28/03/2019
നമ്മുടെ ഓരോരുത്തരുടെയും , പൊതു സുരക്ഷയുടെയും ആവശ്യകത മുന്നിൽ കണ്ടാണ് ഒരു അഗ്നി സുരക്ഷാസംവിധാനം എന്ന നിലയിൽ FlRE Extinguisher നിങ്ങൾക്കിടയിലേക്ക് പരിചയപ്പെടുത്തിയത്..!
നിലവിൽ ഇതിന്റെ പ്രാധാന്യം എത്രത്തോളമെന്നു കണ്ടു ഓരോ വീടുകളിലും , നിങ്ങളുടെ സ്ഥാപനങ്ങളിലും സ്ഥാപിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു എന്ന സന്തോഷത്തോടൊപ്പം ഞങ്ങൾ പങ്കുവെക്കട്ടെ , നിങ്ങൾ എത്രമാത്രം നിങ്ങളുടെ വീടിനെയും , സ്ഥാപനത്തേയും എത്രത്തോളം കരുതലോടെയും , അത്ര തന്നെ സുരക്ഷ ഉറപ്പാക്കിയും കൊണ്ടുനടക്കുന്നു എന്നതും..!
ഒപ്പം ഏറെ സന്തോഷത്തോടെ ഞങ്ങളും എടുത്തു പറയുന്നു നമ്മോടൊപ്പം നമ്മുടെ പഞ്ചായത്തുകളും, നമുക്കു വേണ്ടിയും നമ്മുടെ സുരക്ഷാ രേഖകൾക്കു വേണ്ടിയും മാതൃകാപരമായി ISO പദ്ധതിഭാഗമായി അഗ്നിബാധയെ നേരിടാൻ സജ്ജമായികഴിഞ്ഞിരിക്കുന്നു.!
#മതിലകം , #വെള്ളാങ്ങല്ലൂർ , #കയ്പമംഗലം , #ശ്രീനാരായണപുരം , #ഏങ്ങണ്ടിയൂർ , #പുന്നയൂർക്കുളം , #തെക്കുംകര , #തൃക്കൂർ , #പുതുക്കാട്
എന്നീ പഞ്ചായത്തുകളും ALARTA വഴി അഗ്നി സുരക്ഷാ മുൻകരുതലായി FIRE Extinguisher സ്ഥാപിച്ചു മാതൃകയായി..!