Diya Paper Products

Diya Paper Products We provide best quality paper bags in variety sizes, designs and colors. for bulk order contact 7909252660, whatsapp business 9895083504. available in kerala.

പ്ലാസ്റ്റിക് ഉപേഷിക്കു പ്രകൃതിയെ രക്ഷിക്കൂ......
03/01/2021

പ്ലാസ്റ്റിക് ഉപേഷിക്കു പ്രകൃതിയെ രക്ഷിക്കൂ......

12/10/2020
ഓണാശംസകൾ
31/08/2020

ഓണാശംസകൾ

Cake bags ready
29/08/2020

Cake bags ready

Ready to cart cake bags...
26/08/2020

Ready to cart cake bags...

Ready for cart
03/08/2020

Ready for cart

                                        @ Ernakulam City, Kerala
14/07/2020

@ Ernakulam City, Kerala

14/07/2020

 ജൂലൈ 12ലോക പേപ്പർ ബാഗ് ദിനം WORLD PAPER BAG DAYപ്ലാസ്റ്റിക് മാലിന്യങ്ങൾ  ലോകത്തിനൊരു തീരാതലവേദനയായി അനുദിനം മാറിക്കൊണ്ട...
12/07/2020

ജൂലൈ 12
ലോക പേപ്പർ ബാഗ് ദിനം
WORLD PAPER BAG DAY

പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോകത്തിനൊരു തീരാതലവേദനയായി അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കരയിലും കടലിന്റെ അടിത്തട്ടിലും കുന്നുകളായി മാറുന്നു. ഈ മാലിന്യ കൂമ്പാരം കത്തിച്ചു വായുവും മലിനമാകുന്നു. ഈ ഗുരുതരാവസ്ഥയിൽ നിന്നും കരകയറാൻ പ്ലാസ്റ്റിക് ഒഴിവാക്കിയേ മതിയാകു. പ്ലാസ്റ്റിക് ക്യാരിബാഗുകൾക്കു പകരം പേപ്പർ ബാഗുകളുടെ ഉപയോഗത്തെ പ്രോത്സാഹിക്കപ്പെടുത്തുക അതുവഴി ഒരു പരിധിവരെ പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ലോകമിന്ന് പേപ്പർ ബാഗ് ദിനമായി ആചരിക്കുന്നു.
അനുവദനീയമല്ലാത്ത തരത്തിലുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിർബന്ധമായും ഒഴിവാക്കുക. കഴിയുന്നതും പേപ്പർ ബാഗുകൾ ഉപയോഗിക്കുക. അങ്ങനെയൊരു പരിസ്ഥിതിസൗഹൃദലോകം നമുക്ക് പടുത്തുയർത്താം

@ Kochi, India

ready to cart
01/07/2020

ready to cart

Address

Eloor

Telephone

+917909252660

Website

Alerts

Be the first to know and let us send you an email when Diya Paper Products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Diya Paper Products:

Share