Photopark Studio

Photopark Studio Feel the style of photography

മനുഷ്യൻ😍😍ചിത്രത്തിൽ കാണുന്നത് അമേരിക്കയിൽ നിന്നുള്ള പോലീസ് ഓഫീസർ William Stacy യും ഹെലിന എന്ന സ്ത്രീയുമാണ്. ഹെലിന ഒരു സൂ...
23/03/2023

മനുഷ്യൻ😍😍

ചിത്രത്തിൽ കാണുന്നത് അമേരിക്കയിൽ നിന്നുള്ള പോലീസ് ഓഫീസർ William Stacy യും ഹെലിന എന്ന സ്ത്രീയുമാണ്. ഹെലിന ഒരു സൂപ്പർമാർക്കറ്റിൽ മോഷണം നടത്തി എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും തുടർന്ന് അവരെ അറസ്റ്റ് ചെയ്യാൻ സൂപ്പർ മാർക്കറ്റ് അധികൃതർ പോലീസിനെ വിളിക്കുകയും ചെയ്തു.

അവരെ അറസ്റ്റ് ചെയ്യാൻ വന്നതാണ് William Stacy എന്ന പോലീസുകാരൻ. അദ്ദേഹം അവരോട് നിങ്ങൾ എന്താണ് മോഷ്ടിച്ചത് എന്ന് ചോദിച്ചു.

'വിശന്ന് കരയുന്ന എന്റെ മക്കൾക്ക് കഴിക്കുവാനായി 5 കോഴിമുട്ടയാണ് ഞാൻ മോഷ്ടിച്ചത്' എന്ന് ഹെലിന കണ്ണീരോടെ മറുപടി പറഞ്ഞു.

ആ പോലീസ് ഓഫീസർ സൂപ്പർ മാർക്കറ്റിലെ ഫുഡ് ഏരിയയിലേക്ക് തന്നെ അവരെ കൊണ്ട് പോവുകയും അവർക്കും അവരുടെ കുട്ടികൾക്കും കഴിക്കാനാവശ്യമായ ഭക്ഷണ സാമഗ്രികൾ രണ്ട് വണ്ടികളിൽ വീട്ടിലെത്തിക്കാനുള്ള ഏർപ്പാടും ചെയ്തു.

ഹെലിന പൊട്ടിക്കരയാൻ ആരംഭിച്ചു. കരച്ചിലിന്റെ ഇടയിൽ, ' സർ, ആവശ്യത്തിൽ കൂടുതൽ താങ്കൾ എനിക്കും കുട്ടികൾക്കും വേണ്ടി ചെയതിരിക്കുന്നു' എന്ന് വിതുമ്പുകയും ചെയ്തു.

ആ പോലീസ് ഓഫീസർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:

'ചില സന്ദർഭങ്ങളിൽ നമുക്ക് നിയമം നടപ്പിൽ വരുത്താൻ കഴിയില്ല. മനുഷ്യത്വം മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ."
ഈ സുവർണ്ണ നിമിഷങ്ങളെ പൊതുജനസേവനത്തിന്റെ മകുടോദാഹാരണമായി നെഞ്ചിലേറ്റുന്നു.

29/06/2021
കൂട്ടുപുഴ-പേരട്ടയിലെ ആദ്യകാല കോൺഗ്രസ് നേതാവും പഞ്ചായത്ത് മെമ്പറും പാൽ സൊസൈറ്റി മുൻപ്രസിഡൻ്റും ഇരിട്ടി സ്റ്റാർ ലാബുടമയുമാ...
24/05/2021

കൂട്ടുപുഴ-പേരട്ടയിലെ ആദ്യകാല കോൺഗ്രസ് നേതാവും പഞ്ചായത്ത് മെമ്പറും പാൽ സൊസൈറ്റി മുൻപ്രസിഡൻ്റും ഇരിട്ടി സ്റ്റാർ ലാബുടമയുമായ ശ്രീ.ജോസഫ് വെട്ടിക്കാട്ടിലിൻ്റെ ഭാര്യ അന്നക്കുട്ടി ജോസഫ് അന്തരിച്ചു .മത സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന അന്നക്കുട്ടി ചേച്ചിയ്ക്ക് ആദരാഞ്ചലികൾ...🌹🌹🌹

Address

Peratta Koottupuzha PO
Iritti
5848

Opening Hours

9am - 7pm

Telephone

+919961608485

Website

Alerts

Be the first to know and let us send you an email when Photopark Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share