06/10/2026
വിവാഹ വേദിയിൽ colour combination എത്രത്തോളം important ആണെന്ന് കാണിക്കുന്നൊരു beautiful combo.✨
Groom in classic black 🖤
Bride in elegant Red💚
രണ്ടുപേരുടെയും outfit തമ്മിൽ complement ചെയ്യുമ്പോൾ, wedding look തന്നെ ഒരു different level elegance ആയി മാറും. 🤍നിങ്ങളുടെ wedding look-ന് ഏത് colour combination ആണ് തിരഞ്ഞെടുക്കുന്നത്? ✨