Business Opportunities

Business Opportunities We motivate our followers and encourage them to become an enterpreneur.

We share motivational videos, successful stories, tips for enterpreneures, various business opportunities across the globe.

നിങ്ങൾക്ക് കോഴിക്കോട് ഭാഗത്തു വാടകക്ക് നൽകുന്ന  അപ്പാർട്മെന്റ് അല്ലെങ്കിൽ വീട് സ്വന്തമായി ഉണ്ടോ ?വർധിച്ചു വരുന്ന കോഴിക്ക...
16/11/2025

നിങ്ങൾക്ക് കോഴിക്കോട് ഭാഗത്തു വാടകക്ക് നൽകുന്ന അപ്പാർട്മെന്റ് അല്ലെങ്കിൽ വീട് സ്വന്തമായി ഉണ്ടോ ?
വർധിച്ചു വരുന്ന കോഴിക്കോട് ഭാഗത്തെ വാടക വീടുകളുടെ ആവശ്യം മനസ്സിലാക്കാനും നിലവിൽ ഉടമസ്ഥർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അറിയുവാൻ ഞങ്ങൾ ഒരു സർവ്വേ ചെയ്യുവാൻ ആഗ്രഹിക്കുന്നു..
Please fill out this survey. https://calicut-housing-insights-66e3ce98.base44.app/

സാധ്യതകളുടെ പ്രതീക്ഷകളുടെ പുതിയ വർഷം ....
01/01/2021

സാധ്യതകളുടെ പ്രതീക്ഷകളുടെ പുതിയ വർഷം ....

1967 ൽ ആരംഭിച്ച് 50 വർഷത്തിൽ ഏറെ പ്രവർത്തന പരമ്പരിയം ഉള്ള ഇന്ത്യൻ കമ്പനി അണ് VST...VST കാര്‍ഷിക ഉപകരണങ്ങളുടെ ഡീലര്‍മാരെയ...
29/10/2020

1967 ൽ ആരംഭിച്ച് 50 വർഷത്തിൽ ഏറെ പ്രവർത്തന പരമ്പരിയം ഉള്ള ഇന്ത്യൻ കമ്പനി അണ് VST...
VST കാര്‍ഷിക ഉപകരണങ്ങളുടെ ഡീലര്‍മാരെയും സബ് ഡീലര്‍മാരെയും ആവശ്യം ഉണ്ട് ....

1 hp മുതൽ 16 hp വരെയുള്ള എല്ലാ കാർഷിക യന്ത്രങ്ങളും ഉൾപ്പെടെ ഒരു ചെറിയ കർഷകന് ആവശ്യമായ എല്ലാ യന്ത്രങ്ങളും ഉണ്ട് VST ക്ക്‌...

ബ്രഷ് കട്ടർ, ഗാർഡൻ ടില്ലറ്, വീഡർ, പവർ ടില്ലർ, കൊയ്ത്ത് യന്ത്രങ്ങൾ,.....
Share ചെയ്യൂ...

CONTACT : 9944616878 , 9495637075

26/10/2020

ഇലക്ട്രിക് ഓട്ടോ നീം ജീയ്ക്ക് പിന്നാലെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സംസ്ഥാന പൊതുമേഖല വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്. ഇ- സ്‌കൂട്ടര്‍, ഇ- ഗുഡ്‌സ് ഓട്ടോ, അഞ്ച് സീറ്റുള്ള ഇ- റിക്ഷാ എന്നിവയാണ് ഒരുങ്ങുന്നത്. നിലവിലെ 100 സിസി സ്‌കൂട്ടറിന് തുല്യമായ ഇ- സ്‌കൂട്ടറിന് 75,000 രൂപയില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത് . 600കിലോ വരെ ഭാരം വഹിക്കാവുന്ന ഇ- ഗുഡ്‌സ് ഓട്ടോയുടെ വില മൂന്ന് ലക്ഷത്തില്‍ താഴെയാകും. മൂന്ന് സീറ്റുള്ള ഇ-ഓട്ടോയ്ക്ക് 2.85 ലക്ഷം രൂപായാണ് വിലയെങ്കില്‍ ഇ -റിക്ഷയ്ക്ക് 2ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാര്‍ജിംഗില്‍ 80-90 കിലോമീറ്റര്‍ സഞ്ചരിക്കാവും വിധമാണ് ബാറ്ററി കപ്പാസിറ്റി. പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ പുതു ചരിത്രമെഴുതുകയാണ് കെ.എ.എല്‍.

15/10/2020

Get Distributorship of Orpat Products in India, Become distributors of Clocks, Fans, Heaters, Electrical and Home appliances, and explore better opportunities as a Distributor in India, Drop us your details at Orpatgroup.com

15/10/2020
29/06/2020

കോവിഡ് വരും പോകും... പക്ഷെ നമ്മുടെ നാട് വളരുക തന്നെ ചെയ്യും....

കോവിഡ് നു ശേഷം നമ്മുടെ നാട്ടിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ അറിയേണ്ട കുറച്ചു കാര്യങ്ങൾ...

എല്ലാവരും ഷെയർ ചെയ്യുമല്ലോ ല്ലെ...

Address

Calicut
673633

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919633019609

Website

Alerts

Be the first to know and let us send you an email when Business Opportunities posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share