30/03/2020
കൊറോണ വൈറസ് വ്യാപനത്തിനെതിരെ വീട്ടിലിരിക്കുന്ന എല്ലാ നല്ല മനുഷ്യർക്കും നന്ദി. നമ്മുടെ Story telling challenge ന്റെ അടുത്ത കഥ കേട്ടാലോ?. AIM Student Counsellor and Student Activist Titus Thomas ന്റെ ആണ് അടുത്ത കഥ.
Listen to stories, be a part of Story telling challenge, Let's Break the chain
You can also part of this story telling challengesend your stories to :
[email protected] or
WhatsApp +91 6282 369 765