Sreemalinis

Sreemalinis റേഡിയേററർകൂളൻററ് ,റേഡിയേററർ ക്ലീനർ കോട്ടൻവയ്സ്റ്റ് വാറ്ററിവാട്ടർ

16/05/2026
26/04/2026

ഗുണനിലവാരമില്ല: വാങ്ങുന്നതെല്ലാം മരുന്നല്ല!;

പിടിച്ചെടുത്തത് 5.2 കോടിയുടെ മരുന്ന്, പല പ്രമുഖ കമ്പനികളുടെയും പേരിൽ വ്യാജനും പിടിച്ചത് 5 ജില്ലകളിൽനിന്ന് മറ്റു ജില്ലകളിലെ കണക്കു ലഭ്യമല്ല .

സർക്കാർ മരുന്നിലും നിലവാരമില്ലാത്തവ, വിവരാവകാശ മറുപടി പുറത്ത്

24/04/2026

ഹിന്ദുക്കളുടെ അമ്പലത്തിനകത്തു വെച്ചും അന്യമത പ്രാർത്ഥനകൾ നടത്തുമെന്ന് 24 ചാനൽ ചർച്ചയിൽ രാജു പി നായർ.

രാഹുൽ ഈശോ പറയുന്നു " ഏകം സദ് വിപ്രാ ബഹുധാ വദന്തി " ആയതു കൊണ്ട് എല്ലാം ഒന്നാണെന്ന്.

ഉടൻ ഞാൻ കതോലിക്കാ സഭയിലെ ഷൈജു ആൻ്റണി അൽമായനോട് : "ശ്രീകൃഷ്‌ണനും യേശുവും ഒന്നാണെന്ന് ഈ ചർച്ചയിൽ അൽമായൻ പ്രഖ്യാപിക്കുമോ?"

അച്ചായൻ : "സഭ സമാധാനമാണ് ബ ബ ബ്ബ "

നിരന്തരം ഇടപെട്ടും, ശബ്‌ദം കുറച്ചും ഹാഷ്മി സ്ഥിരം പരിപാടി നടത്തി.

ഹിന്ദുവിന് മാത്രമായി ഒരു മതേതരത്വവും ചുമക്കേണ്ട കാര്യമില്ല.

നന്ദ കുന്തിരിക്കം അത്ര നിഷ്‌കളങ്കമല്ല തന്നെ!

Address

Kadachira
Kadachira
670621

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919746716239

Website

Alerts

Be the first to know and let us send you an email when Sreemalinis posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sreemalinis:

Share