Grow With Sanoob

Grow With Sanoob Let's build success together!

Sanoob Ali | Management Consultant & Growth Strategist

Helping businesses scale with systems, profitability strategies & structured processes. 16+ years of expertise in business growth, sales, marketing & operations.

20/08/2026

പാമ്പിനെ കൊല്ലാൻ കാശ് കൊടുത്തപ്പോൾ എന്ത് സംഭവിച്ചു എന്ന് കേട്ടിട്ടുണ്ടോ?

നിങ്ങളുടെ ബിസിനസ്സിലെ incentive structure റീസ്ട്രക്ചർ (restructure) ചെയ്യാനോ പുതിയ പ്ലാൻ കൊണ്ടുവരാനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, താഴെ ‘KPI’ എന്ന് കമന്റ് ചെയ്യുക.

📞 Call Now: 97455 21212
🌐 www.growwithsanoob.com

20/08/2026

വെള്ളം വരും മുൻപേ അണ കെട്ടണം എന്ന് കേട്ടിട്ടില്ലേ? ബിസിനസ്സിലും ഇത് നൂറു ശതമാനം ശരിയാണ്! 💡

​പുതിയ കസ്റ്റമേഴ്സിനെ ലഭിക്കാൻ കേവലം ‘Word of Mouth’ അല്ലെങ്കിൽ Referrals മാത്രം കാത്തിരിക്കുന്നത് നിങ്ങളുടെ ബിസിനസ്സിനെ വലിയൊരു റിസ്കിലേക്കാണ് കൊണ്ടുപോകുന്നത്. ആരെങ്കിലും റെഫർ ചെയ്‌താൽ മാത്രം കച്ചവടം നടക്കുന്ന രീതി ഒരു Scalable Strategy അല്ല.

നിങ്ങളുടെ ബിസിനസ്സിൽ സ്വന്തമായി ഒരു Sales Funnel ക്രിയേറ്റ് ചെയ്യാനുള്ള tips അറിയണമെന്നുണ്ടോ?

​👇 താഴെ “PIPELINE” എന്ന് കമന്റ് ചെയ്യുക!

📞 Call Now: 97455 21212
🌐 www.growwithsanoob.com

1947-ൽ നമ്മൾ ഒരു അടിത്തറ പാകി, ഇന്ന് നമ്മൾ നാളെയുടെ ചരിത്രം രചിക്കുകയാണ്! 80 വർഷത്തെ അഭിമാന നേട്ടങ്ങൾ... 🇮🇳​​ഒരു രാജ്യത്...
15/08/2026

1947-ൽ നമ്മൾ ഒരു അടിത്തറ പാകി, ഇന്ന് നമ്മൾ നാളെയുടെ ചരിത്രം രചിക്കുകയാണ്! 80 വർഷത്തെ അഭിമാന നേട്ടങ്ങൾ... 🇮🇳

​ഒരു രാജ്യത്തിന്റെ വളർച്ച തീരുമാനിക്കുന്നത് അതിലെ ജനങ്ങളുടെ കാഴ്ചപ്പാടുകളും പ്രയത്നങ്ങളുമാണ്. കഴിഞ്ഞ 80 വർഷത്തെ നമ്മുടെ രാജ്യത്തിന്റെ അതിജീവനവും മുന്നേറ്റവും നമ്മളെ പഠിപ്പിക്കുന്നത് ഒന്നുമാത്രമാണ് - ശരിയായ അടിത്തറയുണ്ടെങ്കിൽ ഏത് വലിയ സ്വപ്നവും നമുക്ക് നേടിയെടുക്കാം!

1947-ൽ നാം നേടിയെടുത്തത് വെറുമൊരു സ്വാതന്ത്ര്യമായിരുന്നില്ല, മറിച്ച് ഭാവി കെട്ടിപ്പടുക്കാനുള്ള വലിയൊരു തുടക്കമായിരുന്നു.

(1947 laid the foundation. Today, we build the future).

​രാജ്യത്തിന്റെ ഈ പുരോഗതിക്കൊപ്പം നിങ്ങളുടെ ബിസിനസ്സിനും മികച്ചൊരു അടിത്തറ പാകാം, ഭാവിയിലേക്ക് കൂടുതൽ കരുത്തോടെ വളർത്താം.

​ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ! 🇮🇳
Honoring 80 years of historic resilience, vision, and progress.

Sanoob Ali Puthusseri

📞 Call Now: 97455 21212
🌐 www.growwithsanoob.com
​.

Next Level Move 🚀ഇന്ന് ഒരു shoot കൂടി complete ചെയ്തു. 🎬പക്ഷേ ഇത് ഒരു സാധാരണ shoot അല്ല…Next Level Move-ന്റെ അടുത്ത chap...
14/08/2026

Next Level Move 🚀

ഇന്ന് ഒരു shoot കൂടി complete ചെയ്തു. 🎬

പക്ഷേ ഇത് ഒരു സാധാരണ shoot അല്ല…

Next Level Move-ന്റെ അടുത്ത chapter-ലേക്കുള്ള ഒരു step ആണ്. 🔥

Business-ൽ growth വേണമെങ്കിൽ,
thinking മാറണം, approach മാറണം, ex*****on മാറണം.

പഠിച്ചതിൽ മാത്രം നിൽക്കാതെ,
Learn → Apply → Improve → Scale
എന്ന process-ലൂടെ മുന്നോട്ട് പോകണം.

ഇനി വരുന്ന content-ലൂടെ Business Fundamentals, Management, Strategy, Marketing, Sales, Systems & Professional Entrepreneurship — practical ആയി സംസാരിക്കാം.

Next Level-ലേക്ക് move ചെയ്യാൻ ready ആണോ?

The next move starts now. 🚀

Sanoob Ali Puthusseri

BusinessStrategy ProfessionalEntrepreneur Bizolvo

പരസ്യങ്ങൾക്കായി ലക്ഷങ്ങൾ ചിലവാക്കിയിട്ടും ബിസിനസ്സിൽ റിസൾട്ട് കിട്ടുന്നില്ലേ? നിങ്ങളുടെ മാർക്കറ്റിംഗ് രീതി ഒന്ന് മാറ്റിപ...
07/08/2026

പരസ്യങ്ങൾക്കായി ലക്ഷങ്ങൾ ചിലവാക്കിയിട്ടും ബിസിനസ്സിൽ റിസൾട്ട് കിട്ടുന്നില്ലേ? നിങ്ങളുടെ മാർക്കറ്റിംഗ് രീതി ഒന്ന് മാറ്റിപ്പിടിച്ചാലോ?

​പത്രപ്പരസ്യങ്ങളോ വലിയ ഹോർഡിങ്ങുകളോ (Old Marketing) വെക്കുമ്പോൾ അത് എത്രപേർ കണ്ടു എന്നോ, അതിൽ നിന്ന് നിങ്ങൾക്ക് എത്ര സെയിൽ നടന്നു എന്നോ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയില്ല (No Tracking, No Data).

ഇത് പലപ്പോഴും വലിയ സാമ്പത്തിക നഷ്ടമാണ് ബിസിനസ്സിൽ ഉണ്ടാക്കുന്നത്.

​2026-ലെ ആധുനിക മാർക്കറ്റിംഗ് രീതികൾ തികച്ചും വ്യത്യസ്തവും സ്മാർട്ടുമാണ്!

​പഴയ രീതികൾ ഉപേക്ഷിച്ച് പുതിയ സിസ്റ്റത്തിലേക്ക് മാറുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്:

​🎯 Targeted Ads: നിങ്ങളുടെ ഉൽപ്പന്നങ്ങൾ ആവശ്യമുള്ള യഥാർത്ഥ കസ്റ്റമേഴ്സിനെ മാത്രം ലക്ഷ്യം വെച്ച് പരസ്യം നൽകാം.

​📊 Real-Time Analytics: പരസ്യത്തിന്റെ റിസൾട്ടും ചിലവാകുന്ന തുകയും കൃത്യമായ ഡാറ്റയോടെ അപ്പപ്പോൾ അറിയാം.

​🤖 AI Automation & Multi-Channel: വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ (Social Media, WhatsApp, Email) നിങ്ങളുടെ കസ്റ്റമേഴ്സിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.

​പഴയ രീതികളെ മാറ്റിനിർത്താം, കൃത്യമായ ഡാറ്റയോടെ ബിസിനസ്സ് വളർത്താം! 📈

Grow with Sanoob - Empower Your Journey

​📌മാർക്കറ്റിംഗിൽ ബുദ്ധിമുട്ടുന്ന ബിസിനസ്സുകാരായ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ പോസ്റ്റ് ഇപ്പോൾ തന്നെ Share ചെയ്യൂ. പുതിയ മാർക്കറ്റിംഗ് സ്ട്രാറ്റജികൾ ഓർത്തെടുക്കാൻ ഈ പോസ്റ്റ് Save ചെയ്തുവെക്കൂ!

📞 Call Now: 97455 21212
🌐 www.growwithsanoob.com
​.

ഈ ഓഗസ്റ്റ് മാസം അസാധാരണമായ വിജയങ്ങൾ സ്വന്തമാക്കാൻ നിങ്ങൾ നിർബന്ധമായും ചെയ്തിരിക്കേണ്ട 10 കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാ...
05/08/2026

ഈ ഓഗസ്റ്റ് മാസം അസാധാരണമായ വിജയങ്ങൾ സ്വന്തമാക്കാൻ നിങ്ങൾ നിർബന്ധമായും ചെയ്തിരിക്കേണ്ട 10 കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാൻ പോസ്റ്റ് പൂർണ്ണമായും 👉 Swipe ചെയ്തു വായിക്കുക.

ഈ മാസം പുതിയൊരു തുടക്കത്തിന് നിങ്ങൾ തയ്യാറാണോ? ‘YES’ എന്ന് താഴെ കമെൻ്റ് ചെയ്യൂ!

Free ആയി PDF ലഭിക്കും!!

​Sanoob Ali Puthusseri
Management Consultant
Bizolvo Consulting Pvt. Ltd.
🌐 www.growwithsanoob.online

നിങ്ങളുടെ Business നിങ്ങൾക്ക് ഒരു ‘ബാധ്യത’യായി മാറിയോ?​സാമ്പത്തിക സ്വാതന്ത്ര്യം സ്വപ്നം കണ്ട് തുടങ്ങിയ Business, ഇന്ന് ന...
03/08/2026

നിങ്ങളുടെ Business നിങ്ങൾക്ക് ഒരു ‘ബാധ്യത’യായി മാറിയോ?

​സാമ്പത്തിക സ്വാതന്ത്ര്യം സ്വപ്നം കണ്ട് തുടങ്ങിയ Business, ഇന്ന് നിങ്ങളുടെ സമാധാനം കെടുത്തുന്നുണ്ടോ?

​👉 Owner ഇല്ലാതെ നിങ്ങളുടെ Business Run ആകുന്നില്ലേ?
👉 നിങ്ങളുടെ Sales ഒട്ടും predictable അല്ലേ?
👉 എപ്പോഴും Cash Flow പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?
👉 No Profit, No Growth - എല്ലാ ദിവസവും ഒരു Everyday Struggle ആണോ?

​ഉത്തരങ്ങൾ “YES” എന്നാണെങ്കിൽ,

നിങ്ങൾ ബിസിനസ്സ് ചെയ്യുകയല്ല, അതിനുള്ളിൽ വെറുമൊരു ജോലിക്കാരനായി കഷ്ടപ്പെടുകയാണ്! 💔

​💡 ഇതിൽ നിന്നും പുറത്തുകടക്കാൻ ഒരേയൊരു വഴി:

It’s time to build a Professional Management System.
​കൃത്യമായ Strategy, Systems, ഒപ്പം മികച്ച Ex*****on എന്നിവയിലൂടെ നിങ്ങളുടെ ബിസിനസ്സ് ഓട്ടോപൈലറ്റിൽ വളർത്താൻ ഞങ്ങൾ സഹായിക്കാം.

നിങ്ങളുടെ ഈ Struggle ഇവിടെ അവസാനിക്കട്ടെ!

​👇 ഇപ്പോൾ തന്നെ നിങ്ങളുടെ Business Growth Consultation ബുക്ക് ചെയ്യൂ!

🌐 www.growwithsanoob.com
​📞 കൂടുതൽ വിവരങ്ങൾക്ക്: 919745521212
​.

Address

Calicut
673008

Opening Hours

Monday 5am - 12am
Tuesday 5am - 12am
Wednesday 5am - 12am
Thursday 5am - 12am
Friday 5am - 12am
Saturday 5am - 12am
Sunday 5am - 12am

Telephone

+919249332222

Alerts

Be the first to know and let us send you an email when Grow With Sanoob posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Grow With Sanoob:

Shortcuts

Share