Top in career HR solution

Top in career HR solution Top In Career Consultants, one of the top most placement consultants and our services mainly concent

30/09/2022

ആഗ്രഹിക്കുന്ന കാര്യങ്ങളിലെ തടസ്സങ്ങൾ മാറ്റുന്ന പരി. വേളാങ്കണ്ണി മാതാവിനോടുള്ള ശക്തിയേറിയ മദ്ധ്യസ്ഥ പ്രാർത്ഥന

വേളാങ്കണ്ണി മാതാവേ , അത്ഭുതം പ്രവർത്തിച്ച മാതാവേ ഞങ്ങളമ്മയെ
ഏറ്റം വലിയ ശരണത്തോടെ വണങ്ങുന്നു, സ്തുതിക്കുന്നു ഞങ്ങളുടെ അനുദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ അവിടുത്തെ സഹായം ഞങ്ങള്‍ അപേക്ഷിക്കുന്നു.പരീക്ഷകളും ദുരിതങ്ങളും ഞങ്ങളെ ക്ലേശിതരാക്കുന്നു പ്രതികൂല സാഹചര്യങ്ങളും വേദനാജനകമായ പോരായ്മകളും ഞങ്ങളുടെ ജീവിതത്തെ ശോകാവൃതമാക്കുന്നു. .കരുണാദ്രയായ മാതാവേ ഞങ്ങളില്‍ കണിയണമേ,ഞങ്ങളുടെ സങ്കടങ്ങളില്‍നിന്നു ഞങ്ങളെ മോചിപ്പിക്കണമേ ഞങ്ങളുടെ ആവശ്യങ്ങളിൽ അമ്മയുടെ അത്ഭുത ശക്തി പ്രവർത്തിക്കേണമേ , ഞങ്ങളുടെ ജീവിതഭാരങ്ങളിൽ , ദു:ഖങ്ങളിൽ , ദുരിതങ്ങളിൽ , ആകുലതകളിൽ, വിഷമങ്ങളിൽ മാതാവേ അതിശക്തമായ അത്ഭുതം പ്രവർത്തിക്കപ്പെടേണമേ
പരിശുദ്ധ മാതാവേ നിന്റെ ദൈവീക മഹത്വത്തിന്റെ ദിവ്യശക്തിയിൽ ,സ്നേഹത്തിന്റെ മദ്ധ്യസ്ഥതയിൽ അവിടുത്തെ വരപ്രസാദത്തിന്റെ മഹിമയിൽ ഞങ്ങൾ ഇന്ന് സമർപ്പിക്കുന്ന നിയോഗം ( നിയോഗം പറയുക ) സാധിച്ച് നൽകേണമേ ,ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ നിയോഗങ്ങളിൽ അമ്മയുടെ ശക്തമായ അത്ഭുതം പ്രവർത്തിക്കുമെന്ന് ഉറച്ച വിശ്വാസത്താൽ പ്രാർത്ഥിക്കുന്നു - ആമേൻ
( 7 പ്രാവശ്യം പ്രാർത്ഥിക്കുക )
..

തടസ്സങ്ങളായി നിൽക്കുന്ന നിയോഗങ്ങൾ മാതാവിൽ സമർപ്പിച്ച് നിയോഗ ജപമാല 30 ദിവസം നിയോഗജപമാല പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ Page Like ചെയ്ത ശേഷം
ഈ Link ൽ click ചെയ്ത് നിയോഗങ്ങൾ എഴുതുക

https://wa.me/message/UEBJQB367PHJC1

https://wa.me/message/UEBJQB367PHJC1

നിയോഗജപമാല തടസ്സങ്ങളായി നിൽക്കുന്ന നിയോഗങ്ങൾ നിയോഗ മാതാവിൽ സമർപ്പിച്ച് 30 ദിവസം 7 പ്രാവശ്യം വീതം മുടക്കം വരുത്താതെ പ്രാർത്ഥിക്കേണ്ട നിയോഗ സമർപ്പണ പ്രാർത്ഥനകളാണ് , ഓരോ നിയോഗങ്ങൾക്കും വ്യത്യസ്ഥമായ പ്രാർത്ഥനയും വ്യത്യസ്ഥമായ പ്രാർത്ഥനാരീതികളുമാണ് .നിങ്ങൾ സമർപ്പിക്കുന്ന നിയോഗങ്ങൾ പ്രാർത്ഥിച്ച് നിയോഗ സമർപ്പണം ചെയ്ത് അയച്ച് തരുന്ന നിയോഗ കൊന്ത കരങ്ങളിൽ സമർപ്പിച്ച് വേണം ആഗ്രഹ സമർപ്പണം നടത്തി പ്രാർത്ഥിക്കുവാൻ
കൊറിയർ അല്ലെങ്കിൽ registered post ആയോ ആണ് നിയോഗ കൊന്തയും ജപമാലയും ലഭിക്കുക ..
"നിയോഗ ജപമാല പ്രാർത്ഥിച്ച ഒരാളെ പോലും മാതാവ് ഇന്നുവരെയും നിരാശപ്പെടുത്തിയിട്ടില്ല "

നിയോഗജപമാല 30 ദിവസത്തെ ആഗ്രഹ സമർപ്പണ പ്രാർത്ഥനകൾ ആണ് മനസ്സിൽ ആഗ്രഹിച്ചു നടക്കാതിരിക്കുന്നതായ നിയോഗങ്ങൾ ആഗ്രഹങ്ങൾ നിയോഗമാതാവിൽ സമർപ്പിച്ചു 30 ദിവസം ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതോടൊപ്പം ദിവസവും അയച്ചു തരുന്നതായ നിയോഗസമർപ്പണവും പ്രാർത്ഥിക്കണം നിയോഗ ജപമാല പ്രാർത്ഥിക്കുവാൻ നിയോഗം സമർപ്പിച്ച നിയോഗ കൊന്ത കൊറിയർ ആയിട്ടാണ് ലഭിക്കുക കൊന്ത ലഭിച്ച ശേഷം ശക്തമായ നിയോഗ പ്രാർത്ഥന ആരംഭിക്കാവുന്നതാണ് / ദിവസവുമുള്ള നിയോഗ പ്രാർത്ഥനകൾ സമർപ്പിക്കപ്പെട്ടിട്ടുള്ള നിയോഗങ്ങൾ അനുസരിച്ച് ഓരോരുത്തരിലേക്കും ദിവസവും 8 Am മുതൽ 6 pm വരെയുള്ള സമയങ്ങളിൽ ലഭിക്കുന്നതാണ് / ഓരോ നിയോഗങ്ങൾക്കും പ്രത്യേക പ്രാർത്ഥനകളും പ്രാർത്ഥനാ രീതികളുമാണ് / ദിവസവുമുള്ള പ്രാർത്ഥനകൾ മുടക്കം വരുത്താതെ സമർപ്പിച്ച് 30 ദിവസം പ്രാർത്ഥിക്കുക

WhatsApp - + 91 9605901083
Mail - [email protected]

27/08/2022
08/06/2020

Good Communication skill & Any degree

22/11/2019

Suitable candidates pls contact . 8848449765
[email protected].
Service charge Applicable

Address

TB Junction
Angamaly
683572

Alerts

Be the first to know and let us send you an email when Top in career HR solution posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share