Ashar Group of Companies

Ashar Group of Companies Kerala's leading wholesale & retail dealer of building materials.

16/06/2024
Ashar Group MD with DQ
03/11/2023

Ashar Group MD with DQ

04/09/2023

ഒരു ചെറിയ സഹായം വേണം. ഈ മെസ്സേജ് എത്രയും പെട്ടെന്ന് ഷെയർ ചെയ്ത് പരമാവധി ആളുകളിലേക്ക് എത്തിക്കാമോ? തൃശ്ശൂർ ചേലക്കര കളപ്പാറ നാട്ടിലെ കർഷകരുടെ ഈ വർഷത്തെ അധ്വാനം ആണ് ഈ കിടക്കുന്നത്.. ഓണത്തിന് 100 രൂപ വരെ വില കിട്ടിയ പയർ നിസ്സാര രൂപക്ക് വരെ വിറ്റഴിക്കേണ്ടതായി വന്നു.

അവരുടെ മാസങ്ങൾ നീണ്ട അധ്വാനമാണ് ആർക്കും ഉപകാരമില്ലാതെ നശിക്കാൻ പോകുന്നത്. പയർ ആവശ്യമുള്ളവർ വിളിക്കുമല്ലോ.. മൊത്തമായും ചില്ലറയായും
കെട്ടുകളായും വിൽക്കപ്പെടും.

ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുമല്ലോ.
8113029577
9074037629

ഈ മെസ്സേജ് കാണുന്നവർ ഒന്ന് ഷെയർ ചെയ്ത് സഹായിക്കാമോ..🙏

പോസ്റ്റ്‌ ചെയ്ത തിയ്യതി : 04.09.2023

22/08/2023

Address

Athani
Atholi
673315

Telephone

+919446252724

Website

Alerts

Be the first to know and let us send you an email when Ashar Group of Companies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ashar Group of Companies:

Share