ചയായി പരാജയപ്പെട്ട Track record ഉളവരെയും, മൂല്യങ്ങളില്ലാത്തവരെയും, അർപ്പണബോധമോ സത്യസന്ധതയോ കൃതജ്ഞതയോ work culture ഓ ഇല്ലാത്തവരെയും Follow up ചെയ്ത് സമയം കളയരുത്.
3 . നിങ്ങൾ വിളിക്കുമ്പോൾ ഫോൺ പോലും എടുക്കാൻ തയ്യാറല്ലാത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും.മനുഷ്യബന്ധങ്ങൾ നിലനിർത്തുന്നതിൻ്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് പോലും അറിവില്ലാത്ത അത്തരക്കാരുമായി ഒരു ബിസിനസ്സ് ബന്ധത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട.
4. നിലവിൽ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള പണമോ, വിൽക്കാനോ sponsor ചെയ്യാനോ ഉള്ള skills ഓ ഇല്പാത്തവരെ സ്പർശിക്കരുത്. അവർ നിങ്ങളിൽ നിന്നും കടം വാങ്ങും. നിങ്ങളിൽ നിന്നു വാങ്ങിയില്ല എങ്കിലും ടീമിലെ മറ്റുള്ളവരിൽ നിന്നു വാങ്ങും. ടീമിലെ മികച്ച പല വ്യക്തികളും ഇവരെ പിന്നീട് കാണാൻ ആഗ്രഹമില്ലാത്തതിനാൽ സ്ഥലം വിടും. Disciplined ആയ Part timers നെ കൊണ്ടുവരാൻ ശ്രമിക്കുക. discipline ഇല്ലാത്ത fulltimers നേക്കാൾ എത്രയോ മുകളിലാണ്.🙏
5. ഈ business ചെയ്യാൻ / ഉൽപ്പന്നങ്ങൾ വാങ്ങാൻ / Rank achieve ചെയ്യാൻ പണം കടം ചോദിക്കുന്നവരെ വിഷം പോലെ വർജ്ജിക്കുക. അവരെ നിങ്ങൾ കൊണ്ടു നടക്കുന്നുണ്ട് എങ്കിൽ അത് കാണിക്കുന്നത് നിങ്ങളുടെ മാത്രം കഴിവു കേട് ആണ്.

എപ്പോഴും മനസ്സിലുണ്ടാകേണ്ട കാര്യം ഇതാണ്👇നിങ്ങൾക്ക് ഈ business ൽ partners ആയി വേണ്ടത് Committed ആയിട്ടുളള ,വിരലിലെണ്ണാവുന്ന കുറച്ചാളുകളെ മാത്രമാണ്; അവരെ കണ്ടെത്തിക്കഴിഞ്ഞാൽ, നിങ്ങൾക്കറിയാവുന്നതെല്ലാം+ നിങ്ങൾക്കുള്ളതെല്ലാം അവർക്ക് പകർന്നു നൽകി അവരെ ശാക്തീകരിക്കുക.

Network marketing വിജയത്തിനുള്ള പരമമായ സത്യം ഇതാണ് 👇

ഒരൊറ്റ വാചകത്തിൽ പറഞ്ഞാൽ, നെറ്റ്‌വർക്ക് മാർക്കറ്റിംഗിലെ നിങ്ങളുടെ വലിയ വിജയം തീരുമാനിക്കുന്നത്, ലളിതമായ കുറച്ചു ശീലങ്ങൾ സൃഷ്‌ടിക്കാനുള്ള നിങ്ങളുടെ കഴിവ് മാത്രമാണ്.

ഇന്ത്യയിൽ IMC പോലെയുള്ള ഒരു മികച്ച അവസരം ലഭിച്ചിട്ടും നിങ്ങൾക്ക് ജീവിതത്തിൽ വലുതായി വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ, കഴിഞ്ഞുകൂടലിനുമപ്പുറം പോകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ............
നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും തികച്ചും സൗജന്യമായി മനോഹരമായൊരു ജീവിതം പടുത്തുയർത്താൻ ദൈവം ഒരു അവസരം തന്നില്ല എന്ന് നിങ്ങൾക്ക് ഒരിക്കലും പറയാനാകില്ല. ചില പുതിയ ശീലങ്ങൾ വളർത്തിയെടുക്കുക എന്നത് മാത്രമായിരുന്നു നിങ്ങൾ ചെയ്യേണ്ടിയിരുന്ന ഒരേയൊരു നിക്ഷേപം. അല്ലാതെ പണം നിക്ഷേപിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഒന്നും ഒന്നും വലുതായി നേടാനാകാതെ അവനവനെയും ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും അടുത്ത തലമുറയെയും ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും കഷ്‌ടപ്പാടുകളിലേക്ക് തള്ളി വിട്ട് ഒരു ഗതികെട്ട മരണത്തിനായി മരണക്കിടക്കയിൽ കിടക്കേണ്ടി വരികയാണ് എങ്കിൽ ......
ആ Scene മനസ്സിൽ ഒന്ന് ഓർത്തു നോക്കൂ ... എല്ലാം നേടിയെടുക്കാൻ, കുറച്ചു ശീലങ്ങൾ മാത്രം മതിയായിരുന്നിട്ടും അവ സൃഷ്‌ടിക്കാനായി ഒരു പരിശ്രമം പോലും നടത്താതെ ആത്മവഞ്ചന നടത്തിയ
നിങ്ങൾക്ക് നിങ്ങളോട് പോലും മാപ്പു കൊടുക്കാൻ കഴിയില്ല.

"എനിക്ക് മുന്നിൽ അവസരങ്ങളില്ലായിരുന്നു" എന്ന് ഇനി ഒരു ഭിക്ഷക്കാരനു പോലും പറയാനാവില്ല!

പരാജയത്തെ നിങ്ങൾ ഭയക്കണ്ട. പക്ഷെ പരിശ്രമിക്കാതിരിക്കുന്ന നിങ്ങളുടെ സ്വഭാവത്തെ നിങ്ങൾ ഭയന്നേ തീരൂ...
കാരണം നിങ്ങളെ തകർത്തത് /തകർക്കുന്നത് പരാജയങ്ങൾ അല്ല. നേരെ മറിച്ച് ,പരാജയങ്ങൾ നിങ്ങളെ ശക്തരാക്കും.
90 ദിവസങ്ങളുടെ പരിശ്രമം പോലും ഇല്ലാതെ കീഴടങ്ങുന്ന ശീലം നിങ്ങളെ തുലയ്ക്കും.
ആ ശീലത്തെ നിങ്ങൾ ഭയന്നേ തീരൂ. അവനെ വധിച്ചില്ല എങ്കിൽ ആ ശീലം നിങ്ങളെ വധിക്കും.

ശീലങ്ങൾ മാറ്റാൻ പരിശ്രമിച്ചാൽ ഏതൊരു സാധാരണക്കാരനും ഇവിടെ വിജയിക്കാം.

ഞങ്ങളോടൊപ്പം 90 ദിവസങ്ങൾ പരിശ്രമിക്കൂ

വിജയം സുനിശ്ചിതം

സസ്നേഹം
സഹയാത്രികൻ
Dr Vinod Namboothiri
(PhD in Network Marketing)
9895061064

മഹത്തായ ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള ക്ഷണമാണ് ഇത്. സൗജന്യമായി ടിക്കറ്റ് എടുക്കുക.👇ലോകത്തെ Direct Selling വ്യവസായത്തിന...
29/05/2026

മഹത്തായ ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള ക്ഷണമാണ് ഇത്. സൗജന്യമായി ടിക്കറ്റ് എടുക്കുക.👇

ലോകത്തെ Direct Selling വ്യവസായത്തിന്റെ നെറുകയിൽ ഇന്ത്യ ഒന്നാമതെത്തുമെന്ന് വിദഗ്ധർ 100% പ്രവചിച്ചു കഴിഞ്ഞു. ലോകത്തെ ഏറ്റവും കൂടുതൽ വരുമാനം വാങ്ങുന്ന direct sellers ഉം ഇന്ത്യയിൽ ആയിരിക്കും എന്നതും മറ്റൊരു യാഥാർത്ഥ്യമായി മാറും. കാരണം,143 കോടി ജനങ്ങളാണ് ഇന്ത്യയിൽ ഉള്ളത്.

കുതിച്ചുയരുന്ന ആ Indian Direct Selling Space-നെ നയിക്കാനും ഭരിക്കാനും അർഹതയുള്ള ഒരു ഇന്ത്യൻ കമ്പനിയാണ് IMC.

മിതമായ വില, അന്താരാഷ്ട്ര നിലവാരം, 100% Money Back Guarantee എന്നിവ ഉറപ്പുനൽകുന്ന 'സ്വന്തം ഉൽപ്പന്നങ്ങൾ' ഉള്ള ഒരു കമ്പനി.
കൂടാതെ , വിറ്റുവരവിന്റെ (ലാഭത്തിൻ്റെയല്ല) ഭീമമായ 40% ഉപഭോക്‌തൃ കൂട്ടായ്മയിലേക്കായി, structural Conditions ഓ ceiling Conditions ഓ ഇല്ലാതെ, total volume based ആയി ഷെയർ ചെയ്യുന്ന ഒരു കമ്പനി. 47% Performance Level ലഭ്യമാക്കുന്ന ഒരു കമ്പനി. IMC യുമായി, താരതമ്യം ചെയ്യാൻ പോലും മറ്റൊരു IDSA കമ്പനി ഇന്ന് ഇന്ത്യയിലില്ല. ഏറ്റവും ചുരുങ്ങിയ ചിലവിൽ ശരീരത്തിന്റെ പോഷകാഹാരക്കുറവ് പരിഹരിച്ച് ആരോഗ്യം, ഊർജ്ജസ്വലത, ആയുസ്സ് എന്നിവ മികച്ചതാക്കാൻ കഴിയുന്നു എന്നതാണ് ഒരു ഉപഭോക്താവിന്റെ ഏറ്റവും വലിയ നേട്ടം. ഇന്ത്യയിലെ ഓരോ ഉപഭോക്താവിനും തങ്ങളുടെ സംതൃപ്തമായ അനുഭവങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുക വഴി ലഭിക്കുന്നത്, ഒരു കോടീശ്വരനാകാനുള്ള, സമാനതകളില്ലാത്ത വലിയൊരു Life Time Opportunity കൂടിയാണ്.

20% വാർഷിക വളർച്ചയുള്ള, 2 ലക്ഷം കോടിയുടെ വിശാലമായ Wellness Market ആണ് ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ളത്. IMC-യിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിക്കൊണ്ട്, ആ വിപണിയിൽ നിന്ന് ഒരു കോടിയെങ്കിലും സ്വന്തം ടീമിലേക്ക് ആവാഹിച്ചെടുക്കാൻ, ലക്ഷ്യബോധമുള്ള ഒരു കൂട്ടായ പ്രവർത്തനത്തിലൂടെ ഏതൊരു ഉപഭോക്താവിനും സാധിക്കും. ഇന്നു സൗജന്യമായി കടന്നു വരുന്ന ഏതൊരാൾക്കും മാസാമാസം ടീമിലേക്ക് 40 ലക്ഷവും അതിൽ നിന്നും വ്യക്തിപരമായി 10 ലക്ഷവും വരുമാനം സൃഷ്ടിക്കാനുള്ള ജനസമ്പത്ത് ഇന്ത്യയിലുണ്ട്.

IMC വഴി , അതിന് ആകെ വേണ്ടത് 1000 രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന വെറും 10000 പേരാണ്. 10 പേരുടെ കൂട്ടായ്മ സൃഷ്‌ടിക്കാൻ കഴിയുന്ന വെറും 1000 പേരാണ്. 10 പേർ Serious ആയി Team ൽ ഉണ്ടെങ്കിൽ പോലും സ്ഥിരമായി പ്രവർത്തിച്ചാൽ ഭാവിയിൽ എന്നെങ്കിലും ഉപഭോക്താക്കളായ ടീം അംഗങ്ങളുടെ എണ്ണം ആയിരം പേരിലേക്കും പതിനായിരം പേരിലേക്കും ഇന്ത്യയിൽ എത്തുമെന്ന് ഉറപ്പല്ലേ?

മാത്രമല്ല,
ഈ ബിസിനസ്സിൽ നിന്നുള്ള സ്ഥിരവരുമാനത്തെ Indian Growth Story-യിൽ വളരുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ച്,പല മടങ്ങുകളായി ഇരട്ടിപ്പിക്കാനും കഴിയും. (Multi Bagger Stocks)
100 ഇരട്ടിയായി സമ്പത്ത് വർദ്ധിപ്പിക്കാവുന്ന multibagger stocks വളരുന്ന Indian economy യിൽ നിന്നു കണ്ടെത്താവുന്നതാണ്. അതിനും വലിയ രീതിയിൽ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും.

നിങ്ങളുടെ മാത്രമല്ല, വരുംതലമുറകളുടെ കൂടി സമ്പൂർണ്ണ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാൻ ആകെ വേണ്ടത് കൃത്യമായ ഒരു ഭാവി ചിത്രവും അത് സാക്ഷാത്കരിക്കാനുള്ള ഒരു പ്ലാനും മാത്രമാണ്.ആ plan ൻ്റെ ഭാഗമായി തുടക്കത്തിലെ 90 ദിവസം പ്രത്യേകമായി കാണണം. Mission 90 എന്ന പേരിൽ അറിയപ്പെടുന്ന ഈ Project വഴി വെറും 90 ദിവസങ്ങൾ വഴി താഴെ പറയുന്നത് എല്ലാം ഉറപ്പാക്കാൻ കഴിയും.

1.Network വിജയത്തിന് നിർണ്ണായകമായ ചില ശീലങ്ങൾ. (4 basics, accountablity structure )
2.നേടേണ്ട Ruby Rank.
3.എത്തേണ്ട 30000- 50000 മാസ വരുമാനം,
4. 36 പേരുടെ ഒരു Team..

ഇതെല്ലാം സാദ്ധ്യമാണ്. കാരണം നിങ്ങൾ ഒറ്റയ്ക്കല്ല.മേൽപ്പറഞ്ഞത് നടത്തിയെടുക്കാൻ അനുകൂലമായ ഒരു അന്തരീക്ഷവും System /Process / Tools / people എന്നീ ഘടകങ്ങളും Newlife Commune ൽ ഉണ്ട്.
ഓർക്കുക, IMC വെറുമൊരു "പണമുണ്ടാക്കാനുള്ള ഉപാധി" അല്ല. നിങ്ങളുടെയും തലമുറകളുടെയും തലവര മാറ്റിയെഴുതാൻ പോന്ന ഒരു Life Changing & Wealth Creation Project ആണ്; തലമുറകളെ വരെ impact ചെയ്യുന്ന ഒരു മഹാ പരിവർത്തന പദ്ധതി!

ആവേശോജ്വലമായ ഈ യാത്രയിൽ നിങ്ങളെ വഴിനടത്താനും സഹായിക്കാനും എനിക്കാവും. വ്യക്തിപരമായി ഏറ്റവും കുറഞ്ഞത് 100 പേരെ വിജയത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ ഞാൻ തയ്യാറാണ്. ആ സ്വപ്നപദ്ധതിയിലേക്കുള്ള നിങ്ങളുടെ ആദ്യത്തെ ടിക്കറ്റ് എടുക്കുക. സൗജന്യമായി Join ചെയ്ത്, കടയിൽ നിന്നു വാങ്ങുന്ന ചില ഉൽപ്പന്നങ്ങളെ എങ്കിലും, മിതമായ വിലയുളള IMC ഉൽപ്പന്നങ്ങളായി replace ചെയ്യുക എന്നതാണ് ആ ടിക്കറ്റ്. ലോട്ടറി അടിക്കണമെങ്കിൽ പോലും ആദ്യം നമ്മൾ ടിക്കറ്റ് എടുക്കണമല്ലോ.

വിജയം സുനിശ്ചിതമായ, വിജയം മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന, ഈ മനോഹരമായ ജീവിത രീതി ശീലമാക്കാൻ നിങ്ങളെ സഹായിക്കാൻ ഞാൻ തയ്യാറാണ്. നിങ്ങൾ അത് മനസ്സിലാക്കാനും, അതിനുവേണ്ടി കഠിനമായി പ്രവർത്തിക്കാനും തയ്യാറാണെങ്കിൽ മാത്രം!

Excitement ൽ തീരുമാനമെടുത്തു പ്രവർത്തനം തുടങ്ങുന്ന ആരംഭ ശൂരത്വം ഉള്ള ആദ്യത്തെ 90 ദിവസങ്ങൾ Mission 90 ആയി കരുതി എന്നെ ആ 90 ദിവസങ്ങളിലേക്കെങ്കിലും Coach / Mentor ആയി കരുതി പ്രവർത്തിച്ചു തുടങ്ങുക. 90 ദിവസങ്ങൾ കഴിഞ്ഞ് review ചെയ്യുക. coaching ഫലപ്രദം ആണെങ്കിൽ തുടരുക. ഇല്ലെങ്കിൽ എന്നെ ഉപേക്ഷിക്കാവുന്നതാണ്. നിങ്ങളിൽ പലരും 90 ദിവസങ്ങൾക്കുള്ളിൽ ജീവിതം മാറ്റി മറച്ചിട്ടുണ്ടാകും എന്ന് എനിക്ക് 100% ഉറപ്പുണ്ട്.

Greatness ലേക്കുള്ള ആദ്യത്തെ step എടുക്കുക.
സൗജന്യമായി Join ചെയ്ത് അവനവനും വീട്ടുകാർക്കും ആവശ്യമുള്ള ചില ഉത്പന്നങ്ങൾ വാങ്ങലാണ് ആ step.🏃

സസ്നേഹം,
സഹയാത്രികൻ ,
Dr. Vinod Namboothiri
PhD in Network Marketing
9895061064

🌱ഒരു പുതിയ ജീവിതത്തിലേക്ക് (Newlife )സ്വാഗതം: 90 ദിവസങ്ങൾ കൊണ്ട് നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം (Financial Freedom) ...
26/05/2026

🌱ഒരു പുതിയ ജീവിതത്തിലേക്ക് (Newlife )സ്വാഗതം: 90 ദിവസങ്ങൾ കൊണ്ട് നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം (Financial Freedom) രൂപപ്പെടുത്താൻ കഴിയും!

ജീവിതത്തിൽ ഒരു സ്ഥിരവരുമാനമോ, നിലവിലെ ജോലിക്ക് കോട്ടം തട്ടാതെയുള്ള ഒരു അധിക വരുമാനമോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? യാതൊരുവിധ മുതൽമുടക്കുകളുമില്ലാതെ, കേവലം 90 ദിവസത്തെ ചിട്ടയായ പ്രവർത്തനത്തിലൂടെ, ജീവിതകാലം മുഴുവൻ വളരുന്ന ഒരു സ്ഥിരവരുമാനം ഉറപ്പാക്കാൻ കഴിയുന്ന ഒരു അവസരത്തെക്കുറിച്ചാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ഇതൊരു സ്വപ്നമല്ല, വ്യക്തമായ സിസ്റ്റവും അച്ചടക്കവുമുള്ള ഏതൊരാൾക്കും എത്തിപ്പിടിക്കാവുന്ന യാഥാർത്ഥ്യമാണ്. ഇതിനായി നിങ്ങളെ സഹായിക്കുന്നത് ഭാരതത്തിന്റെ അഭിമാനമായ IMC (International Marketing Corporation) ആണ്.

എന്തുകൊണ്ട് IMC?
ഒരു വാചകത്തിൽ മറുപടി പറഞ്ഞാൽ, സാക്ഷാൽക്കരിക്കപ്പെട്ട ആദർശങ്ങളുടെ പിൻബലം ഉളള ഒരു കമ്പനി.
കഴിഞ്ഞ 19 വർഷങ്ങളായി സമാനതകളില്ലാത്ത അവസരങ്ങളാണ് IMC ഭാരതീയർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. 2007-ൽ സ്ഥാപിതമായ ഈ പ്രസ്ഥാനത്തിന്റെ നെടുംതൂണുകൾ അതിന്റെ ചെയർമാൻ ശ്രീ. അശോക് ഭാട്ടിയയും, മാനേജിംഗ് ഡയറക്ടർ ശ്രീ. സത്യൻ ഭാട്ടിയയുമാണ്. കേവലം ഒരു ബിസിനസ്സ് എന്നതിലുപരി, അവരുടെ ദർശനങ്ങളിലും (Vision) ദൗത്യങ്ങളിലും (Mission) പ്രകടമാകുന്ന ദൈവികമായ കാരുണ്യവും മാനുഷിക മൂല്യങ്ങളുമാണ് ഈ കമ്പനിയെ വ്യത്യസ്തമാക്കുന്നത്.

ആയുർവേദത്തിൽ അധിഷ്ഠിതമായ, ഇന്ത്യയിലെ ഈ Multinational Direct Selling കമ്പനി ഇന്ന് ലോകമെമ്പാടുമുള്ള ഡയറക്ട് സെല്ലിംഗ് വ്യവസായത്തിന് തന്നെ മികച്ച മാതൃകയാണ്.

ഗുണനിലവാരവും മിതമായ വിലയും: സ്വന്തമായി കൃഷി ചെയ്ത് വിളയിപ്പിച്ചെടുക്കുന്ന അസംസ്കൃത വസ്തുക്കളിൽ നിന്നും, ഉയർന്ന ഗുണനിലവാരത്തിൽ സ്വന്തം നിർമ്മാണശാലകളിൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച്, സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ (Affordable price), 100% money back guarantee യോടെ ലഭ്യമാക്കുന്നു. പ്രവർത്തകർക്ക് വിറ്റുവരവിൻ്റെ Turn over ൻ്റെ അടിസ്ഥാനത്തിൽ ( ലാഭത്തിലല്ല) ഏറ്റവും ഉയർന്ന വരുമാനവും ലഭ്യമാക്കുന്നു. BV യുടെ 127% , രൂപയുടെ 40% എന്നത് ലോക നിലവാരത്തിലെ തന്നെ ഏറ്റവും മികച്ച Pay out കളിൽ ഒന്ന് ആണ്.
മേൽപ്പറഞ്ഞ കാര്യങ്ങൾ മുഴുവൻ നൽകുന്ന,
WFDSA, IDSA, FICCI എന്നിവയുടെ ഭാഗമായ, മറ്റൊരു ഡയറക്ട് സെല്ലിംഗ് കമ്പനി ഇന്ത്യയിലില്ല.
സ്ഥിരതയാർന്ന വളർച്ച (Consistent Growth):കഴിഞ്ഞ 19 വർഷമായി യാതൊരു പതർച്ചയുമില്ലാതെ വളരുന്ന IMC, ഇപ്പോൾ ദക്ഷിണേന്ത്യയിൽ അതിവേഗം പടർന്നു പന്തലിക്കുകയാണ്. ഇന്ത്യയിലെ 100-ൽ ഒരാളെയെങ്കിലും തങ്ങളുടെ ഉൽപ്പന്നങ്ങളിലൂടെ സ്പർശിക്കാൻ ഇതിനകം കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ന് ഒരു ഭാരതീയന് ലഭിക്കാവുന്ന ഏറ്റവും മികച്ച Product-Based Direct Selling അവസരമാണിത്.

ബിസിനസ്സ് സാധ്യതകൾ: ലക്ഷ്യവും മാർഗ്ഗവും👇

ഇന്ത്യയിലെ വെൽനെസ്സ് മാർക്കറ്റ് (Wellness Market) ഇന്ന് 2 ലക്ഷം കോടിയുടേതാണ്. കൊറോണയ്ക്ക് ശേഷം 20% വാർഷിക വളർച്ചയാണ് ഈ മേഖലയിലുള്ളത്. ഒരു മുതൽമുടക്കുമില്ലാതെ, IMC വഴി ഈ വിപണിയുടെ ഭാഗമായി മാറി, Team Turnover ൻ്റെ 10% നമുക്ക് സ്വന്തമാക്കാൻ കഴിയും!

നിങ്ങൾ മാസാമാസം നേടാൻ ആഗ്രഹിക്കുന്ന വരുമാനത്തിന്റെ പത്തിരട്ടി ബിസിനസ്സ് സൃഷ്ടിക്കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. നിലവിൽ കടകളിൽ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങൾ, മികച്ച ഗുണനിലവാരമുള്ള IMC-യിലേക്ക് മാറ്റുക എന്നത് മാത്രമാണ് ഇതിന്റെ ആദ്യപടി.

അടിസ്ഥാന പ്രവർത്തനങ്ങൾ: ലളിതം, സുതാര്യം👇

ഒരു തരത്തിലുള്ള സമ്മർദ്ദ തന്ത്രങ്ങളും (Pressure tactics) ഈ ബിസിനസ്സിന് ആവശ്യമില്ല. നിങ്ങൾക്ക് ആകെ വേണ്ടത് സ്ഥിരമായി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന 9 ഉപഭോക്താക്കളെ (Customers) മാത്രമാണ്.

അതിനായി എന്തുചെയ്യണം?
പരിചയമുള്ള 25 പേരിലൂടെ ഒരു 1-Minute Survey നടത്തുക. അതിൽ താല്പര്യം പ്രകടിപ്പിക്കുന്നവർക്ക് 3 Minute നേരം One Sheet Presentation നൽകുക. നിങ്ങൾക്ക് 9 ഉപഭോക്താക്കളെ ഉറപ്പായും ലഭിച്ചിരിക്കും.

ഒരു ലീഡറുടെ ജനനം (The 2500 PBV Structure):
> നിങ്ങളും നിങ്ങളുടെ 9 ഉപഭോക്താക്കളും അടങ്ങുന്ന 10 പേരുടെ കൂട്ടായ്മയിലൂടെ മാസാമാസം ഏകദേശം 8000-10000 രൂപയുടെ വിറ്റുവരവ് നടക്കുന്നു. ഇവിടെ നിങ്ങൾ 2500 PBV ഉള്ള ഒരു Business Owner ആയി മാറുന്നു.
> ഇത്തരത്തിൽ 3 പേരെ സൃഷ്ടിക്കുമ്പോൾ നിങ്ങൾ ഒരു Business Leader ആകുന്നു.
> ആ 3 Business owners നെ Business ലീഡർമാരാക്കാൻ സഹായിക്കുമ്പോൾ നിങ്ങൾ 30,000 BV ഉള്ള ഒരു "Super Star" ആയി മാറുന്നു!
ഈ ബിസിനസ്സിൽ ഒരാൾ മരണം വരെ ചെയ്യേണ്ടത് രണ്ടേ രണ്ട് കാര്യങ്ങളാണ്:

1. സ്വന്തം വാങ്ങലുകളും 9 പരിചയക്കാരുടെ വാങ്ങലുകളും (2500 PBV) ഉറപ്പാക്കുക.
2. നിങ്ങളോടൊപ്പം ചേർന്ന 3 പേരെ ഈ കൃത്യം ചെയ്യാൻ സഹായിക്കുക.

90 ദിവസത്തെ അത്ഭുതം👇

ഇതൊരു ഫുൾ ടൈം ജോലിയായി ചെയ്യേണ്ടതുണ്ടോ? ഇല്ലേയില്ല! നിങ്ങളെപ്പോലുള്ള വെറും 36 പേരുടെ ഒരു ഘടന (Structure) സൃഷ്ടിക്കലാണ് ആത്യന്തിക ലക്ഷ്യം.

നിങ്ങൾ കണ്ടെത്തിയ 3 പേരിലൂടെ, അവരുടെ 9 പേരിലൂടെ ആകെ 36 പേരെ കണ്ടെത്താൻ 90 ദിവസങ്ങൾ ധാരാളമാണ്. ഈ 36 പേരുടെ സ്ട്രക്ചർ നിങ്ങളെ ജീവിതത്തിൽ കൊണ്ടെത്തിക്കുന്നത് "Ruby Rank"-ലേക്കാണ്. മാസം 50,000 രൂപയ്ക്ക് മുകളിലുള്ള സ്ഥിര വരുമാനത്തിലേക്കാണ്!
വർഷാവർഷം വിദേശ യാത്രകൾ വരെ സൗജന്യമായി ലഭിക്കാവുന്ന ഒരു structure ലേക്കാണ്. ജീവിതത്തിലെ തന്നെ ഒരു ഉയർന്ന platform ലേക്കാണ്.

ഒരു നിമിഷം ചിന്തിക്കുക!🤔

വെറും 90 ദിവസങ്ങൾ! 👌

ദിവസവും ഒരു മിനിറ്റ് സർവ്വേയും 3 മിനിറ്റ് പ്രസന്റേഷനും... അത് നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ജീവിതരേഖ മാറ്റിയെഴുതുമെങ്കിൽ, ആ അച്ചടക്കം പാലിക്കാൻ നിങ്ങൾ തയ്യാറല്ലേ?

പാർട്ട് ടൈം ആയിപ്പോലും 90 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാവുന്ന ഈ പ്രൊജക്റ്റ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, 9000 ദിവസങ്ങൾ ഫുൾ ടൈം ലഭിച്ചാലും അത് സാധ്യമല്ല. കാരണം, ഇവിടെ ആവശ്യം സമയമല്ല; അച്ചടക്കവും (Discipline), പ്രതിബദ്ധതയും (Commitment), കുറച്ചുകാലം തുടർച്ചയായി പ്രവർത്തിക്കാനുള്ള ശീലവുമാണ്.

എന്താണ് എളുപ്പം?

ഇന്ന് ചെറിയൊരു അസ്വസ്ഥത സഹിച്ച്, പുതിയൊരു ശീലം പഠിച്ചെടുത്ത് 90 ദിവസം നിരന്തരമായി പ്രവർത്തിക്കുന്നതാണോ? അതോ വർഷങ്ങളോളം സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ച് ജീവിക്കുന്നതാണോ?

മാറ്റങ്ങൾ എളുപ്പമല്ല. ഒരു പാറ പൊട്ടിക്കുന്ന തൊഴിലാളിക്ക് പോലും പുതിയതായി ഒരാളോട് സംസാരിക്കുന്നത് ആദ്യദിവസം പാറപൊട്ടിക്കുന്നതിനേക്കാൾ കഠിനമായി തോന്നാം. എന്നാൽ മനുഷ്യൻ ജനിച്ചിരിക്കുന്നത് പുതിയ കാര്യങ്ങൾ പഠിക്കാനാണ്. നല്ലൊരു ടീമിന്റെ കൂടെ, അക്കൗണ്ടബിലിറ്റി സ്ട്രക്ചറിന്റെ (Accountability Structure) ഭാഗമാകുമ്പോൾ, പുതിയ ശീലങ്ങൾ രൂപപ്പെടും, പുതിയ ആത്മവിശ്വാസം ജനിക്കും, ഒരു പുതിയ ജീവിതം തന്നെ രൂപപ്പെടും! Newlife🌱

പ്രൊഫഷണലിസം: 4 basics

ഒരു നിത്യാഭ്യാസി ആനയെ എടുക്കും എന്ന് കേട്ടിട്ടില്ലേ?
ദിവസവും 10 മിനിറ്റ് മാറ്റിവെച്ച് 10 പേരിൽ സർവ്വേ നടത്തിയാൽ (12-Second Script), ഏറ്റവും ചുരുങ്ങിയത് ഒരാളിലെങ്കിലും നിങ്ങൾക്ക് പോസിറ്റീവ് റിസൾട്ട് ലഭിക്കും. അതായത്, ദിവസവും ഒരാൾക്കെങ്കിലും നിങ്ങൾ 3 മിനിറ്റ് പ്രസന്റേഷൻ നൽകുന്നു. ഈ ചെറിയ ശീലത്തിന് IMC യിൽ കോടികളുടെ വിലയുണ്ട്!

നിലവിലെ Leaders എന്ന് കരുതുന്നവരോടും എനിക്ക് നിർദ്ദേശിക്കാനുളളത് മേൽപ്പറഞ്ഞ കാര്യങ്ങൾ മാത്രമാണ്.
ഒരാളെപ്പോലും സ്വന്തം നിലയിൽ ടീമിൽ കൊണ്ടുവരാൻ കഴിയാത്തവർ ഒരിക്കലും പ്രവർത്തകൻ എന്ന വിശേഷണത്തിന് പോലും അർഹരല്ല. അവർ നെറ്റ്വർക്കിംഗിന്റെ അടിസ്ഥാന തത്വങ്ങളായ 4 Basics (List Building, Invitation, Presentation, Follow-up) പാലിക്കാത്തവരാണ്. ആദ്യം ആ process ൽ ഇഴുകിച്ചേർന്ന് ജീവിക്കുക. Leader ആകൽ തനിയെ സംഭവിച്ചു കൊളളും.🙏
Leaders എന്ന് കരുതുന്നവർ,സ്വയം IMC ക്കു പറ്റിയ ഒരാളായി മാറുന്നതിനു മുൻപ്, IMC ക്കു പറ്റിയ ആളെ തപ്പി നടക്കരുത്.🙏

ഒരു വലിയ കപ്പൽ മുക്കാൻ ഒരു ചെറിയ ദ്വാരം മതി. അതുപോലെ നിങ്ങളുടെ മോശം ശീലങ്ങൾ ഒരു വലിയ ബിസിനസ്സിനെ ഇല്ലാതാക്കും. നിങ്ങളുടെ കാലങ്ങളായി stuck ആയ റാങ്കിനും stuck ആയ വരുമാനത്തിനും എക്സ്പയറി ഡേറ്റ് (Expiry Date) പ്രഖ്യാപിക്കുക.90 ദിവസങ്ങൾ വലിച്ചടിച്ച് Ruby ആയി മാറുക. Action ഉള്ള, Aggressive ആയ ലീഡർമാർക്കൊപ്പം സഞ്ചരിക്കുക.

അതിരുകളില്ലാത്ത വരുമാനം (Unlimited Income Plan) :

IMC-യിലെ വരുമാന സാധ്യതകളെക്കുറിച്ച് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാം: Unlimited.

ഇതൊരു സ്ഥിരം വാചകമടിയല്ല; ഇതിനു പിന്നിൽ വ്യക്തമായ കണക്കുകളുണ്ട്.

* 99% ഡയറക്ട് സെല്ലിംഗ് കമ്പനികളിലും വരുമാനങ്ങൾക്ക് സീലിംഗ് (Ceiling) ഉണ്ട്. കാർ ഫണ്ട്, ഹൗസ് ഫണ്ട്, ടൂർ ഫണ്ട്, ബൈക്ക് ഫണ്ട് എന്നിവയ്ക്കൊക്കെ പരിധികളുണ്ട്.
* പല കമ്പനികളിലും സങ്കീർണ്ണമായ സ്ട്രക്ചറൽ കണ്ടീഷനുകൾ (ഉദാ: 2x2, 3x3 മാട്രിക്സ്) ഉണ്ട്. ഇതുവഴി കമ്പനികൾ വളരെ ചെറിയൊരു ശതമാനം തുക മാത്രമേ നെറ്റ്വർക്കിലേക്ക് നൽകുന്നുള്ളൂ.

എന്നാൽ IMC വ്യത്യസ്തമാകുന്നത് ഇവിടെയാണ്.
ഒരു സീലിംഗും ഇല്ലാതെ, സ്ട്രക്ചർ നോക്കാതെ, കേവലം വോളിയം (Volume base) അടിസ്ഥാനമാക്കി 17 തരം വരുമാനങ്ങൾ കമ്പനി നൽകുന്നു. ബിസിനസ്സ് വോളിയത്തിന്റെ (BV) 127% (അതായത് രൂപയുടെ 40%) ഡിസ്ട്രിബ്യൂട്ടർമാർക്കായി വീതിച്ചു നൽകുന്നു!

എവിടെയാണ് IMC യുടെ ഭാഗമായി നാം പ്രവർത്തിക്കുന്നത്? എന്താണ് Market Potential?

25 ലക്ഷം കോടിയുടെ FMCG മാർക്കറ്റും 2 ലക്ഷം കോടിയുടെ വെൽനെസ്സ് മാർക്കറ്റും ഉള്ള ഈ "ഇന്ത്യൻ മഹാസമുദ്രത്തിൽ" ഡയറക്ട് സെല്ലിംഗിന്റെ പങ്കാളിത്തം കേവലം കാൽ ശതമാനത്തിൽ താഴെയാണ്. 143 കോടി ജനങ്ങളുള്ള ഇന്ത്യയിൽ Serious ആയ, Minimum skills ഉള്ള ഒരു പ്രവർത്തകന് മുതൽ മുടക്കില്ലാതെ കോടികൾ സമ്പാദിക്കാനുള്ള വലിയൊരു സ്പേസ് ഉണ്ട്.

നിങ്ങളുടെ ടീമിൽ 10,000 രൂപയുടെ ബിസിനസ്സ് ownership ഉള്ള
100 വ്യക്തികൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ Turnover 10 ലക്ഷം രൂപ. ടീമിലേക്ക് 4 ലക്ഷം വീതിക്കപ്പെടുന്നു. അതിൽ നിങ്ങൾക്ക് മാത്രം 1 ലക്ഷം രൂപ!
നിങ്ങളുടെ ടീം, ടീം work ലൂടെ പിന്നീട് 1000 വ്യക്തികൾ ആയി മാറുമ്പോൾ Turnover 1 കോടി രൂപയും ടീമിലേക്ക് 40 ലക്ഷം രൂപയും നിങ്ങളുടെ മാസവരുമാനം 10 ലക്ഷം രൂപയും ആയി മാറും.
10,000 പേർ ഉണ്ടാകുമ്പോൾ ടേൺ ഓവർ 10 കോടി. നിങളുടെ ടീമിലേക്ക് 4 കോടി വരുമാനം. നിങ്ങളുടെ മാസവരുമാനം 1 കോടി രൂപ!

ഇത് എല്ലായിടത്തും സംഭവിക്കില്ല. IMC യിൽ പോലും ഒറ്റയടിക്ക് സംഭവിക്കുന്നതല്ല. ഒരു മികച്ച സിസ്റ്റത്തിന്റെ (Regular Process & Teamwork) ഭാഗമായി സാവധാനം കെട്ടിപ്പടുക്കുന്നതാണ്.

നിങ്ങളുടെ തീരുമാനം നിങ്ങളുടെ കുടുംബത്തിനു വേണ്ടി കൂടിയാണ്.ശരിയല്ലേ?

വർഷങ്ങൾക്കപ്പുറം മരണക്കിടക്കയിൽ കിടന്ന് ജീവിതം തിരിഞ്ഞുനോക്കുമ്പോൾ, "എനിക്കൊരു അവസരം കിട്ടിയില്ല" എന്ന് ഇനി നിങ്ങൾക്ക് പറയാനാകില്ല. "IMC എന്ന മികച്ച അവസരം മുന്നിലുണ്ടായിട്ടും, എന്റെ അലസത കാരണം 25 പേരിലൂടെ ഒരു മിനിറ്റ് സർവ്വേ ചെയ്യാൻ പോലും ഞാൻ തയ്യാറായില്ല" എന്ന് മാത്രമേ നിങ്ങൾക്ക് പറയാൻ കഴിയൂ.

നിങ്ങളുടെ ഭർത്താവ്, ഭാര്യ, മക്കൾ, മാതാപിതാക്കൾ... നിങ്ങളെ വിശ്വസിക്കുന്ന നിങ്ങളുടെ കുടുംബം ഒരു നല്ല ജീവിതം അർഹിക്കുന്നുണ്ട്. അവർക്ക് വേണ്ടി Part Time ആയിട്ടെങ്കിലും ,ഒരു ചെറിയ ശ്രമം എങ്കിലും, 90 ദിവസങ്ങളിൽ നടത്തുക.

വെറും 4 കാര്യങ്ങൾ 90 ദിവസത്തേക്ക് സ്ഥിരമായി ചെയ്യുക:👇

1. 12-Second സ്ക്രിപ്റ്റ് ഉപയോഗിച്ച് 1-Minute Survey.
2. പോസിറ്റീവ് ആയവരോട് 3-Minute One Sheet Presentation.
3. ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തൽ/അനുഭവിപ്പിക്കൽ.
4. ഈ 3 കാര്യങ്ങൾ ചെയ്യാൻ പഠിക്കൽ, പഠിപ്പിക്കൽ, മറ്റുള്ളവരെ സഹായിക്കൽ.

Newlife Commune ഒരുക്കുന്ന ഈ സിസ്റ്റത്തിന്റെ ഭാഗമായി, മേൽപ്പറഞ്ഞ കാര്യങ്ങൾ സൗജന്യമായി നിങ്ങളെ പഠിപ്പിക്കാൻ ഇതിൽ experts ആയ നിരവധി Leaders തയ്യാറാണ്. പുതിയ ശീലങ്ങൾ രൂപപ്പെടുത്താൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഒപ്പമുണ്ടാകും.

നിങ്ങൾ പഠിക്കാൻ തയ്യാറാണോ? ഞങ്ങൾക്കൊപ്പം 90 ദിവസങ്ങൾ പ്രവർത്തിക്കാൻ തയ്യാറാണോ? നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ചരിത്രം തിരുത്തിയെഴുതാൻ തയ്യാറാണോ?
ഇന്ന് ചെയ്യുന്ന ചെറിയ പ്രവർത്തികൾ... നാളെയുടെ പുതിയ ജീവിതം നിർമ്മിക്കും! ❤️

Action ഉള്ള Aggressive ആയ Exciting ആയ Leaders നൊപ്പം നിരന്തരമായി ബന്ധപ്പെട്ട് നീങ്ങുക എന്നതാണ് എളുപ്പവഴി.

ഒറ്റയ്ക്ക് Gym ൽ പോയാൽ 2 ദിവസം കൊണ്ട് നിർത്തും. രണ്ടോ മൂന്നോ കൂട്ടുകാരുടെ കൂടെ ദിവസവും പോയാൽ ഒരു ദിവസം മടി തോന്നിയാലും അവർ gate ൽ നിൽക്കുമ്പോൾ പുറത്തിറങ്ങാൻ നിർബ്ബന്ധിതൻ ആകും.
21 ദിവസങ്ങൾ കഴിയുമ്പോൾ അത് ജീവിതത്തിൻ്റെ ഭാഗമായി മാറും. പിന്നീട് കൂട്ടുകാർ ഇല്ല എങ്കിലും നമ്മൾ Gym ൽ പോകൽ നിർത്തില്ല. ശരിയല്ലേ?
അതാണ് Accountablity Structure ൻ്റെ ഭാഗമാകുന്നതിൻ്റെ ഒരു നേട്ടം. Newlife Commune Business Club നിങ്ങൾക്ക് ഒരുക്കിത്തരുന്നതും ആ Accountability structure ആണ്.
ഒരാൾ പ്രവർത്തിക്കുന്നത് 2500 PBV സുഗമമായി ചെയ്യുന്ന Business Club ൻ്റെ ഭാഗമായവരും ചേർന്നാണ്. അതിൻ്റെ ഭാഗമായി പുതിയ skills develop ചെയ്യും. ഒരിക്കൽ ആർജ്ജിച്ചാൽ ആ skills നിങ്ങളിൽ നിന്നും ആർക്കും അത് നഷ്‌ടപ്പെടുത്താൻ കഴിയില്ല.
Aggressive ആയ ഒരു plan ആണ് IMC plan. 90 ദിവസം നിങ്ങൾ Aggressive ആയി നീങ്ങാൻ പഠിക്കുക. ഞങ്ങൾ New life Business club Leaders എല്ലാവരും നിങ്ങളുടെ Aggressive ആയ partners ആണ്. ഞങ്ങളോടൊപ്പം നീങ്ങുക. നിങ്ങളുടെ വിജയം പ്രവചിക്കാൻ കഴിയും.
Welcome to a New Life!
സസ്നേഹം, നിങ്ങളുടെ സഹയാത്രികൻ,
Dr. Vinod Namboothiri
PhD in Network Marketing
📞 9895061064
🧑‍🤝‍🧑👫👭👫👫👭👫🧑‍🤝‍🧑👫❤️🫂🫂🫂

23/05/2026
23/05/2026

Educating people / Helping them to Experience the products / helping them to Enhance their life / helping them to realize their true potential

നെറ്റ്‌വർക്ക് മാർക്കറ്റിംഗിലെ മരീചികകൾ: യഥാർത്ഥ ലീഡർമാരെയും വ്യാജരെയും എങ്ങനെ തിരിച്ചറിയാം?കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായ...
23/05/2026

നെറ്റ്‌വർക്ക് മാർക്കറ്റിംഗിലെ മരീചികകൾ: യഥാർത്ഥ ലീഡർമാരെയും വ്യാജരെയും എങ്ങനെ തിരിച്ചറിയാം?

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ വ്യവസായത്തെ അടുത്തുനിന്നുകാണുകയും പഠിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ, നെറ്റ്‌വർക്ക് മാർക്കറ്റിംഗ് എന്ന മഹത്തായ ആശയത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതികളെക്കുറിച്ച് പറയാതിരിക്കാനാവില്ല. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും (Financial Freedom) വ്യക്തിത്വ വികാസത്തിലേക്കുമുള്ള അതിമനോഹരമായ ഒരു രാജവീഥിയാണിത്. എന്നാൽ, പ്രൊഫഷണലിസത്തിൻ്റെ അഭാവം കാരണം ഈ മേഖലയിലെ നിഷ്കളങ്കരായ പ്രവർത്തകരും ഉപഭോക്താക്കളും വലിയ തോതിൽ ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ട്.

യഥാർത്ഥ ലീഡർഷിപ്പും കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന താൽക്കാലിക വിജയങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ ആവശ്യകത.
1. കൃത്രിമത്വത്തിന്റെ വ്യാവസായിക മാതൃകകൾ (The Manipulative Model)

അടിസ്ഥാനപരമായ നൈപുണ്യങ്ങളോ (Skills) ദീർഘവീക്ഷണമോ ഇല്ലാത്ത ചിലർ, കേവലം ബാഹ്യമായ പ്രകടനങ്ങളിലൂടെയും ജാഡകളിലൂടെയും ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നതാണ് നാം ഇന്ന് കാണുന്ന ഏറ്റവും വലിയ ദുരന്തം. ഈ Manipulative ലീഡർമാർ താൽക്കാലികമായ ആവേശമുണ്ടാക്കി പെട്ടെന്ന് കുറച്ചു പണം സമ്പാദിച്ചേക്കാം. എന്നാൽ, മൂല്യങ്ങളിൽ (Ethics) അധിഷ്ഠിതമല്ലാത്ത ഏതൊരു വിജയവും മണലാരണ്യത്തിലെ മരീചിക പോലെ പെട്ടെന്ന് അപ്രത്യക്ഷമാകും. ഇതിൽ ഒരാളല്ല നിങ്ങളുടെ Leader എങ്കിൽ അയാൾ നിങ്ങളുമായി അയാളുടെ തുടക്ക കാലം മുതലുള്ള income statement പങ്കുവയ്ക്കും. അതിൽ, അയാളുടെ കഴിഞ്ഞ കാലത്തെ മുഴുവൻ പ്രകടനവും കഴിഞ്ഞ 3 വർഷങ്ങളിലെ പ്രകടനവും വിലയിരുത്തുക. അയാൾ അത് പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നില്ല / എതിർക്കുന്നു എങ്കിൽ ഉറപ്പിച്ചോളൂ, അയാൾ ഒരു Fraud ആണ്. അയാളുടെ വരുമാനം കാണിക്കുന്നത് അയാൾക്ക് തന്നെ അപമാനം ആണ് എങ്കിൽ അയാളുടെ കൂടെ താങ്കൾ associate ചെയ്തിട്ട് എന്തു കാര്യം ?😁

2. ലീഡർഷിപ്പിൽ നിന്നുള്ള ഒളിച്ചോട്ടം: 'മോട്ടിവേഷൻ Leader / Trainer ' എന്ന തന്ത്രം👇

യഥാർത്ഥത്തിൽ, ഒരു നെറ്റ്‌വർക്ക് മാർക്കറ്റിംഗ് ലീഡർ എന്നാൽ പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ട് കുതിക്കുന്ന, നദിയിലെ തെളിനീരുപോലെ സദാ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വമാണ്. ഏത് സാഹചര്യത്തോടും ഇഴുകിച്ചേരാനുള്ള ആ വഴക്കമാണ് ഒരു ലീഡറുടെ ശക്തി.

എന്നാൽ, നൈസർഗ്ഗികമായ കഴിവുകളുടെ അഭാവം തിരിച്ചറിയുമ്പോൾ, ഈ വ്യാജ ലീഡർമാർ തങ്ങളുടെ പരാജയങ്ങളെ മറച്ചുവെക്കാൻ 'മോട്ടിവേഷണൽ ട്രെയിനർമാർ' ആയി വേഷപ്പകർച്ച നടത്തുന്നു. സജീവമായ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിൽ നിന്നും പിന്മാറി, ഉപദേശങ്ങളുടെയും പരിശീലനങ്ങളുടെയും പേരിൽ 'Self-Employment Quadrant'-ൽ ഭാഗ്യം പരീക്ഷിക്കാൻ അവർ നിർബന്ധിതരാകുന്നു. ഇത് യഥാർത്ഥ ലീഡർഷിപ്പിൽ നിന്നുള്ള ഒരു തികഞ്ഞ ഒളിച്ചോട്ടമാണ്. ഇത്തരക്കാരിൽ പലരും ആയിരക്കണക്കിന് videos അടിച്ചു വിടുന്നു. അയാൾ ലോകത്തിലെ സകല വിഷയങ്ങളുടെയും "ഉപദേശി" ആയി മാറുന്നു. എൻ്റെ കാഴ്ചപ്പാടിൽ അയാൾ ഒരു അപഹാസ്യൻ / ഒരു Joker മാത്രം ആയി മാറുന്നു.
സത്യത്തിൽ ഓരോ video യും അയാളുടെ കൈകാലിട്ടടിക്കൽ മാത്രം ആണ്. Network Marketing Leadership ൽ നിന്നും ഒളിച്ചോടിയവൻ്റെ കൈകാലിട്ടടികൾ.....😁😁😁

3. അഹംഭാവവും വ്യക്തിത്വ വൈകല്യങ്ങളും (The Ego-Centric Trap)

ഈ വ്യവസായം ആവശ്യപ്പെടുന്നത് അതിരുകളില്ലാത്ത മനുഷ്യബന്ധങ്ങളും തുറന്ന ആശയവിനിമയങ്ങളുമാണ് (Extrovert Personality). എന്നാൽ അടിസ്ഥാനപരമായി തങ്ങളിലേക്ക് തന്നെ ചുരുങ്ങുന്ന, ഈഗോ കേന്ദ്രീകൃതമായ (Ego-centric) വ്യക്തിത്വങ്ങൾക്ക് ഒരിക്കലും മറ്റൊരാളുടെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കാൻ കഴിയില്ല. അവർ ഈ സിസ്റ്റത്തെയും ചുറ്റുമുള്ള ആളുകളെയും കേവലം സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കായി "ഉപയോഗിക്കാൻ മാത്രം" ശ്രമിക്കുന്നു.

എന്റെ മുൻകാല അനുഭവങ്ങളിൽ—പ്രത്യേകിച്ച് ആംവേ (Amway), മോദികെയർ (Modicare) തുടങ്ങിയ കമ്പനികളിലെ യാത്രകളിൽ—ഇത്തരം നിരവധി വ്യക്തികളെ എനിക്ക് കാണാൻ സാധിച്ചിട്ടുണ്ട്. താൽക്കാലികമായ സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം, ആത്യന്തികമായി അതൊരു ശാശ്വതമായ തകർച്ചയിലേക്കാണ് (Eternal suffering) എൻ്റെ upline leaders നെ നയിച്ചത്. ഒരു പ്രൊഫഷണൽ കോച്ച് എന്ന നിലയിൽ, ഇവരുടെ ഈ പ്രകടനങ്ങൾ എനിക്കൊരു വിനോദം (Entertainment) മാത്രമായാണ് തോന്നിയിട്ടുള്ളത്.

ഇതു വായിക്കുന്ന നിങ്ങളുടെ ഭാവി ആരുടെ കൈകളിലാണ്?

ശരിയായ റോൾ മോഡലുകൾ ഇല്ലെങ്കിൽ നിങ്ങളുടെ അധ്വാനവും സമയവും പാഴായിപ്പോകും. താൽക്കാലികമായ ആവേശങ്ങൾക്കും മോട്ടിവേഷൻ പ്രഭാഷണങ്ങൾക്കും അപ്പുറം, കൃത്യമായ അക്കാദമിക് അടിത്തറയുള്ള, സിസ്റ്റമാറ്റിക് ആയ ഒരു ടീം ബിൽഡിംഗ് സ്ട്രാറ്റജിയാണ് നിങ്ങൾക്ക് ആവശ്യം.

ചൂഷകരായ ലീഡർമാരുടെ കെണികളിൽ നിന്നും പുറത്തുവരിക. എത്തിക്സിലൂന്നിയ ഒരു യഥാർത്ഥ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനും, തലമുറകൾക്ക് കൈമാറാൻ കഴിയുന്ന സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ശരിയായ വ്യക്തികളെയും ശരിയായ സിസ്റ്റത്തെയും തിരഞ്ഞെടുക്കുക.

നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കാൻ, ലോകോത്തര നിലവാരത്തിലുള്ള പരിശീലനങ്ങളുമായി (Tiger Program പോലെയുള്ളവ) ഒരു സിസ്റ്റം നിങ്ങളെ കാത്തിരിപ്പുണ്ട്. നമുക്ക് ഒരുമിച്ച് ആ യാത്ര ആരംഭിക്കാം.

സസ്നേഹം
സഹയാത്രികൻ
Dr Vinod Namboothiri
(PhD in Network Marketing )
9885061064

Address

Angamali
683589

Alerts

Be the first to know and let us send you an email when Indianmlmguru posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indianmlmguru:

Share