UpMe

UpMe We are a Team of Business Development, means We Create Brand and make Your Business Successful.

19/12/2020

ക്രിസ്മസ് ദിവസങ്ങൾ തിരക്കിലാവാതെ ആഘോഷിക്കാൻ മത്തായിസൺസ് സൂപ്പർഷോപ്പീ ഒരുക്കുന്ന അവസരം ക്രിസ്മസ് ദിവസം നിങ്ങൾക്ക് വേണ്ട കോഴി, നാടൻ കോഴി, താറാവ്, നാടൻ താറാവ്, ബീഫ്,പന്നി, മീൻ എന്നിവ ഞങ്ങൾ നേരത്തെ ഓർഡർ സ്വീകരിക്കുന്നു. വരുന്ന 23/ 12/ 2020 വരെ ബുക്ക് ചെയ്യാനുള്ള അവസരം. ബുക്ക് ചെയ്തവർക്ക് 23/ 12/ 2020 or 24/ 12/ 2020 ഹോം ഡെലിവറി നൽകുന്നു, ക്യാഷ് ഓൺ ഡെലിവറി കൂടാതെ മറ്റു ഓൺലൈൻ payments ലഭ്യമാണ്.
ബീഫ് ബുക്ക് ചെയ്യുമ്പോൾ ഒരു ബീഫ് മസാല തികച്ചും സൗജന്യമായി ലഭിക്കുന്നു കൂടാതെ ചിക്കൻ ബുക്ക് ചെയ്യുന്നവർക്ക് ഒരു ചിക്കൻ മസാല സൗജന്യമായി ലഭിക്കുന്നു( ആദ്യ 50 ബുക്കിംഗ് മാത്രം). ഇപ്പോൾ തന്നെ ബുക്ക് ചെയ്തു നിങ്ങൾ ക്രിസ്മസ് സന്തോഷപ്രദമാക്കു.
ബുക്ക് ചെയ്യുന്നതിനായി 9544455330 എന്ന നമ്പറിൽ വാട്ട്സാപ്പിലൂടെയോ അല്ലാതെയോ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഞങ്ങളുടെ മൊബൈൽ അപ്ലിക്കേഷൻ playstoril ലഭ്യമാണ്. (https://play.google.com/store/apps/details...) ഇതിലൂടെ നിങ്ങളുടെ വീട്ടിലേക്കു വേണ്ട വസ്തുക്കൾ ബുക്ക് ചെയ്യാവുന്നതാണ്.

Monthly Online Promotion Package Schemes....For more information Contact or Whats-app  +91 7902692282or mail : upmemarke...
19/03/2019

Monthly Online Promotion Package Schemes....
For more information Contact or Whats-app
+91 7902692282
or
mail : [email protected]

18/03/2019

Create your Business or Product Mini Video Advertisment
for More information Contact +91 7902692282
mail : [email protected]

UpMe DesignsDesign Your Business
18/03/2019

UpMe Designs
Design Your Business

നിങ്ങളുടെ ഫേസ്ബുക് ബിസിനസ്‌ പേജ് ഇനി ഞങ്ങളുടെ കൈയിൽ ഭദ്രംഇന്നത്തെ കാലത്ത് ബിസിനസ്‌ കൂടുതൽ ആയി ലഭിക്കുന്നതും മാർക്കറ്റിംഗ...
18/03/2019

നിങ്ങളുടെ ഫേസ്ബുക് ബിസിനസ്‌ പേജ് ഇനി ഞങ്ങളുടെ കൈയിൽ ഭദ്രം

ഇന്നത്തെ കാലത്ത് ബിസിനസ്‌ കൂടുതൽ ആയി ലഭിക്കുന്നതും മാർക്കറ്റിംഗ് നന്നായി നടത്താൻ സാധിക്കുന്നതും ഫേസ്ബുക് വാട്സ്ആപ്പ് ഗൂഗിൾ തുടങ്ങിയ ഓൺലൈൻ വിഭാഗങ്ങളിലൂടെ ആണ്. എന്നാൽ നമ്മുടെ തിരക്ക് പിടിച്ച ബിസിനസ്‌ ലൈഫിൽ നമ്മുടെ ബിസിനസിനെ കുറിച്ചോ അല്ലേൽ അതിന്റെ മാർക്കറ്റിംഗ് വിഭാഗങ്ങളെ കുറിച്ചോ നമുക്ക് ഒന്നും തന്നെ ഇതിൽ രേഖപ്പെടുത്താൻ സാധിക്കാറില്ല. ആയതിനാൽ നിങ്ങളുടെ സോഷ്യൽ മീഡിയ അപ്ഡേറ്റ് ചെയ്യാനും manage ചെയ്യാനും ഞങ്ങൾ വിവിധ പാക്കേജുകൾ ഒരുക്കിയിരിക്കുന്നു. നിങ്ങൾക്ക് വേണ്ടി ഞങ്ങൾ പോസ്റ്റുകൾ സൃഷ്ഠിക്കുന്നു കൃത്യമായി തന്നെ അപ്ഡേറ്റ് ചെയ്യുന്നു. കൂടുതൽ വിവരങ്ങളാക്കായി.... വിളിക്കൂ......

+91 7902692282
[email protected]

13/03/2019

Create your Business or Product mini Advertisement at low cost. for more information +91 7902692282

13/03/2019

Create your Product or Business Flash Video Ad at Minimum Cost. For more information Contact +91 7902692282

Please Explores of Works
13/03/2019

Please Explores of Works

Address

Angamally
683572

Website

Alerts

Be the first to know and let us send you an email when UpMe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category