10/08/2026
വയനാട്ടിൽ Hotel/Resort Business തുടങ്ങാൻ വലിയ Budget വേണമെന്നാണോ കരുതുന്നത്?
ശരിയായ രീതിയിൽ പ്ലാൻ ചെയ്താൽ ₹5 ലക്ഷം മുതൽ ഒരു Resort-like setup ആരംഭിക്കാം. 🌿🏨
Wayanad-ൽ Hospitality Business-ലേക്ക് invest ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച opportunity ആകാം.