Cherthala online market

Cherthala online market A free space for selling your belongings (vehicle , home appliances , furnitures , property , etc

20/01/2022
23/12/2020
27/06/2020
https://m.facebook.com/story.php?story_fbid=2794848810570953&id=1531864693536044
15/03/2020

https://m.facebook.com/story.php?story_fbid=2794848810570953&id=1531864693536044

പെരുമ്പളം AKDS 38-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ശാസ്താങ്കൽ ശ്രീധർമ്മക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയും ഉത്സവവും കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ നിർദ്ദേശപ്രകാരം ക്ഷേത്രം തന്ത്രിയുടെ ഉപദേശക പ്രകാരം മാറ്റിവെച്ചു.മാർച്ച് 25 ന് നടത്താൻ നിശ്ചയിരുന്ന ധ്വജപ്രതിഷ്ഠയും ,27 മുതൽ നടത്താൻ തീരുമാനിച്ചിരുന്ന ഉത്സവ ആഘോഷവും ആണ് മാറ്റി വെച്ചതെന്ന് ദേവസ്വം സെക്രട്ടറി അറിയിക്കുന്നു

09/03/2020

#റേഷന്ഷോപ്പ്_സ്ഥിരമായി_നടത്തുന്നതിന് #അപേക്ഷ_ക്ഷണിച്ചു
ആലപ്പുഴ: ജില്ല സപ്ലൈ ഓഫീസില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ പള്ളിപ്പാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കുരീത്തറ ജങ്ഷന്‍ എന്ന സ്ഥലത്ത് പുതുതായി അനുവദിച്ച റേഷന്‍ഷോപ്പ് സ്ഥിരമായി നടത്തുന്നതിനുള്ള അംഗീകൃത ചില്ലറ വ്യാപാരിയായി നിയമിക്കുന്നതിന് താല്‍പര്യമുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പത്രപരസ്യം വന്നതിന്റെ 30-ാം ദിവസം വൈകുന്നേരം മൂന്നു വരെ സ്വീകരിക്കും. അന്നേദിവസം ഒഴിവുദിനമായാല്‍ തൊട്ടുടത്ത ദിവസം വൈകുന്നേരം മൂന്നിന് അപേക്ഷകരുടെ സാന്നിദ്ധ്യത്തില്‍ തുറക്കും.

09/03/2020

#ലാബിലേക്കാവശ്യമായ_റീയേജന്റുകള്‍: #ടെന്ഡര്_ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ലാബിലേക്കാവശ്യമായ റീയേജന്റുകള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ മാര്‍ച്ച് 26 വൈകുന്നേരം നാലുവരെ സ്വീകരിക്കും. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ ടെന്‍ഡര്‍ നല്‍കണം. 27ന് രാവിലെ 11ന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍:0477 2253324.

09/03/2020

#മണ്ണ്_ലേലം_ചെയ്യും
ആലപ്പുഴ:ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി ഐ.ഡബ്ളിയു.എ.ഐ ഡ്രഡ്ജ് ചെയ്ത് ആറാട്ടുപുഴ വില്ലേജില്‍ റീസര്‍വ്വെ 201/2ല്‍ ഉള്‍പ്പെട്ട പുറമ്പോക്ക് വസ്തുവില്‍ ശേഖരിച്ചിരിക്കുന്ന 14500 ക്യുബിക് മീറ്റര്‍ മണ്ണ് മാര്‍ച്ച് 25ന് പകല്‍ 12ന് കാര്‍ത്തികപ്പള്ളി താലൂക്കാഫീസില്‍ ലേലം ചെയ്യും. വിശദവിവരത്തിന് ഫോണ്‍: 0479-2412797.

Address

Cherthala
688524

Website

Alerts

Be the first to know and let us send you an email when Cherthala online market posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share