BSNL Malaparamba

BSNL Malaparamba We provide Total Telecom Solutions -High Speed Fibre Internet, IPCENTREX, MLLN, VPN, Landline service

BSNL മേള : നിലവിലുള്ള കോപ്പർ ലാൻഡ്‌ലൈൻ കണക്ഷനുകൾ,നമ്പർ മാറാതെ  അതിവേഗ ഫൈബർ ഇന്റർനെറ്റ്‌ സൗകര്യത്തോടു കൂടി ഫൈബർ ടു ദി ഹോം...
23/02/2024

BSNL മേള : നിലവിലുള്ള കോപ്പർ ലാൻഡ്‌ലൈൻ കണക്ഷനുകൾ,നമ്പർ മാറാതെ അതിവേഗ ഫൈബർ ഇന്റർനെറ്റ്‌ സൗകര്യത്തോടു കൂടി ഫൈബർ ടു ദി ഹോം (FTTH) സെർവിസിലേക്ക് മാറാൻ അവസരം. വെള്ളിമാട്കുന്ന്, മലപ്പറമ്പ, ചേവായൂർ ടെലിഫോൺ എക്സ്ചേഞ്ച് പരിധിയുലുള്ള ഉപഭോക്താക്കായി 24/02/2024 ശനിയാഴ്ച രാവിലെ 10.30 മുതൽ വെള്ളിമാട്കുന്ന് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം മേള നടത്തപെടുന്നു. മോഡം ഉൾപ്പടെ ഇൻസ്റ്റല്ലേഷൻ സൗജന്യമാണ്. പുതിയ കണക്ഷൻ എടുക്കുന്ന ഉപഭോക്താകൾക്കും തിരഞ്ഞെടുക്കപ്പെട്ട പ്ലാനുകളിൽ മോഡം സൗജന്യമായി നൽകുന്നു. കൂടാതെ പരിധിയില്ലാതെ ഇന്ത്യയിൽ എവിടെയും സൗജന്യമായി വിളിക്കാവുന്ന ലാൻഡ്‌ലൈൻ സേവനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് മേള സന്ദർശിക്കുകയോ 9446707900, 94490 09075 നമ്പറുകളിൽ ബന്ധപെടാവുന്നതാണ്

BSNL മേള : നിലവിലുള്ള കോപ്പർ ലാൻഡ്‌ലൈൻ കണക്ഷനുകൾ,നമ്പർ മാറാതെ  അതിവേഗ ഫൈബർ ഇന്റർനെറ്റ്‌ സൗകര്യത്തോടു കൂടി ഫൈബർ ടു ദി ഹോം...
23/02/2024

BSNL മേള : നിലവിലുള്ള കോപ്പർ ലാൻഡ്‌ലൈൻ കണക്ഷനുകൾ,നമ്പർ മാറാതെ അതിവേഗ ഫൈബർ ഇന്റർനെറ്റ്‌ സൗകര്യത്തോടു കൂടി ഫൈബർ ടു ദി ഹോം (FTTH) സെർവിസിലേക്ക് മാറാൻ അവസരം. വെള്ളിമാട്കുന്ന്, മലപ്പറമ്പ, ചേവായൂർ ടെലിഫോൺ എക്സ്ചേഞ്ച് പരിധിയുലുള്ള ഉപഭോക്താക്കായി 24/02/2024 ശനിയാഴ്ച രാവിലെ 10.30 മുതൽ വെള്ളിമാട്കുന്ന് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം മേള നടത്തപെടുന്നു. മോഡം ഉൾപ്പടെ ഇൻസ്റ്റല്ലേഷൻ സൗജന്യമാണ്. പുതിയ കണക്ഷൻ എടുക്കുന്ന ഉപഭോക്താകൾക്കും തിരഞ്ഞെടുക്കപ്പെട്ട പ്ലാനുകളിൽ മോഡം സൗജന്യമായി നൽകുന്നു. കൂടാതെ പരിധിയില്ലാതെ ഇന്ത്യയിൽ എവിടെയും സൗജന്യമായി വിളിക്കാവുന്ന ലാൻഡ്‌ലൈൻ സേവനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് മേള സന്ദർശിക്കുകയോ 9446707900, 94490 09075 നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

Bsnl സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി  മലപ്പറമ്പ, ചേവായൂർ ടെലിഫോൺ എക്സ്ചേഞ്ച് പരിധിയിലുള്ള ഉപഭോക്താക്കൾക...
20/02/2024

Bsnl സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മലപ്പറമ്പ, ചേവായൂർ ടെലിഫോൺ എക്സ്ചേഞ്ച് പരിധിയിലുള്ള ഉപഭോക്താക്കൾക്ക് Bsnl സർവീസ് അപ്ഡേറ്റ് എത്തിക്കുന്നതിനുമായി പുതിയ ഒരു ഫേസ്ബുക് പേജ് തുടങ്ങിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു.

Address

Telephone Exchange Bsnl Malaparamba
Calicut
673009

Opening Hours

9am - 5pm

Telephone

+919400998906

Alerts

Be the first to know and let us send you an email when BSNL Malaparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BSNL Malaparamba:

Share