Cyberhub

Cyberhub CYBERHUB -internet browsing centre that provide people to a way of entertainment which contain the outstanding technology and infotainment

Our Friend Making Short Film...
02/06/2018

Our Friend Making Short Film...

Lets Celebrate....
31/12/2015

Lets Celebrate....

2 anniversary celebration
01/01/2015

2 anniversary celebration

ഒരു ദിവസം കൂടി മാത്രം.......സൈബർ ഹബ് മൂന്നാം വയസ്സിലേക്ക് കടക്കുന്നു.
30/12/2014

ഒരു ദിവസം കൂടി മാത്രം.......സൈബർ ഹബ് മൂന്നാം വയസ്സിലേക്ക് കടക്കുന്നു.

25/12/2014
06/12/2014

സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവരായി ആരുമില്ല, എന്നാല്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ബാറ്ററിയാണ്. ബാറ്ററി എളുപ്പത്തില്‍ തീര്‍ന്നു പോകുന്നു എന്നതാണ് സ്മാര്‍ട്ട് ഫോണ്‍ ലാപ് ടോപ്പ് ഉപയോക്താക്കളുടെ പരാതി. ഇത് മറികടക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്
1. നമ്മുടെ ഡിവൈസിന് ചുറ്റുമുള്ള അന്തരീക്ഷ ഉഷ്മാവ് ബാറ്ററിയുടെ ആയുസ് നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്. മുപ്പത്തിയഞ്ച് ഡിഗ്രിയില്‍ കൂടുതലാണ് ഫോണിന് ചുറ്റുമുള്ള താപനിലയെങ്കില്‍ അത് ഫോണ്‍ ബാറ്ററിയെ ബാധിക്കും. ഒരിക്കലും ഫോണിനെ നേരിട്ടുള്ള സൂര്യപ്രകാശം അടിക്കുന്ന രീതിയില്‍ വയ്ക്കരുത്. ഒപ്പം അതി ശൈത്വത്തിലും ഫോണ്‍ സൂക്ഷിക്കരുത്. ഇത് ഫോണ്‍ ബാറ്ററി ആയുസിനെ ബാധിക്കും.
2. ഒരി ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് മുന്‍പ് അതിലെ ചാര്‍ജ് പൂര്‍ണ്ണമായും ഉപയോഗിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഒരു ബാറ്ററിയുടെ ചാര്‍ജ് 80 ശതമാനത്തിനും 40 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്തുന്നതാണ് ബാറ്ററിക്ക് ആരോഗ്യകരം എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അതായത് ഫോണിലെ ചാര്‍ജ് 40 ശതമാനം ആയാല്‍ ചാര്‍ജിങ്ങ് നടത്താം അത് 80 ശതമാനം വരെമാത്രം.
3. നൂറ് ശതമാനം കഴിഞ്ഞും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇത് തീര്‍ത്തും അനാവശ്യവും ഫോണിന് ദോഷകരവുമായ സംഗതിയാണ്. പല ബാറ്ററി നിര്‍മ്മാതക്കളും ഇത്തരത്തില്‍ അധിക ചാര്‍ജ് എടുത്താല്‍ ചാര്‍ജ്ജിങ്ങ് പ്രോസസ്സ് നിര്‍ത്തുന്ന രീതിയിലാണ് ബാറ്ററി ക്രമീകരിച്ചിരിക്കുന്നത്. ഓവര്‍ ചാര്‍ജ്ജിങ്ങ് ബാറ്ററിയിലെ മെറ്റാലിക്ക് ലിഥിയത്തിന്റെ പ്ലേറ്റിങ്ങിന് കാരണമാകും.
4. സാധാരണഗതിയില്‍ ഒരോ ബാറ്ററിയും അത് ആവശ്യപ്പെടുന്ന ഒരു ചാര്‍ജ്ജിങ്ങ് സമയം ഉണ്ട്. അതിന് വിപരീതമായ പ്രവര്‍ത്തിക്കുന്നവയാണ് അള്‍ട്ര ഫാസ്റ്റ് ചാര്‍ജേര്‍സ്. അവ ഉപയോഗിക്കുന്നത് ഒരു ദീര്‍ഘകാലയളവില്‍ ഫോണിന് ദോഷകരമാണ്.
5. വ്യാജചാര്‍ജറുകള്‍ ഉപയോഗിക്കരുത്. ഒരോ ഫോണിനും അതിന്റെ പ്രത്യേകത അനുസരിച്ചാണ് അതിന്റെ നിര്‍മ്മാതക്കള്‍ ചാര്‍ജറുകള്‍ നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ പൂര്‍ണ്ണമായും അവതന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുക. അടുത്തിടെ ഫോണ്‍ പൊട്ടിത്തെറിച്ച സംഭവങ്ങളില്‍ പലതിലും ചാര്‍ജറാണ് വില്ലന്.

റോബോട്ടും വായന തുടങ്ങി; നേരിടാന്‍ കാപ്ചയെ പൂച്ചയാക്കി ഗൂഗിള്‍റോബോട്ടും വായന തുടങ്ങി; നേരിടാന്‍ കാപ്ചയെ പൂച്ചയാക്കി ഗൂഗിള...
06/12/2014

റോബോട്ടും വായന തുടങ്ങി; നേരിടാന്‍ കാപ്ചയെ പൂച്ചയാക്കി ഗൂഗിള്‍
റോബോട്ടും വായന തുടങ്ങി; നേരിടാന്‍ കാപ്ചയെ പൂച്ചയാക്കി ഗൂഗിള്‍
ആലങ്കാരികമായ തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കേണ്ട. ഹ്യൂമനാണോ? റോബോട്ടാണോയെന്നത് നമ്മള്‍ ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ചോദ്യമാണ്. അതെ CAPTCHA എന്നറിയപ്പെടുന്ന ഒരു സങ്കേതം വ്യത്യസ്തമായ വാക്കുകളും അക്കങ്ങളും ഉള്‍പ്പെട്ട സംവിധാനമാണ് ഇത് പരിശോധിക്കാന്‍ ഗൂഗിള്‍ നല്‍കിയിരുന്നത്.
കാരണം ഇത് തിരിച്ചറിയാനുള്ള കഴിവ് പ്രോഗ്രാമുകള്‍ക്കില്ലെന്ന വിശ്വാസമായിരുന്നു ഇതിന് കാരണം.
ഈ വിശ്വാസത്തിന് കോട്ടം വന്ന് തുടങ്ങിയതിനാലാണ് കാപ്ച്ച ഒഴിവാക്കി പുതിയ സുരക്ഷാ പരിശോധനയ്ക്ക് ഗൂഗിള്‍ തുടക്കമിട്ടത്. ആധുനിക റോബോട്ടുകള്‍ക്ക് 99.8 ശതമാനം കൃത്യതയോടെ ഇത് ടൈപ്പ് ചെയ്യാന്‍ കഴിയുമത്രെ.
- See more at: http://www.asianetnews.tv/technology/article.php?article=20286_CAPTCHA-No-More--Google-Has-A-New-Way-To-Tell-If-You%E2%80%99re-A-Robot .EJ3uuTbq.dpuf

ആലങ്കാരികമായ തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കേണ്ട. ഹ്യൂമനാണോ? റോബോട്ടാണോയെന്നത് നമ്മള്‍ ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ചോദ്യമാണ്. അതെ CAPTCHA എന്നറിയപ്പെടുന്ന ഒരു സങ്കേതം വ്യത്യസ്തമായ വാക്കുകളും അക്കങ്ങളും ഉള്‍പ്പെട്ട സംവിധാനമാണ് ഇത് പരിശോധിക്കാന്‍ ഗൂഗിള്‍ നല്‍കിയിരുന്നത്.

New Mouse
31/07/2014

New Mouse

Address

Kozhinjampara
Chittur
678555

Opening Hours

Monday 8:30am - 10pm
Tuesday 8:30am - 10pm
Wednesday 8:30am - 10pm
Thursday 8:30am - 10pm
Friday 8:30am - 10pm
Saturday 8:30am - 10pm
Sunday 8:30am - 10pm

Telephone

+918943620110

Website

Alerts

Be the first to know and let us send you an email when Cyberhub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cyberhub:

Share