22/06/2022
സംശയിക്കേണ്ട ഭായ്.. മൂന്നാർ ആണ്
ഇവിടെ എന്താണ് അതിനു മാത്രം കാണാൻ ഉള്ളത് എന്ന് ചോദിക്കുന്നവരോട്... ഇതൊരു ജിന്ന് ആണ് ഭായ്.... 🤩 കണ്ടാലും കണ്ടാലും മതിയാകാത്ത കാഴ്ചകളുടെ മായാലോകം.
ഒന്ന് സങ്കല്പിച്ചു നോക്കിക്കേ.. കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന പച്ച പരവതാനി വിരിച്ച പോലുള്ള തേയില തോട്ടങ്ങൾ, മലനിരകൾ, താമസിക്കാൻ കാടിനോട് ചേർന്ന് 125 വർഷം പഴക്കമുള്ള സായിപ്പിന്റെ ബംഗ്ലാവ്...
☆☆☆☆☆☆☆☆☆☆☆☆☆☆
For booking : +919072021602
Kanan Devan Hills Plantations Company (P) Limited
About Arivikad East Division Bungalow
ARVIKAD EAST Bungalow is a 2 bedroom Tea Sanctuary Bungalow. Built in the 1920’s, it is totally isolated from any habitation. Wake up to the sights of Malabar Squirrel and bird song. If it is peace & quiet you are looking for, this is the Bungalow to spend your time. Visitors are advised to travel to this Bungalow preferably in an SUV.
Location
Arivikad East Division Bungalow – From Munnar Town drive 17 km. on the Top Station Road towards Echo-point. Take a right turn to Arivikad Estate and travel another 7 km. for Arivikad East Division Bungalow.
134 kms. from Cochin Airport.