Pride Management Consultants

Pride Management Consultants Finacial consultancy

24/12/2024
ഒരു രജിസ്ട്രേഡ് വ്യാപാരി മറ്റൊരു രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരി/ വ്യക്തി/ വ്യക്തികൾ ഇൽ നിന്നും   വസ്തു / കെട്ടിടം വാടകയ്ക...
10/10/2024

ഒരു രജിസ്ട്രേഡ് വ്യാപാരി മറ്റൊരു രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരി/ വ്യക്തി/ വ്യക്തികൾ ഇൽ നിന്നും വസ്തു / കെട്ടിടം വാടകയ്ക്ക് എടുക്കുകയാണെങ്കിൽ അതിൻറെ നികുതി റിവേഴ്സ് ചാർജ് സമ്പ്രദായത്തിൽ ( RCM) അടയ്ക്കണം. ജിഎസ്ടി നിയമത്തിലെ വകുപ്പ് 9(3) പ്രകാരം സെൻട്രൽ ടാക്സ് (റേറ്റ്)13/2017 , ഇന്റഗ്രേറ്റഡ് ടാക്സ് (റേറ്റ്) 10//2017 എന്നിവയിൽ മാറ്റം വരുത്തി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. ഒക്ടോബർ 10 2024 മുതൽ ഇത് നിലവിൽ വരും. രജിസ്ട്രേഡ് വ്യാപാരിയുടെ കുടുംബാംഗങ്ങൾ *സൗജന്യമായി* കെട്ടിടം വാടകയ്ക്ക് കൊടുത്തതാണെങ്കിൽ പോലും പ്രസ്തുത വ്യാപാരിക്ക് നികുതി ബാധ്യത വരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക. വാടക കരാർ ഒന്നും തന്നെ നിലവിൽ ഇല്ലെങ്കിലും സെക്ഷൻ 15 വകുപ്പ് പ്രകാരം വാടക നിശ്ചയിച്ച് നികുതി ബാധ്യത ഉണ്ടായേക്കും.

05/07/2021

*ISO CERTIFICATION @ LOW COST - UN LOCK PERIOD SPECIAL OFFER SCHEME:*നിങ്ങളുടെ സ്ഥാപനം ഐഎസ്ഒ സർട്ടിഫിക്കേഷൻ ചെയ്യുവാൻ താല്പര്യമുണ്ടോ? ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ എങ്ങനെ സർട്ടിഫിക്കേഷൻ ചെയ്യുവാൻ കഴിയും എന്നറിയാൻ ഈ നമ്പറിലേക്ക് വാട്സ്ആപ്പ് റിപ്ലൈ അയക്കുക*
Our Services-ISO 9001:2015 QMS, 14001 Environmental Management System, ISO 13485, IATF 16949, ISO 17025, ISO 27000, ISO 45001:2018 Occupational Health & Safety Management System, ISO 22000:2018 Food Safety Management System, Organic, Olive, Green, FSSC, HACCP, CE Marking, IRCA , BCMS, NABL, NABH/ Ayush, Income Tax, GST, Trade Mark, Company Registration, Accounting & Monthly Consultations, Bank Loan Project Reports, Insurance Consultants, Import Export License, HR Solutions, Legal Consultation.

PRIDE Management Consultantancy

Thrissur , Guruvayoor , Pavarraty
Trivandrum
[email protected]
8848526033
9995009220.

*[This scheme is valid only up to 15-07-2021)*
*Please share your reply/ feedback = If Interested (Yes/👍🏻), If not/ never interested(No/👎🏻), will do later (🙏)*

Pridemanagementconsultancy
12/04/2021

Pridemanagementconsultancy

ITR FORMS
12/08/2020

ITR FORMS

ITR. Deduction  New Tax Regime  V/S OLD Tax Regime
13/07/2020

ITR. Deduction New Tax Regime V/S OLD Tax Regime

10/07/2020

Address

Guruvayoor
680507

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918848526033

Website

Alerts

Be the first to know and let us send you an email when Pride Management Consultants posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pride Management Consultants:

Share