A V M Flour mill Erumely

A V M Flour mill Erumely Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from A V M Flour mill Erumely, Business service, Erumely.

30/11/2017
15/04/2017
Hai Thanzeem Ismail Erumely
18/02/2017

Hai Thanzeem Ismail Erumely

03/02/2017

എരുമേലി അസംപ്ഷൻ ഫൊറോന പള്ളി തിരുനാൾ 3 മുതൽ അഞ്ചു വരെ നടക്കും.മൂന്നിന് വൈകിട്ട് 3ന് കഴുന്ന് പ്രദക്ഷിണം വിവിധ വാർഡുകളിൽ നിന്ന് പള്ളിയിലേയ്ക്ക്. 4.30 ന് വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ കൊടിയേറ്റും. തുടർന്ന് കുർബാന – ഫാ.അനൂപ് തുരുത്തിമറ്റം, ആറിന് സെമിത്തേരി സന്ദർശനം, പൂർവികാനുസ്മരണം.
നാളെ5.45 ന് സ പ്ര, കുർബാന, 3.45 ന് ചെണ്ട, ബാൻറ് മേളം, 4.30 ന് കുർബാന – ഫാ.തോമസ് തുരുത്തിപ്പള്ളി, 6.15ന് പ്രദക്ഷിണം എരുമേലി ടൗൺ കുരിശടിയിലേയ്ക്ക്. ബ്രദർ മാത്യു മുണ്ടു നടയ്ക്കൽ സന്ദേശം നൽകും. എട്ടിന് സംഗീത വിസ്മയം. അഞ്ചിന് 5.45ന് സ പ്ര, കുർബാന, 3.45 ന് ചെണ്ട ബാന്റുമേളം, 4.30 ന് തിരുനാൾ കുർബാന – ഫാ. വർഗീസ് മങ്ങാട്ട്, ആറിന് പ്രദക്ഷിണം, 6.30ന് വാഹനങ്ങളുടെ വെഞ്ചരിപ്പ്, 6.45 ന് കലാസന്ധ്യ.♥♥♥♥♥♥♥

01/01/2017

നന്മകളും സൗഭാഗ്യവും പുത്തൻ പ്രതീക്ഷകളും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു. 💐🎉🎊
🎊🎉🎊🎉 🎊🎉🎊🎉
*HAPPY* *NEW* *YEAR* 🎊🎉🎊🎉 🎊🎉🎊🎉

22/12/2016

വാനിൽ താരകങ്ങൾ മിന്നിമായുന്ന ഈ തണുപ്പുള്ള രാവുകളിൽ വിശുദ്ധിയുടെ പുണ്യവും തേടി ഒരു ക്രിസ്തുമസ് കാലം കുടി വന്നു അണയുകയായി.

ഏവർക്കും ♥♥എ വി എം♥♥ ന്റെ ക്രിസ്തുമസ് പുതുവത്സരാശംസകൾ

Wish u all the successfull marrege life our sweete and deyar owener
30/11/2016

Wish u all the successfull marrege life our sweete and deyar owener

Address

Erumely
686509

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

9847669356

Website

Alerts

Be the first to know and let us send you an email when A V M Flour mill Erumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share