Mysubtube

Mysubtube Digital marketing and social media promotions
(1)

വിജയ് യുടെ പാർട്ടി കേരളത്തിൽ വന്നാൽ നിങ്ങൾ സപ്പോർട്ട് ചെയ്യുമോ
11/05/2026

വിജയ് യുടെ പാർട്ടി കേരളത്തിൽ വന്നാൽ നിങ്ങൾ സപ്പോർട്ട് ചെയ്യുമോ

26/09/2025
Complete യൂട്യൂബ് വാച്ച് hour ഇൻ 15 days
04/03/2025

Complete യൂട്യൂബ് വാച്ച് hour ഇൻ 15 days

യൂട്യൂബ് നോൺ ഡ്രോപ്പ് ആൻഡ് പെര്മനൻറ് സർവീസ് only 7 years experience... 👍🏻👍🏻👍🏻👍🏻
09/01/2025

യൂട്യൂബ് നോൺ ഡ്രോപ്പ് ആൻഡ് പെര്മനൻറ് സർവീസ് only
7 years experience... 👍🏻👍🏻👍🏻👍🏻

ഹായ്, ഫേസ്ബുക്കിൽ നിന്നും നിങ്ങൾക്കും മാസം നല്ലൊരു വരുമാനം നേടാം എന്ന് നിങ്ങൾ ഇതിനോടകം അറിഞ്ഞു കാണുമല്ലോ.. ഇല്ലെങ്കിൽ അത...
30/12/2024

ഹായ്, ഫേസ്ബുക്കിൽ നിന്നും നിങ്ങൾക്കും മാസം നല്ലൊരു വരുമാനം നേടാം എന്ന് നിങ്ങൾ ഇതിനോടകം അറിഞ്ഞു കാണുമല്ലോ..
ഇല്ലെങ്കിൽ അത് നിങ്ങൾ അറിയണം. നിങ്ങൾക്ക് ആരംഭത്തിൽ തന്നെ മാസം 200000 മുതൽ 1000000 വരെ നേടാൻ കഴിയും. ( നമ്മുടെ നാട്ടിൽ തന്നെ കോടിക്കണക്കിന് രൂപ മേടിക്കുന്നവരെ എനിക്ക് നേരിട്ട് അറിയാം).
അതിനു വേണ്ടി നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ പ്രൊഫൈൽ പ്രൊഫഷണൽ മോഡിലേക്ക് മാറ്റുകയോ അല്ലെങ്കിൽ പുതുതായി ഒരു ഫേസ്ബുക് പേജ് തുടങ്ങുകയോ ചെയ്യണം. (പലരുടേയും ഫേസ്ബുക്ക് പ്രൊഫഷണൽ മോഡ് അല്ല. അതിലേക്ക് മാറ്റുക)

അതിന് ശേഷം ഈ പറയുന്ന 6 രീതിയിൽ ഫേസ്ബുക് നിങ്ങൾക്കും മാസം വരുമാനം തരും.

1) In Stream Ads
നമ്മൾ ഒരു വീഡിയോ ഇടുമ്പോൾ അതിന്റെ ഇടയിൽ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും.

2) Ads on Reels
നിങ്ങൾ പോസ്റ്റ് ചെയ്യുന്ന വീഡിയോ റീൽസുകളുടെ ഇടയിൽ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും.

3) Instream Ads on Live
നിങ്ങൾ ലൈവിൽ വന്ന്‌ വീഡിയോ ചെയ്യുമ്പോൾ ഫേസ്ബുക് പരസ്യങ്ങൾ കാണിക്കുകയും അത് വഴി നിങ്ങൾക്ക് ഒരു വരുമാനം ലഭിക്കുകയും ചെയ്യും.

4) Stars
മറ്റുള്ളവർ നമുക്ക് നൽകുന്ന സ്റ്റാർസ് വഴിയും ചെറിയ വരുമാനം ലഭിക്കും.

5) Bonus Program
നിങ്ങൾ കൂടുതൽ ആളുകൾ പ്രതികരിക്കുന്ന കണ്ടന്റുകൾ ചെയ്യുമ്പോൾ ഫേസ്ബുക് അതിന് ബോണസ് നൽകുകയും Payout സമയത്ത് അത് ഡോളർ ആയി അക്കൗണ്ടിൽ ലഭിക്കുകയും ചെയ്യും.

6) Paid Promotion
നിങ്ങൾക്ക് അത്യാവശ്യം ഫോളോവേഴ്സ് ഉണ്ടെങ്കിൽ പല കമ്പനികളും അവരുടെ പരസ്യങ്ങൾ ചെയ്യാനായി സമീപിക്കും. നല്ലൊരു തുക വാങ്ങി നിങ്ങൾക്ക് അവരുടെ പരസ്യങ്ങൾ ചെയ്യാവുന്നതാണ്.

ഇതിനെകുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്ത ശേഷം കമന്റ് ചെയ്യുക.
പോസ്റ്റ് ഷെയർ ചെയ്താൽ മറ്റുള്ളവർക്കും ഉപകാരപ്പെടും.
ഈ പേജ് ഫോളോ ചെയ്തു എന്നോടൊപ്പം കൂടിക്കൊള്ളൂ. ഞാൻ അറിഞ്ഞ എല്ലാ രഹസ്യങ്ങളും വിവരങ്ങളും നിങ്ങളിൽ ഉടൻ എത്തിക്കുന്നതാണ്.

ഈ അനന്ത സാധ്യതകൾ എല്ലാവരും ഉപയോഗിക്കുക. എല്ലാവരും വളരുക. എല്ലാവരും ഉയർച്ച പ്രാപിക്കട്ടെ. എന്റെ വായനക്കാരെല്ലാം ഈ സാധ്യത പ്രയോജനപ്പെടുത്തണം. നിങ്ങൾക്കും ഫേസ്ബുക്ക് വളരെ എളുപ്പത്തിൽ ഒരു വരുമാന മാർഗം ആക്കി മാറ്റാം.

27/12/2024

Free 1 hour workshop for growing the youtube channel
Join with the whatsapp qr code in comment👆🏻👆🏻👆🏻👆🏻

യൂട്യൂബ് പ്രൊമോഷൻ സർവീസ്
22/08/2024

യൂട്യൂബ് പ്രൊമോഷൻ സർവീസ്

❤️❤️
31/07/2024

❤️❤️

Address

Cochin

Alerts

Be the first to know and let us send you an email when Mysubtube posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share