H B R Solutions at kochi

H B R Solutions at kochi everything has a solution ������ HBR solution at kochi

21/03/2026
21/03/2026

പണി അറിയാവുന്നവരെ തുടർന്നും പണിയിപ്പിക്കുക🔥🔥🔥🔥

08/03/2026

HBR Aqua 3

HBR Aqua 3❤️❤️❤️❤️
08/03/2026

HBR Aqua 3❤️❤️❤️❤️

05/03/2026

✔ വൈദ്യുതി ആവശ്യമില്ല
✔ വെള്ളം പാഴാകില്ല
✔ ഫുഡ് ഗ്രേഡ് ബോഡി
✔ കുറഞ്ഞ മെയിന്റനൻസ്
✔ ദീർഘകാല ഉപയോഗം
✔ ഫുള്ളി ഗ്യാരണ്ടി പ്രോഡക്റ്റ്
💙 ആരോഗ്യകരമായ ജീവിതത്തിന് ശുദ്ധജലം അനിവാര്യമാണ്
💰 Special Offer Price Available
📞 കൂടുതൽ വിവരങ്ങൾക്ക്: 7994172128

02/03/2026

🥰🥰🥰🥰🙏🙏🙏🙏🙏

29/06/2025

കൊച്ചിക്കാർക്ക് സന്തോഷവാർത്ത! ✨

നിങ്ങളുടെ വീടിനും സ്ഥാപനങ്ങൾക്കും ആവശ്യമായ എല്ലാവിധ ഇലക്ട്രിക്കൽ, പ്ലംബിംഗ്, അലുമിനിയം ഫാബ്രിക്കേഷൻ ജോലികളുമായി HBR Solutions നിങ്ങളുടെ തൊട്ടരികിലുണ്ട്.

ഞങ്ങളുടെ സേവനങ്ങൾ:

ഇലക്ട്രിക്കൽ വർക്കുകൾ:
* വയറിംഗ്
* ഫിറ്റിംഗ്സ്
* അറ്റകുറ്റപ്പണികൾ
* ഫാൻ ഫിറ്റിംഗ്
* എംസിബി സെറ്റിംഗ്
* മീറ്റർ പാനൽ ബോർഡ് ഡ്രസ്സിംഗ് ആൻഡ് ഇൻസ്റ്റാളേഷൻ
* എർത്ത് ലീക്കേജ് ചെക്കിംഗ്
* കറന്റ് ബിൽ പരിശോധനയും. എന്തുകൊണ്ട് നിങ്ങളുടെ കരണ്ട് ബില്ല് കൂടുന്നു എന്നുള്ളതിന്റെ കൺസൾട്ടേഷനും ഫ്രീ

പ്ലംബിംഗ് വർക്കുകൾ:
* പൈപ്പ് ലൈൻ സ്ഥാപിക്കൽ
* അറ്റകുറ്റപ്പണികൾ
* ടാപ്പ്, വാട്ടർ ടാങ്ക് എന്നിവയുടെ ഇൻസ്റ്റാളേഷൻ
* ബ്ലോക്ക് ക്ലിയറിംഗ്
* ക്ലോസറ്റ് ഫിറ്റിംഗ്
* വാഷ് ബേസിൻ സെറ്റിംഗ്
* വാട്ടർ ലീക്ക് ചെക്കിംഗ്
* ഫ്രഷ് വാട്ടർ മോട്ടോർ സെറ്റിംഗ്

അലുമിനിയം ഫാബ്രിക്കേഷൻ:
* കിച്ചൻ കബോർഡുകൾ
* പാർട്ടീഷനുകൾ
* ജനൽ, വാതിൽ എന്നിവയുടെ നിർമ്മാണം
* ഷെൽഫ് മേക്കിംഗ്
* ഗ്ലാസ് ഇൻസ്റ്റാളേഷൻ

എന്തുകൊണ്ട് HBR Solutions?
* പരിചയസമ്പന്നരായ ടെക്നീഷ്യൻമാർ
* മിതമായ നിരക്കുകൾ
* വിശ്വസനീയമായ സേവനം
* 100% സംതൃപ്തി ഉറപ്പ്

നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ HBR Solutions എപ്പോഴും കൂടെയുണ്ട്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ:
7994172128
8075470247

#കൊച്ചി

Quality service. 👉 affordable service charge🙏
29/06/2025

Quality service. 👉 affordable service charge🙏

Address

Kunnumpuram, Pullupalam Road, Near Salsabi Masjid
Fort Cochin
682001

Telephone

+917994172128

Website

Alerts

Be the first to know and let us send you an email when H B R Solutions at kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to H B R Solutions at kochi:

Share