DEVI Agencies

DEVI Agencies Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DEVI Agencies, Business service, DeviAgencies, Haripad.

30/03/2026
Happy onam🌸🏵️🌸
14/09/2024

Happy onam🌸🏵️🌸

20/08/2023

കരുത്തുറ്റ നിർമ്മിതികൾക്കായി ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാം.

ജാപ്പനീസ് FUJI ടെക്നോളജിയോടു കൂടി പൂർണ്ണമായും ഓട്ടോമേറ്റഡ്‌ SCADA പ്ലാന്റിൽ HSE ജർമ്മൻ ടെക്നോളജിയിൽ നിർമ്മിച്ചെടുത്ത SUPER DUCTILE ശേഷിയുള്ള METCON SD 550 TMT സ്റ്റീൽ ബാറുകൾ നിർമ്മിതികൾക്ക് കൂടുതൽ ഉറപ്പ് നൽകുന്നു. ഒപ്പം തുരുമ്പെടുക്കാതെ ഏതു കാലാവസ്ഥയിലും മികച്ച പെർഫോമൻസോടെ നിലകൊള്ളുന്നു. നിർമ്മാണ മേഖലയിലെ കരുത്തുറ്റ വിശ്വാസമാണ് METCON SD 550 TMT സ്റ്റീൽ ബാറുകൾ. METCON SD 550 TMT സ്റ്റീൽ ബാറുകളുള്ളപ്പോൾ നിങ്ങളുടെ കെട്ടിടങ്ങളും എന്നും തലയുയർത്തി നിൽക്കും.

കൂടുതൽ വിവരങ്ങൾക്ക്:
www.metconindia.com

29/06/2023

സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മ പുതുക്കാൻ ഒരു പെരുന്നാൾ ദിനം കൂടി വന്നെത്തി. ഏവർക്കും വലിയ പെരുന്നാൾ ആശംസകൾ.

www.metconindia.com

24/09/2022

പ്രിയ സുഹൃത്തുക്കളേ

Potential ഹാക്കേഴ്സ് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയോ നിങ്ങളുടെ FB അക്കൗണ്ടിൽ നിന്നുള്ള മറ്റൊരു ഫോട്ടോയോ സ്ക്രീൻഷോട്ട് ഏടുത്ത് ആയതുവച്ചു രണ്ടാമത്തെ വ്യാജ അക്കൗണ്ട് തുറക്കും. തുടർന്ന് അവർ നിങ്ങളുടെ എല്ലാ ചങ്ങാതിമാരെയും ക്ഷണിക്കുകയും, അതോടൊപ്പം തന്നെ നിങ്ങളുടെ ഫോട്ടോയുള്ള ഈ രണ്ടാമത്തെ അക്കൗണ്ട് ഉപയോഗിച്ചു പണം കടം വാങ്ങുകയും മറ്റും ചെയ്യും. മാത്രമല്ല, അവർ നിങ്ങളെ ജയിലിലടച്ചേക്കാവുന്ന ചില പോസ്റ്റുകൾ വരെ ഉണ്ടാക്കിയേക്കാം.
അതിനാൽ എന്റെ സുഹൃത്തുക്കളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് ആരെങ്കിലും നിങ്ങളെ എന്റെ രണ്ടാമത്തെ അക്കൗണ്ടിലേയ്ക്കോ അതേ പേരിലുള്ള പുതിയ അക്കൗണ്ടിലേയ്ക്കോ ക്ഷണിക്കുകയോ / ചേർക്കുകയോ ചെയ്താൽ ... ദയവായി അത് ഞാനല്ലാത്തതിനാൽ അംഗീകരിക്കരുത്.. (പുതിയ അക്കൗണ്ട് തുടങ്ങാൻ ഞാൻ ഉദ്ദേശിക്കുന്നില്ല).

താങ്കൾക്കും ഇത് പ്രയോജനമുണ്ട് എന്ന് കരുതുന്നെങ്കിൽ ദയവായി ഈ സന്ദേശം കോപ്പി ചെയ്തു നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യുക.

Nb. എന്റെ പേരിൽ പുതിയ അക്കൗണ്ട് തുടങ്ങി കണ്ടാൽ എന്നോട് പറയുക... 👍

(കടപ്പാട് )
സസ്നേഹം
DeviAgencies
Erickavu

എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഈദ്മുബാറക്..ആശംസകൾ 🎉
03/05/2022

എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഈദ്മുബാറക്..ആശംസകൾ 🎉

01/05/2022

മെയ്‌ ദിനാശംസകൾ

Happy New year....
01/01/2022

Happy New year....

ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾHappy Christmas dears❤️
25/12/2021

ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
Happy Christmas dears❤️

03/11/2021

എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ❤️

Address

DeviAgencies
Haripad
45229

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 12pm

Telephone

+919387219525

Website

Alerts

Be the first to know and let us send you an email when DEVI Agencies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share