Lakshmi Associates

Lakshmi Associates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lakshmi Associates, Consulting Agency, Balussery, Calicut.

ഭവന വായ്പകൾ 3 സെന്റ് മുതൽ 🤝.2ലക്ഷം മുതൽ 25 ലക്ഷം വരെയും ഭവന നിർമാണ വായ്പകൾ, ഭവനങ്ങൾ വാങ്ങുവാൻ ഉള്ള വായ്പകൾ.പ്രൈവറ്റ് സ്ഥ...
21/05/2025

ഭവന വായ്പകൾ 3 സെന്റ് മുതൽ 🤝.
2ലക്ഷം മുതൽ 25 ലക്ഷം വരെയും
ഭവന നിർമാണ വായ്പകൾ, ഭവനങ്ങൾ വാങ്ങുവാൻ ഉള്ള വായ്പകൾ.
പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, സാധാരണ ജോലി ചെയ്യുന്നവർ, govt. ജീവനക്കാർ. എന്നിവർക്കെല്ലാം അനുയോജ്യമായ ലോൺ പദ്ധതികൾ.
🔴ലോൺ എമൗണ്ടുകൾ കസ്റ്റമറുടെ ജോലി, വയസ്സ്, സ്ഥലത്തിന്റെ വിസ്തീർണം, വരുമാനം, സിബിൽ സ്കോർ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.
🔴ലൈഫ് മിഷൻ, ബ്ലോക്ക്, പദ്ധതികളിൽ ലഭിച്ച ഭവനങ്ങൾക്കും ലോൺ ലഭിക്കും.
🔴പുതിയ വീട് നിർമ്മിക്കാനാണെങ്കിൽ തറയുടെ പണി കഴിഞ്ഞിരിക്കണം.
🔴കുറഞ്ഞത് 3 ഫൂട്ട് വഴിയെങ്കിലും ആധാരത്തിൽ കാണിച്ചിരിക്കണം.
🔴കാലാവധി 5 വർഷം മുതൽ 20 വർഷം വരെ.
🔴നിലവിൽ ഏതെങ്കിലും ലോൺ ഉണ്ടെങ്കിൽ അതും ലോൺ പാസ്സ് ആകുന്ന തുകയെ ബാധിക്കും *
🔴സിബിൽ സ്കോർ കുറഞ്ഞത് 650 വേണം.
🔴നിങ്ങൾക്കു മുൻപ് എന്തെങ്കിലും ലോൺ എടുത്ത് കൂടുതൽ അടവുകൾ മുടക്കം വന്നിട്ടുണ്ടെങ്കിൽ ലോൺ ചെയ്യാൻ പ്രയാസമാണ് 🙏
🔴ആധാരം, അടിയധാരം, കൈവശം, കുടികടം, നികുതിഷീറ്റ്,.....Etc..... തുടങ്ങിയവ ബാങ്കിന് ആവശ്യമാണ്.
* നിബന്ധനകൾക് വിധേയം
Call/whatsaap :9072377337,8848300691 കോഴിക്കോട്, ബാലുശ്ശേരി

04/04/2024
01/01/2024

Address

Balussery
Calicut
673612

Telephone

+919061377337

Website

Alerts

Be the first to know and let us send you an email when Lakshmi Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lakshmi Associates:

Share