08/03/2023
ചില ആഗ്രഹങ്ങൾ അങ്ങനെ ആണ്.. നമ്മൾ മറന്നാലും ഈ മുകളിൽ ഉള്ള ഒരു ആൾ മറക്കില്ല..
ബിസിനസ് കേരളക്ക് ഈ വനിതാ ദിനത്തിൽ ഒരു പൊന്ന് തുവൽ കുടി...
BK👩🏻🏫SHE circle
ഈ കൂട്ടായ്മയുടെ ഔദ്യോഗിക ലോഗോ ലോഞ്ച് ഇന്ന് വൈകിട്ട് കോഴിക്കോട് അളകാപുരിയിൽ വെച്ച് പ്രകാശനം ചയ്യ്തു.
ഈ വനിതാ ദിനത്തിൽ ഒരു കൂട്ടം വനിതാ സംരംഭകരുടെ സ്വപ്നങ്ങൾക്ക് കൂടെ നിൽക്കുക എന്നത് ബിസിനസ് കേരളക്ക് വളരെ സന്തോഷം തോന്നുന്ന കാര്യമാണ്, ഒരാളുടെ വളർച്ച കാണുക എന്നത് അഭിമാനമുള്ള കാര്യവും.
സ്വപ്നങ്ങളുടെ വ്യാപ്തിയും, ദൂരവും, അടങ്ങാത്ത ആവേശവുമെന്തെന്നു ബിസിനസ് കേരളക്ക് നന്നായറിയാവുന്നതുകൊണ്ട് എല്ലാ ആളുകളുടേയും സഹകരണം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു നിങ്ങളുടെ പ്രോത്സാഹങ്ങളും, ആശംസകളും പ്രതീക്ഷിക്കുന്നു.
ഏതു പരിപാടിയും നിങ്ങളുടെ ഇഷ്ടനുസരണം, നിങ്ങൾക്ക് വേണ്ട രീതിയിൽ മികച്ച നിലവാരത്തിൽ ചെയ്തു തരും എന്നതാണ് ബിസിനസ് കേരളയുടെ ഉറപ്പ്...😊