12/08/2026
https://forms.gle/xzueVESRcwbJG1By9
*കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ *2026 സെപ്റ്റംബർ മാസം ആരംഭിക്കുന്ന സൗജന്യ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.*
1. *ഇരുചക്രവാഹന റിപ്പയറിങ് പരിശീലനം*(30 ദിവസം)
2. *മൊബൈൽഫോൺ റിപ്പയറിങ് & സർവ്വീസിങ് പരിശീലനം* (30ദിവസം)
3. *കൃത്രിമ ആഭരണ നിർമ്മാണ പരിശീലനം*(14 ദിവസം)
4. *ഫാസ്റ്റ് ഫുഡ് സ്റ്റാൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം* (12 ദിവസം)
✅ പ്രായപരിധി:18-49 നും ഇടയിൽ
✅പരിശീലനം തികച്ചും (ഭക്ഷണം, താമസം ഉൾപ്പെടെ) സൗജന്യമായിരിക്കും.
✅ പരിശീലന സമയം രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ആയിരിക്കും.
✅ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ *NCVET* സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും
NB: ഓഫ്‌ലൈൻ ക്ലാസ്സ് ആണ്
☎️04872694412
📱9447196324
📱8943696813
താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക.