The Legend Business Solutions

The Legend Business Solutions Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Legend Business Solutions, Business service, Ambadi Building, Ettumanoor.

KOT ENABLED HOTEL / RESTAURANT SOFTWARE
12/10/2020

KOT ENABLED HOTEL / RESTAURANT SOFTWARE

50 % OFFER ON BILLING SOFTWARE !!!!!!!!!!!!
12/10/2020

50 % OFFER ON BILLING SOFTWARE !!!!!!!!!!!!

Legend Plus 9

31/07/2020
ഫ്രീ ഇൻസ്റ്റലേഷൻ മുൻഗണന ലഭിക്കുന്നതിന്  വേണ്ടി രണ്ടാമത്തെ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കു .നമ്മുടെ ഈ ഗ്രൂപ്പിൽ ഉള്...
22/06/2020

ഫ്രീ ഇൻസ്റ്റലേഷൻ മുൻഗണന ലഭിക്കുന്നതിന് വേണ്ടി രണ്ടാമത്തെ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കു .

നമ്മുടെ ഈ ഗ്രൂപ്പിൽ ഉള്ള ആർക്കെങ്കിലുമോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കോ പുതിയ ബിസിനസ് തുടങ്ങാനോ അല്ലെങ്കിൽ ഉള്ള ബിസിനസ്സിന്റെ കണക്കുകൾ , സ്റ്റോക്ക് , ബില്ലിംഗ് എന്നിവ കമ്പ്യൂട്ടറൈസ്ഡ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ ദയവായി ഞങ്ങളെ ഒന്ന് കോണ്ടാക്ട് ചെയ്യുക. വളരെ ലളിതവും ചിലവ് കുറഞ്ഞതുമായ വിവിധ പ്ലാനുകളും , നിങ്ങളുടെ ഏതു തരം ബിസിനസ് ആയാലും അതിനു വേണ്ടി പ്രത്യേകം മാറ്റങ്ങൾ വരുത്തിയതും ആയ സോഫ്റ്റ്‌വെയർ ചെയ്തു തന്നു ഉപയോഗിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നതാണ് .

പുതിയതായി ബിസിനസ് സ്റ്റാർട്ട് ചെയ്യുന്നവർക്കു ഈ സോഫ്റ്റ്‌വെയർ ചിലവ് ഒരു ബാധ്യത ആവാതിരിക്കാൻ (Rent ) റെന്റൽ പ്ലാനുകളും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് https://the-legend-software-solutions.business.site/ സൈറ്റിൽ GET QUOTE പ്രസ് ചെയ്തു നിങ്ങളുടെ വിവരങ്ങൾ കൊടുക്കുകയോ https://mydvc.in/thelegend ഉള്ള വാട്ട്സാപ്പിൽ ബന്ധപ്പെടുകയോ ചെയ്യൂ .

സാധാരണക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ നിർമിച്ചു ട്രെയിനിങ് നൽകുന്നു .റീറ്റെയ്ൽ , പ്രൊഡക്ഷൻ ,ഡിസ്ട്രിബൂഷൻ  എന്ന...
17/07/2019

സാധാരണക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ നിർമിച്ചു ട്രെയിനിങ് നൽകുന്നു .
റീറ്റെയ്ൽ , പ്രൊഡക്ഷൻ ,ഡിസ്ട്രിബൂഷൻ എന്നിവക്ക് അവ്വശ്യമായ എല്ലാ റിപ്പോർട്ടുകളും ലഭിക്കുന്നു .

ടെക്സ്റ്റൈൽ ,എലെക്ട്രിക്കൽ,ഇലക്ട്രോണിക്സ്, മൊബൈൽ ഷോപ് , സ്റ്റേഷനറി ഷോപ്, സൂപ്പർമാർക്കെറ്റ് , ഫുട്‍വെയർ ഷോപ്,ഹോട്ടൽ എന്നിവക്ക് അനുയോജ്യം

താല്പര്യം ഉള്ളവർക്ക് ഫ്രീ ആയി 7 ദിവസത്തേക്ക് ട്രയൽ ചെയ്തു നോക്കാവുന്നതാണ് , ഉപയോഗിച്ച് നിങ്ങളുടെ ആവശ്യങ്ങൾ സാധിക്കും എന്ന് ഉറപ്പായത്തിനു ശേഷം പണം അടച്ചു ലൈസൻസ് എടുത്താൽ മതിയിയാകും.

ഓൺലൈൻ മാർക്കറ്റിങ് ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപെടുക (9744888977)
16/07/2019

ഓൺലൈൻ മാർക്കറ്റിങ് ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപെടുക (9744888977)

സാധാരണക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ രൂപകൽപന ചെയ്തു ട്രെയിനിങ്ങും നൽകുന്നതാണ് റീറ്റെയ്ൽ ബിസിനസ്, പ്രൊഡക്ഷൻ ബി...
10/06/2019

സാധാരണക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ രൂപകൽപന ചെയ്തു ട്രെയിനിങ്ങും നൽകുന്നതാണ്

റീറ്റെയ്ൽ ബിസിനസ്, പ്രൊഡക്ഷൻ ബിസിനസ്,ഡിസ്ട്രിബൂഷൻ ബിസിനസ് എന്നിവക്ക് അനുയോജ്യം

ടെക്സ്റ്റൈൽ ,എലെക്ട്രിക്കൽ,ഇലക്ട്രോണിക്സ്, മൊബൈൽ ഷോപ് , സ്റ്റേഷനറി ഷോപ്, സൂപ്പർമാർക്കെറ്റ് , ഫുട്‍വെയർ ഷോപ്,ഹോട്ടൽ എന്നിവക്ക് അനുയോജ്യം

താല്പര്യം ഉള്ളവർക്ക് ഫ്രീ ആയി 7 ദിവസത്തേക്ക് ട്രയൽ ചെയ്തു നോക്കാവുന്നതാണ് , ഉപയോഗിച്ച് നിങ്ങളുടെ ആവശ്യങ്ങൾ സാധിക്കും എന്ന് ഉറപ്പായത്തിനു ശേഷം പണം അടച്ചു ലൈസൻസ് എടുത്താൽ മതിയിയാകും.

നിബന്ധനകൾക്കു വിധേയമായി തവണകളിൽ പണം അടക്കാൻ ഉള്ള സൗകര്യവും ചെയ്തു തരുന്നു .

വിളിക്കേണ്ട നമ്പർ : 9744888977

GST BILLING AND ACCOUNTING SOFTWARE
30/04/2019

GST BILLING AND ACCOUNTING SOFTWARE

Address

Ambadi Building
Ettumanoor
686631

Opening Hours

9am - 5pm

Telephone

+91 97448 88977

Website

Alerts

Be the first to know and let us send you an email when The Legend Business Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Legend Business Solutions:

Share