Babith Balakrishnan Nair

Babith Balakrishnan Nair To bring along those who want to walk with me

05/09/2025

11 th dimension..
പടിയാറും കടന്നാൽ ശിവനെ കാണാകും ശിവ ശംഭോ!.. ( 7th dimension???)

നമ്മുടെ ഏവരുടെയും സ്വപ്നമാണ് ലക്ഷണമൊത്ത ഒരു ഭവനം. അത്തരത്തിലുള്ള ഒരു വീട് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ചായിര...
30/01/2025

നമ്മുടെ ഏവരുടെയും സ്വപ്നമാണ് ലക്ഷണമൊത്ത ഒരു ഭവനം. അത്തരത്തിലുള്ള ഒരു വീട് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ചായിരിക്കും നിർമിക്കുന്നത്. ഒപ്പം അവൻ്റെ സാമ്പത്തിക സ്ഥിതിയ്ക്ക് ഉലച്ചിൽ തട്ടാത്ത രീതിയൽ നിർമിച്ച് എടുക്കാനും അവൻ ബാധ്യസ്ഥനാണ്. എന്നാൽ ബജറ്റ് അമിതമായി ശ്രദ്ധിക്കുമ്പോൾ പ്രൊഫഷണൽ സ്പർശം ഇല്ലാതെ പോകരുത്.

സാധാരണയായി ഭൂരിപക്ഷം ആളുകളും ഇന്നത്തെ ആവശ്യങ്ങൾക്കും, ഇന്നുള്ള ആളുകൾക്കും വേണ്ടി മാത്രമുള്ള വീടുകളായിരിക്കും നിർമിക്കുന്നത്. എന്നാല് കാലം കടന്നു പോകുമ്പോൾ, താമസക്കാരുടെ എണ്ണം വർധിക്കുമ്പോൾ, ആവശ്യങ്ങൾ പെരുകുമ്പോൾ, വീട് പുതുക്കി പണിയുന്നതിന്റെയും, പുതിയ മുറികൾ നിർമിക്കുന്നതിന്റെയും ആവശ്യകതയിലേയ്ക്ക് അവർ എത്തിച്ചേരുന്നു.

മറ്റൊരു കൂട്ടർക്ക് കൂടുതൽ സൗകര്യങ്ങൾ ഉൾകൊള്ളിക്കാൻ വേണ്ട അധിക നിർമിതികൾ ആണ് വേണ്ടിവരുന്നത്.

മൂന്നാമതൊരു കൂട്ടർക്ക് അധിക നിർമ്മിതിക്ക് പകരമായി മുഖം മിനുക്കൽ മാത്രം മതിയാകും.

Client : viswambaran kothankal, kozhikkode, Rtd army
BUILDERS & DEVELOPERS

കനിവ് - അശരണർക്ക്‌ ആശ്യാസമായൊരിടം..കാപ്പാട് സ്നേഹതീരം പ്രൊജക്റ്റ്‌..വീ കെയർ ഹെൽത്ത്‌ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ആയ ബഷ...
25/01/2025

കനിവ് - അശരണർക്ക്‌ ആശ്യാസമായൊരിടം..
കാപ്പാട് സ്നേഹതീരം പ്രൊജക്റ്റ്‌..

വീ കെയർ ഹെൽത്ത്‌ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ആയ ബഷീർ പാടത്തൊടിയാണ് സ്നേഹതീരം ചെയർമാൻ ഇല്യാസ് സാറിനെ പരിചയപ്പെടുത്തുന്നത്.സ്നേഹതീരവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ എത്തിയതായിരുന്നു ഞാനും, സുഹൃത്ത്‌ Er. ദിൽഷാദും . സൗമ്യ ഭാവത്തിന് ഉടമയായ അദ്ദേഹം സ്നേഹതീരത്തിൽ ചെയ്യുന്ന പ്രവർത്തികൾ വിലമതിക്കാൻ കഴിയാത്തതാണെന്ന് ഞങ്ങൾ സാക്ഷ്യം പറയുന്നു. ഒട്ടനവധി ആളുകൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നാനാതുറയിൽ പെട്ടവരെ ചേർത്ത് നിർത്തി സംരക്ഷിക്കുന്ന ഭൂമിയെ മറ്റൊരു സ്വർഗം.

BUILDERS & DEVELOPERS

24/01/2025

Address

Theriyil
Calicut
673323

Alerts

Be the first to know and let us send you an email when Babith Balakrishnan Nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share