BIMS international jobs

BIMS international jobs Our main aim is to Provide a platform that assists clients to find their life partner as well as To wipe out the unemployment from the society..

19/02/2022
06/01/2020

www.bhuvaneswarimatrimony.com

പ്രിയരെ,
ഇന്ന് നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രയാസം നമ്മടെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാൻ അല്ലങ്കിൽ നമ്മുടെ മക്കൾക്ക് , നമ്മുടെ സഹോദരങ്ങൾക്ക് വിവാഹത്തിന് പറ്റിയ പങ്കാളികളെ തിരഞ്ഞെടുക്കാൻ പറ്റാത്ത അവസ്ഥയാണ് നമ്മുടെ വീടിന് തൊട്ടടുത്തുള്ളവരെ വരെ നമ്മുക്ക് അറിയാത്ത കാലമാണ് കടന്നുപോകുന്നത്‌. നമുക്ക് നന്നായി അറിയാവുന്നവരുടെ മക്കൾ വിവാഹപ്രായമായോ എന്നുവരെ നമക്ക് അറിയാൻ പറ്റുന്നില്ല . ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നത് പെൺകുട്ടികളുടെ മാതാപിതാക്കൾക്കാണ് നമ്മുടെ വീട്ടിൽ പെണ്ണുകാണാനായി ഒരുപാട് പേർ വരുന്നുണ്ടാവാം പക്ഷേ വന്ന് കണ്ടാൽ ഒന്നുകിൽ നക്ഷത്രവും ജാതകവും ചേരില്ല, അല്ലക്കിൽ കുടുബമായി വരും അതുമല്ലക്കിൽ ജോലിയും വിദ്യാഭ്യാസവും പറ്റില്ല ഇതല്ലാം ചേരുബോൾ സൗന്ദര്യ കുറവ് പറഞ്ഞ് ഒഴിവാവും പിന്നെ നമ്മുടെ വടക്കേ മലബാറിലുള്ളവർക്ക് കുറേ പേർക്ക് മാട്രിമോണിയിൽ റജിസ്റ്റർ ചെയ്യുക എന്നത് ഒരു രണ്ടാം തരമായി തോന്നുന്നു. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം മേൽപറഞ്ഞപോൽ ഒരുപാട് പേർ നിങ്ങളുടെ വീട്ടിൽ വന്ന് പെണ്ണുകണ്ട് ചായയും കുടിച്ച് പോകുമ്പോഴാണ് രണ്ട് കുടുബത്തിൻ്റെയും രണ്ട് കുട്ടികളുടെയും detail അറിയുന്നത് പകരം മാട്രിമോണിയിൽ റജിസ്റ്റർ ചെയ്തിരുന്നങ്കിൽ ഇതല്ലാം നേരത്തെ തന്നെ അറിയുമല്ലോ വെറുതെ രണ്ട് കൂട്ടരുടെയും സമയം കളഞ്ഞ് നടക്കാത്തതിലും നല്ലത് നമ്മുടെ മാട്രിമോണിയിൽ റജിസ്റ്റർ ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ളവരെ ഫോട്ടോയും മറ്റു details കണ്ട് നിങ്ങൾക്ക് രണ്ട് പേർക്കും പരിപൂർണ്ണ സമ്മതമായവരെ മാത്രം നിങ്ങളുടെ വീട്ടിൽ അയക്കുന്നതാണ്. മറ്റുള്ള മാട്രിമോണികളെ പോലെ മൂന്ന് മാസകാലവധിവരെ എന്നും പറഞ്ഞ് 3000 വും 4000വും അടപ്പിച്ച് 40 തോ 50 തോ profile കാണാമെന്ന് പറഞ്ഞ് അതിൽ പുകുതിയിൽ അതികവും കല്യാണം കഴിഞ്ഞതും, നമ്പർ നിലവിലില്ലത്തതും തന്ന് പറ്റിക്കുന്ന പരിപാടിയൊന്നും ഞങ്ങളിലില്ല. നിങ്ങൾ റജിസ്റ്റർ ചെയ്താൽ കാലാവതിയൊന്നുമില്ലാതെ കല്യാണം വരെ നിങ്ങൾക്ക് ആവശ്യമുള്ള Profile ൻ്റെ details പരിധികളില്ലാതെ കാണാവുന്നതാണ് നിങ്ങളുടെ സ്വന്തം സ്ഥാപനംപോലെ വിശ്വസിച്ച് റജിസ്റ്റർ ചെയ്യാവുന്ന മാട്രിമോണിയാണ് (വിവാഹ ബ്യൂറോ ) നമ്മുടെത്
കാഞ്ഞങ്ങാട് Head Office കർണ്ണാടകയിലും കേരളത്തിലുമായി ബ്രാഞ്ചുകളുള്ള നമ്മുടെ സ്ഥാപനങ്ങളിൽ വന്ന് നേരിട്ടും അല്ലാതെ Online ആയി www.bhuvaneswarimatrimony.com
www.bhuvaneswarimarriagebureau.com
www.bhuvaneswarimatrimonyonline.com
ഇതിൽ ഏതങ്കിലും website ലൊ അല്ലങ്കിൽ
9946664333, 8592022777 എന്ന WhatsApp നമ്പറിൽ details അയച്ചു തന്നാൽമതി
ഏറ്റവും കുറഞ്ഞ ചിലവിൽ മലബാറിലെ ഏറ്റവും വലിയ Matrimony

"1000-ലേറെ തൊഴിലവസരങ്ങളുമായി ഭുവനേശ്വരി ജോബ്സ് " മൾട്ടിനാഷണൽ കമ്പനികളുടെ ഇതര സംസ്ഥനങ്ങളിലും,  മറ്റനേകം തൊഴിലവസരങ്ങൾ ജില്...
10/10/2018

"1000-ലേറെ തൊഴിലവസരങ്ങളുമായി ഭുവനേശ്വരി ജോബ്സ് "
മൾട്ടിനാഷണൽ കമ്പനികളുടെ ഇതര സംസ്ഥനങ്ങളിലും, മറ്റനേകം തൊഴിലവസരങ്ങൾ ജില്ലയ്ക്ക് അകത്തും പുറത്തുമായി ഒരു പാട് അവസരങ്ങൾ.....................................................................
ഇന്ന് തന്നെ റജിസ്റ്റർ ചെയ്യൂ...
www.bhuvaneswarijobs.com എന്ന വെബ് സൈറ്റിലോ നമ്മുടെ ഓഫീസിൽ നേരിട്ടോ ചെയ്യാവുന്നതാണ്. റജിസ്ട്രേഷൻ തികച്ചും സൗജന്യമാണ് ഞങ്ങളുടെ നിബന്ധനകൾ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. മാസത്തിൽ രണ്ടും മൂന്നും തവണ MNകമ്പനികളുടെ ഇൻറർവ്യൂ ഉണ്ടാകുന്നതാണ് ജോലി ലഭിക്കുന്നത് വരെ യാതൊരു ഫീസുകളും ഈടാക്കുന്നതല്ല..............................................
BHUVANESWARI
Jobs online service & Matrimony
Anaswara Building Near Bus Stand Kottachery Kanhangad
Branch: Mali Centre Near Bindu Jewellery NH Bypass Road Kasaragod
Ph: 04672200099
Jobs: 8589900999, 8086622777
Matrimony: 9946664333, 8592022777

Address

Kuriekal Building Near Lulu Mall NH 544 Edappally Cochin 24
Kanhangad
682024

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm

Alerts

Be the first to know and let us send you an email when BIMS international jobs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share