Veda Digital E Seva Kendra

Call Directions Contact the business

Veda Digital E Seva Kendra Online Services

07/01/2023
29/12/2022

പിഎം കിസാൻ (3 ഗഡുക്കളായി വർഷം 6000 /- രൂപ) പദ്ധതിയുടെ E -KYC, ലാൻഡ് വെരിഫിക്കേഷൻ, DBT എന്നിവ ഇനിയും ചെയ്യാൻ ബാക്കിയുള്ള കർഷകർ 31/12/2022 നുള്ളിൽ തന്നെ പൂർത്തിയാക്കേണ്ടതാണ്. ഇനിയും ഈ അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ ആനുകൂല്യം തുടർന്ന് ലഭിക്കുന്നതല്ല.

08/04/2022

*കൃഷിഭവൻ അറിയിപ്പ്*
പ്രകൃതിക്ഷോഭത്തിൽ വിളകൾ നശിച്ച കർഷകർ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വേണ്ട രേഖകൾ:
1. തന്നാണ്ട് കരം തീർത്ത രസീത് കോപ്പി (2022-23)
2. സമ്മതപത്രം (പാട്ടത്തിന് ചെയ്തിരിക്കുന്നെങ്കിൽ മാത്രം)
3. ബാങ്ക് അക്കൗണ്ട് കോപ്പി
4. വിള നശിച്ചതിന്റ അടുത്ത് കർഷകൻ നിന്ന് എടുത്ത ഫോട്ടോ
5. ആധാർ കാർഡ് കോപ്പി
എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്. തുടർന്ന് കൃഷിനാശം കൃഷി ഉദ്യോഗസ്ഥരെ കാണിക്കേണ്ടതാണ്.... അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 11/04/2022

29/10/2021

Address

Angamaly
683572

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 9am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 10am - 7pm

Telephone

+917510449903

Website

Alerts

Be the first to know and let us send you an email when Veda Digital E Seva Kendra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Veda Digital E Seva Kendra:

Shortcuts

Share