CA Naveen

CA Naveen Chartered Accountant in practice in Chengannur Allappuzha Kerala dealing with Income Tax Consultation Audit Book keeping IT filing Project Report Others

17/06/2019

INCOME TAX FILING FOR LAST YEAR IS DUE NOW FILE IT BEFORE JULY 31 TO AVOID PENALTY

INCOME TAX ADVANCE TAX :Income Tax Act 1961 പ്രകാരം ഒരു വ്യക്തി ഒരു വർഷം 10,000 രൂപയിൽ കൂടുതൽ ടാക്സ് അടയ്ക്കാൻ ഉണ്ടെങ്കി...
13/03/2018

INCOME TAX ADVANCE TAX :
Income Tax Act 1961 പ്രകാരം ഒരു വ്യക്തി ഒരു വർഷം 10,000 രൂപയിൽ കൂടുതൽ ടാക്സ് അടയ്ക്കാൻ ഉണ്ടെങ്കിൽ ആ വ്യക്തി മൂന്ന് തവണ കളായി advance tax അടക്കേണ്ടതാണ് . സെപ്റ്റംബർംബർ 15 ഡിസംബർ 15 ,മാർച്ച് 15. മൊത്തം ടാക്സിന്റെ 90% അടച്ചില്ലെങ്കിൽ interest &Fine ഉണ്ടാകുന്നതാണ് ഈ വർഷത്തെ, FY 17 -18 ലെ Advance Tax അടയ്ക്കാനുള്ള അവസാന തീയതി മാർച്ച് 15നാണ്. അതുകൊണ്ട് Tax Liability ഉള്ളവർ മാർച്ച് 15 നു മുമ്പായി അടക്കുക. - CA Naveen

Address

Naveen V P And Company , Chartered Accountants , 2nd Floor , Cherians Tower , MC Road
Chengannur
688121

Alerts

Be the first to know and let us send you an email when CA Naveen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share