08/08/2020
മായം ഇല്ലാത്ത ഉൽപ്പന്നങ്ങൾ സാധാരണ വിപണിവിലയ്ക്ക് വീടുകളിലെത്തിക്കുന്ന ബിസിനസ്സ്...
മായം ഇല്ലെന്ന് വെറുതെ പറയുന്നതിന് പകരം ശാസ്ത്രീയ തെളിവുകളോടെ മാത്രം...
എത്ര വലിയ സാമ്പത്തികമാന്ദ്യം വന്നാലും തകരാത്ത ബിസിനസ്സ് ആണ് ഭക്ഷ്യ-ഉൽപ്പന്നങ്ങളുടേത് (Grocery). ലക്ഷങ്ങൾ ചെലവാക്കി ഒരു സൂപ്പർമാർക്കറ്റ് തുടങ്ങുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്, ചുരുങ്ങിയ ചെലവിൽ ഒരു പ്രാദേശിക ഓൺലൈൻ സൂപ്പർമാർക്കറ്റ് തുടങ്ങുന്നതാണ്.
ഗ്രോസറി മേഖലയിൽ നിലവിലുള്ള വലിയ കോമ്പറ്റീഷൻ ഭയക്കാതെ, മറ്റുള്ളവർ അനുകരിക്കുമെന്ന് ഭയക്കാതെ ചെയ്യാൻ കഴിയുന്ന ഒരു ബിസിനസ്സ് സാധ്യത ഞങ്ങൾ അവതരിപ്പിക്കുന്നു.
Analytical Lab Test റിപ്പോർട്ടുകൾ, പൂർണ്ണമായ Supply Chain എന്നിവ ഉപഭോക്താക്കൾക്ക് Smartphone ഉപയോഗിച്ച് കാണാവുന്ന രീതിയിൽ QR Code സഹിതം വീടുകളിലെത്തുന്ന വെളിച്ചെണ്ണ, അരി, അരിപ്പൊടി, മുളകുപൊടി, പയറുവർഗ്ഗങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ...
ഫോർമാലിൻ, അമോണിയ എന്നിവ ഉപഭോക്താക്കൾക്ക് സ്വയം സൗജന്യമായി ടെസ്റ്റ് ചെയ്യാവുന്ന രീതിയിൽ വീടുകളിലെത്തുന്ന മീൻ...
Antibiotic വിഷാംശങ്ങളില്ലെന്ന ടെസ്റ്റ് റിപ്പോർട്ടോടെ ചിക്കൻ, ബീഫ് തുടങ്ങിയവ...
സൗജന്യ Veggie Wash സഹിതം എത്തുന്ന പച്ചക്കറികൾ...
'100% Natural with Scientific Evidence' എന്ന പ്രത്യേകതയോടെ ഇത്തരം ധാരാളം ഉൽപ്പന്നങ്ങളുടെ Natural Store, കൂടാതെ മറ്റ് സാധാരണ ഗ്രോസറികൾ, Personal Care, Home Care ഉൽപ്പന്നങ്ങളുടെ General Store...ഇത്തരത്തിൽ എണ്ണൂറിലധികം ഉൽപ്പന്നങ്ങളുടെ ഒരു വലിയ ഓൺലൈൻ സൂപ്പർമാർക്കറ്റ് തുടങ്ങാൻ ഞങ്ങൾ സഹായിക്കുന്നു. സംരംഭം തുടങ്ങാൻ ആവശ്യമായ E-Commerce Mobile App (Android& iOS), E-Commerce Website, Stockpoint License, Food Safety Registration, GST Registration, Technical Support, Digital Marketing Support തുടങ്ങിയവ എല്ലാം ഉൾപ്പെടെയുള്ള ഒരു പാക്കേജിന്, ഞങ്ങളുടെ സർവീസ് ചാർജ് ഇനത്തിൽ നിങ്ങൾക്ക് വേണ്ടിവരുന്ന ചെലവ് പ്രതിമാസം കേവലം ഇരുനൂറ് രൂപ മാത്രം. (ഒരു വർഷത്തേക്കുള്ള 2400 രൂപ)
Natural Products ലഭിക്കാൻ ധാരാളം Manufacturers/Suppliers നെ, കേരളത്തിലുടനീളം ഞങ്ങൾ അറേഞ്ച് ചെയ്യുന്നു. അവരിൽ നിന്നും നേരിട്ട് ആവശ്യാനുസരണം സ്റ്റോക്ക് നിങ്ങൾക്ക് എടുക്കാനുള്ള സൗകര്യം. ഒരു ലക്ഷം രൂപ സ്റ്റോക്ക് എടുക്കാൻ കയ്യിൽ കരുതുന്ന സംരംഭകർക്ക് മാത്രമാണ് അവസരം. സ്റ്റോക്ക് ഒന്നിച്ചെടുക്കേണ്ടതില്ല. ആവശ്യാനുസരണം ഓർഡറുകൾ അനുസരിച്ച് എടുത്താൽ മതി.
ശാസ്ത്രീയ തെളിവുകളോടെയുള്ള നാച്ചുറൽ ഉൽപ്പന്നങ്ങൾക്ക് ഒരു സ്പെഷ്യൽ വിപണി ഒരുക്കാനും പ്രമോട്ട് ചെയ്യാനുമുള്ള ഉദ്ദേശത്തോടെ മാത്രമാണ് ഇത്തരത്തിലുളള ഒരു അവിശ്വസനീയ പാക്കേജ് ഞങ്ങൾ അവതരിപ്പിക്കുന്നത്. ഒരു പഞ്ചായത്ത്/ ടൌൺ ഏരിയയിൽ ഒരു സംരംഭകന് മാത്രമാണ് അവസരം.
വിശദ വിവരങ്ങൾക്ക്, Phone അല്ലെങ്കിൽ WhatsApp ചെയ്യുക: 75108 37191, 98461 81105. WhatsApp Link: wa.me/+917510837191