JNG Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JNG, Consulting Agency, Guruvayoor.

04/11/2015
http://ow.ly/U4hMT
31/10/2015

http://ow.ly/U4hMT

Facebook is investing Rs 5 crore per annum for buying bandwidth from BSNL in this joint initiative that also includes IT infrastructure services providers.

ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവം നവം.ഏഴിന് തിരുവിതാംകൂര്‍ രാജ കുടുംബംഗമായ പൂയം തിരുന്നാള്‍ ഗൗരി പാര്...
30/10/2015

ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവം നവം.ഏഴിന് തിരുവിതാംകൂര്‍ രാജ കുടുംബംഗമായ പൂയം തിരുന്നാള്‍ ഗൗരി പാര്‍വതിഭായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും.
നവം. എട്ടുമുതല്‍ സംഗീതാര്‍ച്ചന ആരംഭിക്കും. 21ന് രാവിലെ ഒമ്പത് മുതല്‍ പത്തുവരെ പഞ്ചരത്നകീര്‍ത്തനാപലനം നടക്കും. ഏകാദശി ദിവസമായ നവം. 22നാണ് സംഗീതോത്സവം സമാപിക്കുക. ചെമ്പൈ വൈദ്യനാഥ ഭഭാഗവതര്‍ ഉപയോഗിച്ചിരുന്ന തംബുരു നവം.ഏഴിന് വൈകിട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രതിഷ്ഠിക്കും. ഗജരാജന്‍ കേശവന്‍ അനുസ്മരണം നവം. 21ന് നടക്കും. രാവിലെ ഒമ്പതിന് തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് ഗജഘോഷയാത്രയായി ശ്രീവത്സം ഗസ്റ്റ് ഹൗസ് വളപ്പിലെ കേശവപ്രതിമയില്‍ പുഷ്പചക്രം സമര്‍പ്പിക്കും. നവം. 22നാണ് ഗുരുവായൂര്‍ ഏകാദശി.

25/10/2015
Happy Navami  Navarathri wishes
22/10/2015

Happy Navami Navarathri wishes

Address

Guruvayoor
680101

Telephone

0091 9526329999

Website

Alerts

Be the first to know and let us send you an email when JNG posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share