14/09/2022
അറിയിപ്പ്
കബനി നിയപരമായി പോകുന്നത് ആണെന്നും. അതിനുള്ള രേഖകളും,
ജോലി ചെയ്യുന്നതിൽ തടസം നേരിടുന്നതിൽ ഉണ്ടായിട്ടുള്ളൂ ബുദ്ധിമുട്ടും കാണിച്ചും,
എല്ലാ വിധ ഡോക്യുമെന്റസും കമ്പനി സ്വമേധയ.
നിയമത്തിനുമുന്നിൽ പരിശോധിക്കാൻ നൽകിയിട്ടുണ്ട് എന്ന് അറിയിച്ചു കൊള്ളുന്നു.
കമ്പനിയുടെ bank സ്റ്റേറ്റ്മെന്റ് പോലും പരോശോധിക്കാൻ തയ്യാറാകാതെയാണ് വലിയ എമൗണ്ട് ഈ കമ്പനിയിൽ ഉണ്ടാകും എന്ന് പറയുന്നതൊക്കെ
പൊതുജനങ്ങളുടെ ശ്രദ്ധക്ക്
Qupic pvt ltd ആരുടെ കയ്യിൽ നിന്നും പണം സ്വീകരിചിട്ടില്ല ഇതുവരെ,
കമ്പനിയുടെ bank സ്റ്റേറ്റ്മെന്റ് ഓഡിറ്റ് റിപ്പോര്ട്ട്, itr എന്നിവ അതിന്റെ ആധികാരിക തെളിവാണ്
ഇല്യാസ് Rk എന്നയാൾ
കമ്പനിയിൽ നിന്നും രാജി വെച്ചു പോയ ആൾ ആണ്,
2021 ൽ രാജി വെക്കുകയും,
2022 സാമ്പത്തിക വർഷത്തിൽ തന്നെ അത് MCA യിൽ റെക്കോർഡ് ആയി വന്നതുമാണ്.
(അദ്ദേഹവും കമ്പനിയുമായുള്ള ധാരണ പ്രകാരം, അദ്ദേഹത്തിന് ഇൻവെസ്റ്റ്‌മെന്റ് തുക കൊണ്ടുവരാൻ സാധിക്കാതെ പോകുകയും, തമിഴ്നാട്ടിൽ ഉള്ള ഒരു സദാനാടാർ അദേഹത്തിന്റെ പണം അപഹരിച്ചു പോകുകയും, ഇനി ആ പണം തിരികെ കൊണ്ട് വന്നിട്ടേ കമ്പനിയിലേക്ക് ഉള്ളു എന്ന് പറഞ്ഞു കൊണ്ട് രാജി വെക്കുകയായിരുന്നു )
ഇല്യാസ് എന്ന് പറയുന്ന മുൻ ഡയറർക്ടർ
കമ്പനിയിൽ ഉള്ളപ്പോഴോ, ഇല്ലാത്തപ്പോഴോ
അദ്ദേഹം എന്തെങ്കിലും പണമിടപാട് പുറത്തുള്ളവരുമായി നടത്തിയിട്ടുണ്ടെങ്കിൽ, അത് കബനിയുടെ ഉത്തരവാദിത്വത്തിൽ ഉള്ള കാര്യമല്ല
കബനിയുടെ പണമിടപാടു എല്ലാം
കബനി ബാങ്ക് അക്കൗണ്ട് വഴിയുള്ളതാകുന്നു.
അല്ലാത്ത കാര്യങ്ങൾക്ക് കമ്പനിക്ക് ഉത്തരവാദിത്വമില്ല.
ചിലർ ഞങ്ങളെ ബന്ധപെട്ടുകൊണ്ട് ഇല്യാസ് കബനിയുടെ ഡയറക്ർ ആയിരുന്ന ആളല്ലേ,
അയാൾ നടത്തുന്ന സാമ്പത്തിക ഇടപാടിനു നിങ്ങളുടെ കബനിക്ക് കൂടി ഉത്തരവാദിത്വം ഇല്ലേ, ഇല്യാസ് ഞാൻ കടം കൊടുത്ത പൈസ നിങ്ങളുടെ കമ്പനിയിൽ ഉണ്ടെങ്കിൽ ആ തുക
എനിക്ക് തരണം,
എന്നൊക്കെ പറഞ്ഞാണ് സംസാരിക്കുന്നതു.
കമ്പനിയിൽ നിക്ഷേപം ഇല്ലാത്ത ആളുകൾ എന്തു അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതു എന്ന് മനസിലാകുന്നില്ല.
ഇതിനിടയിൽ.
വിജ******* എന്ന മനുഷ്യാവകാശ പ്രവർത്തകൻ എന്ന് അവകാശപെടുന്ന ഒരാളുടെ സഹായിയാണെന്ന് പറഞ്ഞു
ഒരാൾ ഓഫീസിൽ വരികയും
നിങ്ങൾ മണിചെയിൻ മോഡലിൽ കോടിക്കണക്കിനു രൂപ അക്കൗണ്ട്ൽ വരുത്തിയതായി അറിഞ്ഞു.
ഇതു നമുക്ക് ഒരു വിഷയം ആക്കാതെ തീർപ്പാക്കി തരാം,
പത്തു ലക്ഷം രൂപ വിജ****** ന് നൽകുക,
അതിൽ 5 ലക്ഷം
വിജ****** ന്റെ രാഷ്ട്രീയ പാർട്ടിക്ക് ഉള്ളതാണ്,5 വിജ******* നും ഉള്ളതാണ്.
ഞങ്ങൾ ഒരു ഡേറ്റ് പറയും അതിനുള്ളിൽ സെറ്റിൽ ചെയ്തില്ല എങ്കിൽ ബുദ്ധിമുട്ട് ആകും എന്ന് പറയുകയും, ബ്ലാക്ക് മെയിൽ നടത്താൻ ഉള്ള ശ്രമം ഉണ്ടായി.
വന്നയാളോട് നിങ്ങൾ തെറ്റി ധരിച്ചു വന്നതാണ് എന്ന് അറിയിച്ചു പറഞ്ഞു വിടുകയും ചെയ്തു.
ഇല്യാസ് എന്ന് പറയുന്ന ആളിനെ
തമിഴ്നാട് സ്വദേശിയായ സദാനടാർ എന്നയാൾ ചതിച്ചുവെന്നും ഇല്യാസിന്റെ സാമ്പത്തികം അപരഹിച്ചത് സദാനടാറും കൂട്ടാളികളുമാണെന്ന് കബനി മനസിലാക്കുന്നു.
ഇല്യാസ് ആരെങ്കിലുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെങ്കിൽ, അത് ഇല്യാസുമായി തന്നെ തീർക്കേണ്ടതാണ്.
ഇല്യാസ് ഒരു കമ്പനിയുടെ ഡയറക്ടർ ആയിരുന്ന സമയത്തോ,അല്ലാത്ത സമയത്തോ ഉണ്ടായ ഒന്നിനും, ഈ കമ്പനിക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന്, കബനി ഔദ്യോഗികമായി അറിയിച്ചുകൊള്ളുന്നു.
മറ്റുള്ളവർ പറയുന്ന കാര്യങ്ങൾക്ക് വാസ്തവം ഉണ്ടോ ഇല്ലയോ എന്നുള്ളത് ഒന്നും കമ്പനിക്ക് നേരിട്ട് അറിവുള്ള കാര്യമില്ല, വാസ്തവം ഉള്ള കാര്യമാണ് എങ്കിൽ മറ്റുള്ളവരുടെ മാനസികാവസ്ഥ കബനി മനസിലാക്കുന്നു.
പക്ഷേ ഈ കബനിക്ക് നേരിട്ട് ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ആണ് വന്ന ആരോപണം എന്നത് അറിയിച്ചു കൊള്ളുന്നു.
ഇല്യാസ് മായി ബന്ധപെട്ട സാമ്പത്തിക ഇടപാട് ഈ കബനിയുമായി ഇല്ല എന്ന് ഇല്യാസ് ഈ കമ്പനിയോടും വ്യക്തമാക്കിയിട്ടുണ്ട്
ആർക്കെങ്കിലും
രേഖകൾ പരിശോധിച്ചു ബോധ്യപെടാൻ ഉണ്ടെങ്കിൽ നേരത്തെ വിളിച്ചു അപ്പോയ്ന്റ്മെന്റ് എടുത്തു മാന്യമായി വന്നു കാര്യങ്ങൾ ബോധ്യപെടാമെന്നും കബനി അറിയിക്കുന്നു.
എന്ന്
ഹരിപ്രസാദ് Ceo/Director