SMF Online Media

SMF Online Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SMF Online Media, Business Center, Samasthalayam, Thenhippalam . Post, Malappuram. District, Chelary.

الفاتحة 🤲ശൈഖുൽ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാർ (ന.മ) *വഫാത്തിൻ്റെ 40-ാം ദിനം*
01/09/2026

الفاتحة 🤲

ശൈഖുൽ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാർ (ന.മ)

*വഫാത്തിൻ്റെ 40-ാം ദിനം*

24/08/2026
19/08/2026

*ഹാദിയ — അതിരുകൾക്കപ്പുറത്തേക്ക് പടരുന്ന ദൗത്യം*

*ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി* — ഹുദവി കൂട്ടായ്മ;
*"ഹാദിയ"* തീർത്ത വിപ്ലവം.

ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ പിന്നാക്ക ജനവിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകർന്നുകൊണ്ട് ഇതുവരെ നടന്ന ഹാദിയയുടെ പ്രവർത്തനങ്ങൾ ഇന്ന് രാജ്യാന്തര തലത്തിലേക്ക് ചുവടുവെക്കുകയാണ്.

ഒരു പ്രദേശത്ത് തുടങ്ങി ഒരു സമൂഹത്തിലേക്ക് പടർന്ന ദൗത്യം…
ഇന്ന് രാജ്യാതിർത്തികൾ ഭേദിച്ച് കൂടുതൽ മനുഷ്യരിലേക്കും സമൂഹങ്ങളിലേക്കും എത്തുന്നു.

വിദ്യാഭ്യാസം ആയുധമാക്കി, സേവനം ദൗത്യമാക്കി, മാനവികത സന്ദേശമാക്കി — *ഹാദിയയുടെ യാത്ര പുതിയൊരു അധ്യായത്തിലേക്ക്.*

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് രാജ്യാന്തര വേദികളിലേക്ക്;
ഒരു കൂട്ടായ്മയുടെ സ്വപ്നത്തിൽ നിന്ന് ഒരു *ആഗോള ദൗത്യത്തിലേക്ക്.*

*ഹാദിയ*— അതിരുകളില്ലാത്ത വിജ്ഞാനയാത്ര.

*ആശംസകൾ* *അഭിനന്ദനങ്ങൾ*

സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി തളിപ്പറമ്പ്കെയി സാഹിബ് ട്രെയിനിങ് കോളേജിൽ സംഘടിപ്പിച്ച സോഷ്യൽ സർവീസ് സെന്റ...
17/08/2026

സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി തളിപ്പറമ്പ്കെയി സാഹിബ് ട്രെയിനിങ് കോളേജിൽ സംഘടിപ്പിച്ച സോഷ്യൽ സർവീസ് സെന്റർ പ്രഖ്യാപന സമ്മേളനം സയ്യിദ് അസ്ലം തങ്ങൾ അൽമശുഹൂർ ഉദ്ഘാടനം ചെയ്യുന്നു

15/08/2026

*ചെമ്മാട് ജുമുഅത്ത് പളളി പരിസരത്ത്* *SMF സംസ്ഥാന സെക്രട്ടറി ബഹു. യു മുഹമ്മദ്‌ ഷാഫി ഹാജി ദേശീയ പതാക ഉയർത്തുന്നു.*
SMF ഹുബ്ബുൽ വത്വൻ.ചെമ്മാട് മഹല്ല് ജമാഅത്ത് ഖിദ്മത്തുൽ ഇസ്ലാം സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയിൽ SMF സംസ്ഥാന സെക്രട്ടറി U മുഹമ്മദ്‌ ശാഫി ഹാജി പതാക ഉയർത്തി. മുദർരിസ് TM അൻവർ ബാഖവി ഉൽഘടനം ചെയ്തു.
P മുഹമ്മദ്‌ ഇസ്ഹാഖ് ബാഖവി സ്വാതത്ര്യ ദിന സന്ദേശം നൽകി. മഹല്ല് സെക്രട്ടറി ഉള്ളാട്ട് ഇബ്രാഹിം ഹാജി ദേശിയോദ്ഗ്ര‌ഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു. C.അബ്ദുസ്സലാം ദാരിമി ,അജ്മൽ ബാഖവി, ഹംസ ഹാജി മൂന്നിയൂർ സംസാരിച്ചു.

Address

Samasthalayam, Thenhippalam . Post, Malappuram. District
Chelary
673636

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Alerts

Be the first to know and let us send you an email when SMF Online Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share