A & A Enterprises

A & A Enterprises A&A Enterprises deals with major electrical brand Legrand,L&T, Wipro, Crompton,RRkabel, Schneider

26/08/2026

T-shirt launch for UB Associates .

Powering your space with safety, precision, and reliable expertise—UB Associates is here to handle all your electrical needs!

26/08/2026

23/07/2026
07/07/2026



Last Date : 31 March 2026
25/01/2026

Last Date : 31 March 2026

25/01/2026

വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് കെ എസ് ഇ ബി. ഇതിന് 2026 മാർച്ച് 31 വരെ മാത്രമേ അവസരമുണ്ടാകൂ.

അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്. എന്നാൽ ആവശ്യപ്പെടുന്ന അധിക ലോഡ് നൽകുന്നതിനോ വോൾട്ടേജ് ലെവലിൽ വരുന്ന വ്യത്യാസം മൂലമോ വിതരണ ശൃംഖലയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ആയതിനാവശ്യമായ തുക മാത്രം ഉപഭോക്താവ് അടയ്ക്കേണ്ടി വരും.
എല്ലാ വിഭാഗം എൽ.ടി ഉപഭോക്താക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ ഏതെങ്കിലും നിയമപര അധികാരികളിൽ നിന്ന് എതിർപ്പ് നിലനിൽക്കുന്ന സാഹചര്യങ്ങളിൽ, ബന്ധപ്പെട്ട എതിർപ്പ് പരിഹരിച്ച ശേഷമേ ഈ പദ്ധതിയുടെ ഭാഗമായി ലോഡ് റെഗുലറൈസേഷൻ അനുവദിക്കുകയുള്ളു.

കെ.എസ്.ഇ.ബി.എൽ.യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താക്കൾക്ക് wss.kseb.in എന്ന വെബ്സൈറ്റിലൂടെ കണക്റ്റഡ് ലോഡ് റെഗുലറൈസേഷൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതത് ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ പൂരിപ്പിച്ച അപേക്ഷയും ഉപഭോക്താവിന്റെ തിരിച്ചറിയൽ രേഖയും, കണക്റ്റഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷനും നൽകി അപേക്ഷിക്കാനും സൗകര്യമുണ്ട്.

മറ്റൊരു രേഖയും സമർപ്പിക്കാതെ, പണച്ചെലവില്ലാതെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ഈ അവസരം വിനിയോഗിക്കാനാവുന്നതാണ്.

ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തൂ, ഭാവിയിലെ നിയമനടപടികൾ ഒഴിവാക്കൂ...

10/01/2026

 🎄  Credit:
25/12/2025

🎄
Credit:

20/12/2025

ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്താം.

🔴 ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കുക.
🔴 ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക
🔴 ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക.
🔴 പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷൻ എടുക്കുക, വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തരുത്.
🔴 വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കരുത്.
🔴 വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക.
🔴 ELCB/RCCB പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
ആനന്ദഭരിതമായ ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കട്ടെ.

Address

9. 9261597, 76. 3908530
Chottanikkara
682312

Opening Hours

Monday 8:30am - 7pm
Tuesday 8:30am - 7pm
Wednesday 8:30am - 7pm
Thursday 8:30am - 7pm
Friday 8:30am - 7pm
Saturday 8:30am - 7pm

Telephone

+919746530552

Website

Alerts

Be the first to know and let us send you an email when A & A Enterprises posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to A & A Enterprises:

Shortcuts

Share