Mobzon Store

01/01/2023
Happy New Year 2023!
01/01/2023

Happy New Year 2023!

Happy Independence Day!
15/08/2022

Happy Independence Day!

Thank You All Viewers & Thank You For your Valued Comments!!  From Me & Crewhttps://www.facebook.com/shaju.nellaiShare w...
03/08/2022

Thank You All Viewers & Thank You For your Valued Comments!!
From Me & Crew
https://www.facebook.com/shaju.nellai
Share with your Friends!
https://youtu.be/EvlLuqRrfZk
*“അഴകിൻ”*
*(സംഗീത സാന്ദ്രമായ പ്രണയം)*
Malayalam Musical Album
Youtube Link : https://youtu.be/EvlLuqRrfZk
Facebook Video Link : https://fb.watch/eBZNkhMFpv/
Youtube Link : https://youtu.be/EvlLuqRrfZk
Web Liv : https://www.mobzongroup.com

*“അഴകിൻ”**(സംഗീത സാന്ദ്രമായ പ്രണയം)*Malayalam Musical AlbumYoutube Link : https://youtu.be/EvlLuqRrfZkReleased through t...
31/07/2022

*“അഴകിൻ”*
*(സംഗീത സാന്ദ്രമായ പ്രണയം)*
Malayalam Musical Album
Youtube Link : https://youtu.be/EvlLuqRrfZk

Released through the page of *MS. Renu Souder – Film Actress* – Malayalam Film Industry
https://www.facebook.com/renusoundaronline

Facebook Video Link : https://fb.watch/eBZNkhMFpv/
Youtube Link : https://youtu.be/EvlLuqRrfZk
Web Liv : https://www.mobzongroup.com

കവി യതീന്ദ്രദാസ് തൃക്കൂരിൻ്റെ വരികൾക്ക് *ഡോ ഷാജു നെല്ലായി* സംഗീതവും സംവിധാനവും നിർവഹിച്ച ഒരു മനോഹര പ്രണയഗാനം.
ആകാശവാണിയിലെയും ദൂരദർശനിലെയും സംഗീത പരിചയവും സ്വയം പഠനത്തിലൂടെ ആർജിച്ച അറിവും സമന്വയിക്കുന്ന തൻ്റെ ആദ്യ ഗാനം ഡോ ഷാജു നെല്ലായി - "അഴകിൻ" ഇവിടെ സമർപ്പിക്കുന്നു.
Released through the page of MS. Renu Souder – Film Actress – Malayalam Film Industry
https://www.facebook.com/renusoundaronline
Release Date : July 31st, 2022 – IST 6pm
Presenting the video song of Musical Album : "Azhakin"
Music & Direction : Dr. Shaju Nellai

Vocals : Shaju Mangalan
Casting : Anoop George , Meenakshi Warrier
Orchestration : Bishoy Aniyan
Lyrics : Yatheendra Das Thrikkur

Produced by : Mobzon Group (www.mobzongroup.com )
https://www.facebook.com/mobzonglobal
LIVE ON WEBSITE
https://www.mobzongroup.com/live

“അഴകിൻ”(സംഗീത സാന്ദ്രമായ പ്രണയം)Malayalam Musical Albumകവി യതീന്ദ്രദാസ് തൃക്കൂരിൻ്റെ വരികൾക്ക് ഡോ ഷാജു നെല്ലായി സംഗീതവും സം....

31/07/2022

https://youtu.be/EvlLuqRrfZk

“അഴകിൻ”
(സംഗീത സാന്ദ്രമായ പ്രണയം)
Malayalam Musical Album

കവി യതീന്ദ്രദാസ് തൃക്കൂരിൻ്റെ വരികൾക്ക് ഡോ ഷാജു നെല്ലായി സംഗീതവും സംവിധാനവും നിർവഹിച്ച ഒരു മനോഹര പ്രണയഗാനം.

ആകാശവാണിയിലെയും ദൂരദർശനിലെയും സംഗീത പരിചയവും സ്വയം പഠനത്തിലൂടെ ആർജിച്ച അറിവും സമന്വയിക്കുന്ന തൻ്റെ ആദ്യ ഗാനം ഡോ ഷാജു നെല്ലായി - "അഴകിൻ" ഇവിടെ സമർപ്പിക്കുന്നു.

Released through the page of MS. Renu Souder – Film Actress – Malayalam Film Industry
https://www.facebook.com/renusoundaronline

Release Date : July 31st, 2022 – IST 6pm
Presenting the video song of Musical Album : "Azhakin"

Music & Direction : Dr. Shaju Nellai
https://www.facebook.com/shaju.nellai

Vocals : Shaju Mangalan
https://www.facebook.com/shaju.kelan
Casting : Anoop George , Meenakshi Warrier

Orchestration : Bishoy Aniyan
https://www.facebook.com/bishoy.aniyan

Lyrics : Yatheendra Das Thrikkur
https://www.facebook.com/yathindradas.thrikkur

DOP : Unnikrishnan Ayinikkal
https://www.facebook.com/unnikrishnan.ainikkal
Studio : Awaz Abudhabi
BGM : Avittathur

Editing : Sanalraj Ayinikkal
https://www.facebook.com/sanalraj.ainikkal
Publicity Design : Lainoj Reddesign

Produced by : Mobzon Group (www.mobzongroup.com )
https://www.facebook.com/mobzonglobal

LIVE ON WEBSITE
https://www.mobzongroup.com/live

28/07/2022

Release Date : July 31st, 2022 – IST 6pm (IST)
Releasing through page of MS. Renu Souder – Film Actress – Malayalam Film Industry
https://www.facebook.com/renusoundaronline

“അഴകിൻ”
(സംഗീത സാന്ദ്രമായ പ്രണയം)
Malayalam Musical Album

Youtube Link : Mobzon Media : https://youtu.be/EvlLuqRrfZk

കവി യതീന്ദ്രദാസ് തൃക്കൂരിൻ്റെ വരികൾക്ക് ഡോ ഷാജു നെല്ലായി സംഗീതവും സംവിധാനവും നിർവഹിച്ച ഒരു മനോഹര പ്രണയഗാനം.

ആകാശവാണിയിലെയും ദൂരദർശനിലെയും സംഗീത പരിചയവും സ്വയം പഠനത്തിലൂടെ ആർജിച്ച അറിവും സമന്വയിക്കുന്ന തൻ്റെ ആദ്യ ഗാനം ഡോ ഷാജു നെല്ലായി - "അഴകിൻ" ഇവിടെ സമർപ്പിക്കുന്നു.

Released through the page of MS. Renu Souder – Film Actress – Malayalam Film Industry
https://www.facebook.com/renusoundaronline

Release Date : July 31st, 2022 – IST 6pm

Presenting the video song of Musical Album : "Azhakin"

Music & Direction : Dr. Shaju Nellai
https://www.facebook.com/shaju.nellai

വാനമ്പാടിക്ക് വിട!ഭാരതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്‌കർ ഇന്ത്യൻ ചലച്ചിത്രലോകത്തെ വിസ്‍മയിപ്പിച്ച ഗായകരിൽ...
06/02/2022

വാനമ്പാടിക്ക് വിട!

ഭാരതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്‌കർ ഇന്ത്യൻ ചലച്ചിത്രലോകത്തെ വിസ്‍മയിപ്പിച്ച ഗായകരിൽ ഒരാളാണ് . 1929 സെപ്റ്റംബർ 28 ന് , മധ്യപ്രദേശിലെ ഇൻഡോറിൽ ശാസ്ത്രീയ സംഗീത ഗായകനായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കരുടെയും , നാടകകലാകാരിയായിരുന്ന ഷെവന്തിയുടെയും മകളായി ജനനം . നന്നേ ചെറുപ്പത്തിൽ തന്നെ പിതാവ് ദീനാനാഥ് ലത മങ്കേഷ്‌കർക്കു സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും അവരുടെ അഞ്ചാമത്തെ വയസ്സ് മുതൽ താൻ ചിട്ടപ്പെടുത്തിയിരുന്ന നാടകങ്ങളിൽ അവരെ അഭിനയിപ്പിക്കുകയും ചെയ്തിരുന്നു .

എട്ട് പതിറ്റാണ്ടോളം പിന്നിട്ട സംഗീത ജീവിതത്തിൽ സിനിമ ലോകത്തെ മുന്നണി നായികമാരുടെയെല്ലാം ആലാപനശബ്‍ദമായിരുന്നു ലത മങ്കേഷ്‌കർ .ആയിരത്തിലധികം ഹിന്ദി ചലചിത്രങ്ങളിലും മുപ്പത്തിയാറ് പ്രാദേശിക ഭാഷ ചിത്രങ്ങളിലുമായി അയ്യായിരത്തോളം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട് . ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ഒട്ടധികം സ്വാധീനിച്ച വ്യക്തി കൂടിയാണ് ലത മങ്കേഷ്‌കർ . 1942 മുതൽ സിനിമയിൽ ഗാനങ്ങൾ ആലപിച്ചു തുടങ്ങിയ ലത മങ്കേഷ്ക്കർ പഴയ കാല നായികയായിരുന്ന മധുബാല തൊട്ട് ഇന്നത്തെ താരമായ പ്രിയങ്ക ചോപ്രക്ക് വേണ്ടി വരെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് .

1942 ൽ പിതാവിന്റെ മരണ ശേഷം കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന ലത മങ്കേഷ്‌കർ ആദ്യമായി ബഡി മാ എന്ന സിനിമയിൽ അഭിനയിക്കുകയുണ്ടായി . 1949 ൽ മുംബൈയിലേക്ക്‌ താമസം മാറ്റിയ ലത മങ്കേഷ്‌കർ അവിടെ നിന്ന് ഉസ്താദ് അമൻ അലി ഖാനിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുകയും ചെയ്തു .

മദൻ മോഹൻ, ആർ ഡി ബർമൻ, ലക്ഷ്മികാന്ത്-പ്യാരേലാൽ, എ ആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി സംഗീത സംവിധായകരോടൊപ്പം ലത മങ്കേഷ്‌കർ പ്രവർത്തിച്ചിട്ടുണ്ട് .ലക്ഷ്മികാന്ത്-പ്യാരേലാൽ കൂട്ടുകെട്ടിന്റെ സംഗീത സംവിധാനത്തിൽ ഏകദേശം എഴുന്നൂറോളം പാട്ടുകളാണ് ലത മങ്കേഷ്‌കർ ആലപിച്ചിരിക്കുന്നത് .

എട്ട് പതിറ്റാണ്ട് നീണ്ടു നിന്ന സംഗീത ജീവിതത്തിൽ ലത മങ്കേഷ്‌കറെ തേടി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടി എത്തിയിട്ടുണ്ട് . 1989 ൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരവും , 2001 ൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌നം നൽകിയും അവരെ ആദരിക്കുകയുണ്ടായി . എം എസ് സുബ്ബലക്ഷ്മിക്ക് ശേഷം ഭാരത രത്ന പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഗായികയാണ് ലത മങ്കേഷ്‌കർ .

https://youtu.be/DySXzp2JKyA
01/02/2022

https://youtu.be/DySXzp2JKyA

Budget 2022 Live Updates: Parliament Budget Session 2022-23 Live Updates | बजट 2022 | Zee News ...

Address

Irinjalakuda
680121

Alerts

Be the first to know and let us send you an email when Mobzon Store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mobzon Store:

Share