29/08/2026
25 വയസ്സുവരെ നമ്മൾ പല സിലബസുകൾ മാറിമാറി പഠിക്കുന്നു, എന്നാൽ ജോലി കിട്ടി സമ്പാദിക്കുന്ന 20,000-25,000 രൂപയിൽ നിന്ന് ഒരു 1000 രൂപയെങ്കിലും എങ്ങനെ മാറ്റി വെക്കണമെന്നോ നിക്ഷേപിക്കണമെന്നോ സ്കൂളിൽ ആരും നമ്മളെ പഠിപ്പിക്കുന്നില്ല. സമ്പാദ്യവും (savings) നിക്ഷേപവും (investment) തമ്മിലുള്ള വ്യത്യാസം പോലും പലർക്കും അറിയില്ല.
ഒരു ബിസിനസ്സിലേക്ക് ഇറങ്ങുമ്പോൾ, അഞ്ചാം ക്ലാസ്സിൽ നിന്ന് ആറാം ക്ലാസ്സിലേക്ക് എത്തുമ്പോൾ സിലബസ് മാറുന്നതുപോലെ, ഓരോ ആറുമാസം കൂടുമ്പോഴും ബിസിനസ്സിലെ സാഹചര്യങ്ങളും വെല്ലുവിളികളും മാറും. അതുകൊണ്ട് തുടർച്ചയായ പഠനം ബിസിനസ്സിൽ അനിവാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കാണുക!
[business malayalam, financial literacy malayalam, savings vs investment malayalam, entrepreneurship kerala, malayalam motivation, how to start a business in kerala, zamway solutions, business tips malayalam, money management malayalam, financial planning malayalam.]