സന്നിധാനം പൂജാസ്റ്റോഴ്സ്

സന്നിധാനം പൂജാസ്റ്റോഴ്സ് Swamiye Saranam Ayyappa

15/04/2022
"മകരവിളക്ക് ആശംസകൾ 🙏🙏"
14/01/2022

"മകരവിളക്ക് ആശംസകൾ 🙏🙏"

16/11/2021

സുപ്രഭാതം😊

*സ്വാമിയേ ശരണമയ്യപ്പാ* ....

*മണ്ഡലകാല ആശംസകൾ*

Today's Date : **നവംബർ 16 , * 2021- *ചൊവ്വ*

കൊല്ലവർഷം : * * *വൃശ്ചികം 1* * ,*1197*

12/09/2021

ഇന്നേക്ക് അഞ്ചു വർഷം തികയുന്നു.. പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകുവാൻ സാധിച്ചത് നിങ്ങളുടെ സഹകരണം കൊണ്ടുമാത്രമാണ് തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു....

സന്നിധാനം പൂജാ സ്റ്റോഴസ്‌ 11-09-2020 മുതൽ എടതിരിഞ്ഞി ഗുരുമന്ദിരത്തിന് സമീപത്ത് നിന്ന് എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെൻറർല്ല...
11/09/2020

സന്നിധാനം പൂജാ സ്റ്റോഴസ്‌ 11-09-2020 മുതൽ എടതിരിഞ്ഞി ഗുരുമന്ദിരത്തിന് സമീപത്ത് നിന്ന് എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെൻറർല്ലേക്ക് മാറ്റിയിരിക്കുന്നു ( പണ്ടത്തെ രംഗാസ് ടെക്സ്റ്റൈൽ). 12-09-2020 നാലാം വാർഷികം ആണ് അതിന് മുൻപ് സെന്‍ററിലേക്ക് മാറാൻ കഴിഞ്ഞതിന് ഭഗവാന്റെ അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

09/09/2020

സന്നിധാനം പൂജാ സ്റ്റോഴസ്‌ 11-09-2020 മുതൽ എടതിരിഞ്ഞി ഗുരുമന്ദിരത്തിന് സമീപത്ത് നിന്ന് എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെൻറർല്ലേക്ക് മാറ്റിയിരിക്കുന്നു ( പണ്ടത്തെ രംഗാസ് തുണികടയിലേക്ക്). 12-09-2020 നാലാം വാർഷികം ആണ് അതിന് മുൻപ് സെന്‍ററിലേക്ക് മാറാൻ കഴിഞ്ഞതിന് ഭഗവാന്റെ അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.

സുപ്രഭാതം😊Today's Date : *  *നവംബർ 17, 2019 - ഞായർ  * **കൊല്ലവർഷം : ** *വൃശ്ചികം 1** * ,*1195* *മണ്ഡലമാസം (1) ആരംഭിച്ചു ...
17/11/2019

സുപ്രഭാതം😊

Today's Date : * *നവംബർ 17, 2019 - ഞായർ * **

കൊല്ലവർഷം : ** *വൃശ്ചികം 1** * ,*1195*

*മണ്ഡലമാസം (1) ആരംഭിച്ചു ഇനി വ്രതശുദ്ധിയുടെ നാളുകൾ സ്വാമിയേ ശരണം അയ്യപ്പാ... .*

12/09/2019

ഇന്ന് സെപ്റ്റംബർ 12 സന്നിധാനം പൂജാ സ്റ്റോഴ്സ് എന്ന സ്ഥാപനം തുടങ്ങിയിട്ട് 3 വർഷം തികയുന്നു. ഇക്കാലമത്രയും ഞങ്ങളോട് സഹകരിച്ചവർക്ക് നന്ദി , തുടർന്നും നിങ്ങളുടെ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .

ഇന്ന് വൃശ്ചിക മാസം 1-)0 തിയ്യതി ആണ്  എല്ലാവർക്കും നല്ലൊരു വൃശ്ചികമാസം ആശംസിക്കുന്നു. മണ്ഡലകാലം ആരംഭിക്കുകയായി വൃതം എടുത്...
16/11/2018

ഇന്ന് വൃശ്ചിക മാസം 1-)0 തിയ്യതി ആണ് എല്ലാവർക്കും നല്ലൊരു വൃശ്ചികമാസം ആശംസിക്കുന്നു.
മണ്ഡലകാലം ആരംഭിക്കുകയായി വൃതം എടുത്ത് അയ്യപ്പനെ പൂജിക്കുന്ന കാലം അല്ലെങ്കിൽ അയ്യനാവുന്ന കാലം. " തത്വമസി " എന്ന ഉപനിഷത്ത് വാക്യം എല്ലാവരും സ്വകർമ്മത്തിലൂടെ മനസ്സിലാക്കുന്ന കാലം.
സ്വാമിയേ ശരണമയ്യപ്പാ
🙏🙏🙏🙏

Address

Edathirinji
680122

Telephone

+919846573573

Website

Alerts

Be the first to know and let us send you an email when സന്നിധാനം പൂജാസ്റ്റോഴ്സ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share