10/11/2022
#തായിക്കാട്ടുകര_റെയിൽവേ_ഗേറ്റിനു_സമീപം_ഡിജിറ്റൽ_സേവന_കേന്ദ്രം_ആരംഭിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടി സർവീസ് ബിസ്സിനെസ്സ് ഹബ്ബായ മാക്സസ് ഡിജിറ്റൽ ഹബ്ബിന്റെ പുതിയ ബ്രാഞ്ച് ആലുവ തായിക്കാട്ടുകര റെയിൽവേ ഗേറ്റിനു സമീപം ഹസനി കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
നിത്യജീവിതത്തിൽ ആവശ്യമായ നിരവധി ഗവണ്മെന്റ് /ഗവൺമെന്റേതര സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
പ്രധാനപ്പെട്ട ചില സേവനങ്ങൾ
-------------------------------------------------
- ഇലക്ട്രിസിറ്റി, വാട്ടർ ബില്ലുകൾ
- കെട്ടിട , ഭൂനികുതി അടവുകൾ
- ഫ്ലൈറ്റ്, ട്രെയിൻ, ബസ് ടിക്കറ്റുകൾ
- വിസിറ്റിംഗ് വിസ
- മണി ട്രാൻസ്ഫർ (within India)
- മൊബൈൽ റീചാർജുകൾ
- വാഹന , ആരോഗ്യ, പാർപ്പിട ഇൻഷുറൻസുകൾ
- ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ
- പാസ്പോർട്ട്
- പാൻകാർഡ്
- GST സർവീസുകൾ
- സർക്കാർ സർട്ടിഫിക്കറ്റുകൾ
- ഫോട്ടോ കോപ്പി & പ്രിന്റിംഗ് സർവീസുകൾ
- പത്ര / സോഷ്യൽ മീഡിയ പരസ്യങ്ങൾ
- FOREX
- FOREGIN EDUCATION
ഫോൺ : 97780 71677, +91 74837 42469