Buzz B

Call Directions Website Contact the business

Buzz B If you’ve ever said, “This feels like my office”…
You’re in the right place 😌

Daily office-related trolls | Work life reality | Pure fun
Follow & enjoy 😂

Founded in 2015, Buzz B emerged with a singular vision - to revolutionize the way businesses tackle their marketing obstacles. Our journey has taken us across continents, solving diverse problems, and crafting success stories along the way. From strategic planning to innovative AI-driven campaigns, we've honed our skills to perfection. With Buzz B as your Marketing Partner, your problems become our playground. Let us navigate the complexities of the marketing world, ensuring your brand not only survives but thrives. Join us in this transformative tale, where every problem solved is a chapter of your success story, written with ingenuity and passion.

13/10/2026

ലോക ഹൃദയ ദിനത്തിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലും BuzzB-യും ചേർന്നൊരുക്കിയ ഹൃദയാരോഗ്യ ബോധവത്കരണ ക്യാമ്പയിൻ ലുലു മാളിൽ ഗംഭീരമായി!

സൗജന്യ BP ചെക്കിങ്ങിനൊപ്പം ഫൺ ചലഞ്ചുകളിലും അണിനിരന്ന എല്ലാവർക്കും നന്ദി.

ചലഞ്ചുകളിൽ തിളങ്ങിയ 10 ഭാഗ്യശാലികൾക്ക് NEE സ്പോൺസർ ചെയ്യുന്ന ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും!

Stay Fit, Stay Happy!

08/10/2026

ഈ Football Team ഏതാണ്? ⚽👀

Logo ഒന്ന് നോക്കൂ… Team ഏതാണ് എന്ന് Guess ചെയ്ത് നോക്കൂ! 🔥
ഉത്തരം അറിയാമെങ്കിൽ കമന്റിൽ പറയൂ.

എത്ര പേരെ ശരിയായി Guess ചെയ്യാൻ പറ്റും?

03/10/2026

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റലും BuzzB-യും സംയുക്തമായി സംഘടിപ്പിച്ച 'Fit ആണോ അളിയാ?' ബോധവത്കരണ ക്യാമ്പയിൻ BMH Kozhikode-ൽ വിജയകരമായി നടന്നു. കൃത്യമായ പരിശോധനകളിലൂടെ ഹൃദയാരോഗ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുകയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കിയത്.

01/10/2026

കോഴിക്കോടൻ കാറ്റും കടൽത്തീരവും പിന്നെ കുറച്ച് ഹെൽത്തി വൈബ്സും! 🌊

കോഴിക്കോട് ബീച്ചിൽ സായാഹ്നം ആസ്വദിക്കാനെത്തിയവരോട് ഞങ്ങൾ ചോദിച്ചു... ‘Fit ആണോ അളിയാ?’ 🫀

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റലും BuzzB-യും ചേർന്നൊരുക്കിയ ക്യാമ്പയിൻ ബീച്ചിലെത്തിയവർക്ക് ഒരു പുതിയ അനുഭവമായി. സൗജന്യ ബി.പി പരിശോധനയും എല്ലാവരെയും ചിരിപ്പിച്ച ഫൺ ചലഞ്ചുകളും ക്യാമ്പയിനിന്റെ മാറ്റുകൂട്ടി.

ഈ ചലഞ്ചുകളിൽ പങ്കെടുത്ത 10 ഭാഗ്യശാലികൾക്ക് NEE സ്പോൺസർ ചെയ്യുന്ന സ്പെഷ്യൽ സമ്മാനങ്ങൾ ലഭിക്കും! 🎁

ഹൃദയം കാക്കാം, കൂടെ ചിരിക്കാം.

01/10/2026

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റലും BuzzB-യും സംയുക്തമായി സംഘടിപ്പിച്ച ‘Fit ആണോ അളിയാ?’ ബോധവത്കരണ ക്യാമ്പയിൻ BMH Kozhikode-ൽ വിജയകരമായി നടന്നു.

കൃത്യമായ പരിശോധനകളിലൂടെ ഹൃദയാരോഗ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുകയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കിയത്.

കോഴിക്കോട്ടുകാരേ… റെഡിയാണോ?ഒരു കിടിലൻ സംഭവം വരുന്നു…Stay Tuned![  ,  ,  ,  ,   ]
28/09/2026

കോഴിക്കോട്ടുകാരേ… റെഡിയാണോ?

ഒരു കിടിലൻ സംഭവം വരുന്നു…
Stay Tuned!

[ , , , , ]

25/09/2026

ഈ ക്രിക്കറ്റ് താരം ആരാണെന്ന് മനസ്സിലായോ? 🏏👀

Clues ഒന്ന് ശ്രദ്ധിച്ച് നോക്കൂ… ഇനി പേര് Guess ചെയ്ത് കമന്റിൽ പറയൂ! 🔥

എത്ര പേരെ ശരിയായി Guess ചെയ്യാൻ പറ്റും? 😎

25/09/2026

A Great Opportunity for Accounting Professionals!

Comptes Biz brings an exciting opportunity for accounting professionals to become Business Partners and take the next step in their professional journey.

Build, grow, and be part of a promising business opportunity.

Interested? Get in touch today.
📞+91 6282 902 117

[ comptes biz, accounting professionals, business opportunity, business partners, accounting ]

Address

Calicut
673602

Alerts

Be the first to know and let us send you an email when Buzz B posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Buzz B:

Shortcuts

Share