08/08/2024
പ്രിയ സുഹൃത്തുക്കളെ ,
നിങ്ങൾ IT (Govt സൈബര്പാര്ക് , UL സൈബർപാർക് , Hilite Business Park , കിൻഫ്ര IT പാർക്ക് കൂടാതെ മറ്റു കേരളത്തിലെ IT പാർക്കുകൾ ) മേഖലയിൽ ജോലി നോക്കുന്നവരാണോ ?
ഇതാ നിങ്ങൾക്കൊരു സുവർണാവസരം . മലബാർ മേഖലയിലെ IT സംരംഭകരുടെ കൂട്ടായ്മയായ കാഫിട്(CAFIT) - കാലിക്കറ്റ് ഫോറം ഫോർ ഐ ടി നടത്തുന്ന ആറാമത് മെഗാ ജോബ്‌ഫെയർ CAFIT REBOOT '24* ഈ വരുന്ന 2024 August 17 ന്
കാലിക്കറ്റ് ട്രേഡ് സെൻററിൽ വച്ച് നടക്കുന്നു
പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും കമ്പനികൾക്കും തികച്ചും ഗുണകരമാകുന്ന രീതിയിലാണ് ഈ വർഷത്തെ റീബൂട്ട് ഒരുക്കിയിരിക്കുന്നത്
കൂടുതൽ ജോലി സാധ്യത ഈ വർഷം റീബൂട്ട് ഉറപ്പ് വരുത്തുന്നു. അതിനായി
പരിപാടിക്ക് രജിസ്റ്റർ ചെയ്യുന്ന നിങ്ങളുടെ വിവരങ്ങൾ വർഷം മുഴുവൻ ജോബ് ഫെയറിൽ പങ്കെടുക്കുന്ന ഐടി കമ്പനികൾക്ക് റിക്രൂട്ട്മെൻറ് വേണ്ടി ലഭ്യമാകുന്നതായിരിക്കും.
കൂടാതെ കഴിഞ്ഞ തവണകളിൽ ഉണ്ടായ തിരക്ക് ഒഴിവാക്കാൻ വേണ്ടി ഈ വർഷം കൂടുതൽ സൗകര്യത്തോടുകൂടി കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ചാണ് പരിപാടി നടത്തുന്നത്.
നിങ്ങൾ ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റർ ചെയ്യുക.
https://reboot.cafit.org.in
CAFIT Reboot '24 Participating Companies
✅Aabasoft Technologies India Pvt Ltd
✅Acodez IT Solutions
✅Aerovative Technologies
✅AppSure Software Solutions Pvt Ltd
✅Armino Technologies PVT LTD
✅Aviv Digital
✅Camerin Innovate
✅CAPIO INTERACTIVE LLP
✅CELSE Labs Private Limited
✅CodeAce IT Solutions LLP
✅Codelattice
✅Codesap Technologies LLP
✅Codilar Technologies Pvt Ltd
✅Cronus Steel Detailing Pvt Ltd
✅CyberSqaure
✅Cybrosys Technologies
✅Doctosmart Enterprises Pvt. Ltd
✅Eduport Academic Research Center Pvt Ltd
✅EXPLORE IT SOLUTIONS PVT LTD
✅Faith Infotech Academy Pvt Ltd
✅Futura Labs
✅GETLEAD ANALYTICS PVT LTD
✅G J Global IT Ventures Pvt Ltd
✅Growth Associates
✅Hexeam Software Solutions LLP
✅iLuZia Lab
✅Infinite Open Source Solutions LLP (IOSS)
✅Innsof Pvt Ltd
✅IOCOD Infotech pvt ltd
✅Ionob Technologies LLP
✅IPIX TEXH SERVICES
✅Kannankandy Estore
✅Kerala Startup Mission Companies
✅Lidex India Private Limited
✅Limenzy Technologies Pvt Ltd
✅Logiology Solutions Pvt. Ltd.
✅Midnay
✅M2H INFOTECH LLP
✅Midnay
✅Netstager Technologies Pvt. Ltd
✅Nucore Software Solutions Pvt Ltd
✅Nuox Technologies
✅Odox SoftHub LLP
✅ONETEAM SOLUTIONS EDTECH PVT LTD
✅Perfect Software Solutions (CLT) Pvt Ltd
✅RENAZENT IT PRIVATE LIMITED
✅Sapling Creations
✅Sizcom Digital
✅Softroniics
✅Stackroots
✅SupportSages Consultancy Services Pvt Ltd
✅Sweans Technologies
✅TechBrein Solutions
✅Telestation
✅Veuz Concepts
✅Vinam Solutions Pvt Ltd
✅Wattlecorp Cybersecurity Labs LLP
✅Yarddiant
✅Zennode Technologies
✅Zinfog Codelabs
Etc
ജോലി നോക്കുന്ന ഒരുപാട് പേര് നമ്മുടെ കൂടെയുണ്ട്
അതിനാൽ എന്തായാലും ഈ ഇൻഫർമേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കൂ....👆👆👆👆