16/07/2023
Farm stories kuttiadi ഫോൺ 8086487833 തെങ്ങ് ലോകത്തിന്റെ പല ഭാഗങ്ങളിൽ കൃഷി ചെയ്യുന്നുണ്ടെങ്കിലും കുറ്റ്യാടി (WEST COST TALL)തെങ്ങിന്റെയും, തേങ്ങയുടെയും ഗുണമേന്മ അവകാശപ്പെടാൻ ലോകത്തിൽ ഒരു തെങ്ങിനും, തേങ്ങയ്ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളിൽ കുറ്റ്യാടിയുടെ പരിസരങ്ങളിൽ കൃഷി ചെയ്യുന്ന മികച്ച തെങ്ങിനം ആണ് കുറ്റ്യാടി തെങ്ങുകൾ. മികച്ച രൂപഭംഗിയും ആകാരവും, രോഗപ്രതിരോധശേഷിയും, ഉയർന്ന കായ്ഫലവും, ദീർഘായുസ്സും കുറ്റ്യാടി തെങ്ങിന്റെ പ്രത്യേകതകളാണ്.തേങ്ങക്ക് ഉൾക്കാമ്പ് കൂടുതലും നല്ല വെളുത്ത നിറവും രുചിയും വെളിച്ചെണ്ണ സ്വാദിഷ്ടവും സുഗന്ധവും ഉള്ളതാണ്തേങ്ങയിൽനിന്ന് മൂന്നിൽ ഒന്ന് കൊപ്രയും കൊപ്രയിൽ നിന്നും മൂന്നിൽ രണ്ട് വെളിച്ചെണ്ണയും ലഭിക്കുന്നു. ഗവൺമെന്റ് വിത്തൊന്നിനു 70രൂപ നിരക്കിൽ വിത്തുതേങ്ങകൾ ശേഖരിക്കുന്നത് കുറ്റ്യാടിയുടെ പരിസരങ്ങളിൽ നിന്നാണ്. നല്ല പരിചരണം ലഭിച്ചാൽ അഞ്ചുവർഷം കൊണ്ട് കായ്ക്കുകയും, ഒരുന്നൂറ്റാണ്ടുവരെ കായ്‌ഫലം ലഭിക്കുന്നതുമാണ് കുറ്റ്യാടിത്തെങ്ങുകൾ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ. 8086487833 https://kuttiadycoconutplantsandseeds.netlify.app/