Sabis Home Made Cake

Sabis Home Made Cake Home made cake

08/06/2026

“ മകൻ കഞ്ചാവടിച്ചു അച്ഛന്റെ മരണനന്തര ചടങ്ങിൽ പട്ടി ഷോ കാണിക്കുന്നു “

അവന്റെ അച്ഛൻ മരിച്ചു. അച്ഛൻ ജീവന് തുല്യം സ്നേഹിച്ച അമ്മയെ ആശ്വസിപ്പിക്കണം. അതിന്റെ നിയന്ത്രണം വിട്ടുപോയീ. അപ്പോൾ ആ പയ്യൻ അഹങ്കാരിയായീ.
സർക്കാർ ദയവുചെയ്ത് ഇത്തരം മൊബൈൽ ക്യാമറ നിയന്ത്രിക്കുക. ആരു കേൾക്കാൻ. കർമം ചെയ്യാൻ സമ്മതിക്കില്ല.നല്ലൊരു മനുഷ്യനെ സമാധാനത്തോടെ അന്ത്യ കർമം ചെയ്യാൻ സമ്മതിക്കല്യാന്നുവെച്ചാൽ ആരായാലും പ്രതികരിക്കും , മകൻ എന്ത് പറഞ്ഞാലും ഇന്നത് തെറ്റല്ല കാരണം അവിടെയുള്ളവർ ചെയ്തത് മോശമായ കാര്യമാണ്
🙏🙏ഞാൻ ആണെങ്കിൽ നിങ്ങൾ ആണെങ്കിൽ എങ്ങനെ പറ തികരിക്കും 😢

ഒരു ഫോണും. ക്യാമരേം തൂക്കി എന്ത് വേണേലും എടുത്തു ഇടാം എന്നുള്ള തെമ്മാടിത്തരം അവസാനിപ്പിക്കുക തന്നെ വേണം🙏🙏
​അവസാനം ഗതികെട്ടിട്ട് ഒരാൾ പ്രതികരിച്ചിരിക്കുന്നു... ഒട്ടും കുറഞ്ഞുപോയിട്ടില്ല!
​വ്യൂസിനും ലൈക്കിനും വേണ്ടി മനുഷ്യന്റെ സങ്കടങ്ങളെ കച്ചവടച്ചരക്കാക്കുന്ന ഈ ഓൺലൈൻ സംസ്കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. ഇതുപോലെ നാല് പേർ മുഖത്തുനോക്കി പ്രതികരിച്ചാലേ ഇത്തരക്കാരുടെ ഈ 'കഴുപ്പ്' മാറൂ!
​പൂർണ്ണ പിന്തുണ, ചന്തുവിന്... നട്ടെല്ലുള്ള പ്രതികരണത്തിന്! 👊

15/05/2026

Address

Chelakkara
680586

Telephone

9605017473

Website

Alerts

Be the first to know and let us send you an email when Sabis Home Made Cake posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share