CSC Online Services Manal

CSC Online Services Manal WE SERVE WITH THE BEST ONLINE AND OFFLINE SERVICES

We Provide:
• Photostat/Colour Printing
• All Utility bill payments
• Passport Applications
• Liscense related services
• All University Services
• Village office Certificate applications
• DTP Malayalam & English Typing
• Food Safety Registration
• Marriage Registration
• Pan Card Service
• Employment/PSC registration
• Railway Ticket Booking
• Lamination &Pvc card Printing
• Ration card Servic

es
• Sabarimala Virtual Que Booking
• Pravasi payment
• Vehicle Services
• Land tax & Property Tax payments
• Scholarship Applications
• Admission Applications
• Labour Liscense Registration
• Udyam Registration
• Pension Applications
• ആംബുലൻസ് സർവീസ് -വിളിക്കേണ്ട നമ്പർ
8714111340/04972940222

27/11/2024
Successfully completed 2 Year
05/12/2023

Successfully completed 2 Year

ഇനി സ്മാർട് ഡ്രൈവിങ് ലൈസൻസ്. സംസ്ഥാനത്ത് ഇനി ലഭിക്കുക ഏഴ് സുരക്ഷാ മാനദണ്ഡങ്ങളുള്ള സ്മാ‍ര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ്...
05/05/2023

ഇനി സ്മാർട് ഡ്രൈവിങ് ലൈസൻസ്.

സംസ്ഥാനത്ത് ഇനി ലഭിക്കുക ഏഴ് സുരക്ഷാ മാനദണ്ഡങ്ങളുള്ള സ്മാ‍ര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് ആണ്.രാജ്യാന്തര സ്വീകാര്യതയുള്ളതാണ് ഈ കാർഡുകൾ.

സീരിയൽ നമ്പർ, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാംപ്ഡ് ഹോളോഗ്രാം, ഓപ്ടിക്കൽ വേരിയബിൾ ഇങ്ക്, ക്യുആർ കോഡ് എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങളാണ് പിവിസി പെറ്റ്‍ ജി കാർഡിൽ ഉള്ളത്.

ഫോം 7 ഫീസായി 200 രൂപയും പോസ്റ്റൽ ചാർജ്ജായി 45 രൂപയും ആണ് സ്മാർട്ട് കാർഡ് ആക്കാനുള്ള തുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
📞 0089215 75894
📞 04972940222

25/03/2023

23/03/2023

18/03/2023

27/02/2023

$$ പിഎം കിസാന്‍ 13-ാം ഗഡു കര്‍ഷകര്‍ക്ക് ഇന്ന് ലഭിക്കും $$

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ (PM Kisan Samman 13th Installment) 13-ാം ഗഡു രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കർഷകർക്ക് ഇന്ന് വിതരണം ചെയ്യും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ദിവസങ്ങള്‍ക്ക് മുന്‍പ് ഈ വിവരം സ്ഥിരീകരിച്ചിരുന്നു.

ഇനി അഞ്ച് ദിവസം മാത്രം! വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയോ?സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ടോ നിങ്ങൾ? എങ്കിൽ ബന്ധപ്പെട...
24/02/2023

ഇനി അഞ്ച് ദിവസം മാത്രം! വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയോ?

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ടോ നിങ്ങൾ? എങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയോ? ഇല്ലെങ്കിൽ ഉടൻ സമർപ്പിച്ചോളൂ. ഫെബ്രുവരി 28 നകം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ മാർച്ച് മാസം മുതൽ പെൻഷൻ ലഭിക്കില്ല. സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഇനി 5 ദിവസം മാത്രം.

ആരെല്ലാം സമർപ്പിക്കണം?

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. കർഷകത്തൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, ഡിസബിലിറ്റി പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

എവിടെ നൽകണം?

പെൻഷൻ അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഫെബ്രുവരി 28 നുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ പെൻഷൻ ഗുണഭോക്‌തൃ പട്ടികയിൽ നിന്ന് നീക്കം ചെയ്യും. ഇത്തരക്കാർക്ക് 2023 മാർച്ച് മുതൽ പെൻഷൻ അനുവദിക്കില്ല. എങ്കിലും പിന്നീടു സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെൻഷൻ പുന:സ്ഥാപിച്ചു നൽകും. എന്നാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതു മൂലം തടയപ്പെട്ട കാലത്തെ പെൻഷൻ കൂടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹത ഉണ്ടാവില്ല.

വരുമാനപരിധി കൂടിയാൽ

സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. അതിൽ കൂടുതൽ വരുമാനമുള്ളവരെ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കും. പൊതുജന സേവന കേന്ദ്രങ്ങളിലൂടെയാണ് വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകേണ്ടത്.

2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ടവർ മാത്രമേ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുള്ളൂ. അതിനു ശേഷമുള്ള ഗുണഭോക്താക്കൾ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.

17/02/2023

സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കോണമി മിഷൻ തൊഴിലന്വേകരെ തേടി വീട്ടിലേക്ക്. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു (കെ–ഡിസ്ക്) കീഴിൽ നോളജ് ഇക്കോണമി മിഷൻ തയാറാക്കിയ ഡിജിറ്റൽ വർക്‌ഫോഴ്സ് മാനേജ്മെന്റ് സംവിധാനത്തിൽ തൊഴിൽ അന്വേഷകർക്കു വേണ്ടി ഒരു പ്രൊജക്റ്റ്..നോളജ് ഇക്കോണമി മിഷൻ ഇതുവരെ 3000 പേർക്കു തൊഴിൽ നേടിക്കൊടുത്തു. 14 ജില്ലകളിലായി നടത്തിയ തൊഴിൽമേളകൾ വഴിയാണിത്.വിവിധ കാരണങ്ങളാൽ ഇടയ്ക്കു ജോലി ഉപേക്ഷിക്കേണ്ടിവന്ന വനിതകൾക്കായി മൂന്നിടങ്ങളിൽ ബാക് ടു കരിയർ തൊഴിൽമേളകളും നടത്തി.
തൊഴിൽമേളകളിൽ ദേശീയ, രാജ്യാന്തര മേഖലകളിലെ 786 കമ്പനികൾ പങ്കെടുത്തു. യുഎസ്ടി ഗ്ലോബൽ, ടിസിഎസ്, എച്ച്ഡിഎഫ്സി, നിസാൻ ഡിജിറ്റൽ, റിലയൻസ് ജിയോ, ഇസാഫ് ബാങ്ക്, യുറേക്കാ ഫോബ്സ്, കിംസ്-ഹെൽത്ത്, പോപ്പുലർ ഹ്യുണ്ടായ്, റാപ്പിഡ് ലാബ്സ് തുടങ്ങിയ പ്രമുഖ കമ്പനികൾ പദ്ധതിയുടെ ഭാഗമാണ്. ഈ സ്ഥാപനങ്ങളിലേക്കു ധാരാളം പേർക്ക് ആദ്യ ഘട്ടത്തിൽ നിയമനം ലഭിച്ചു.

റജിസ്ട്രേഷൻ ഓൺലൈൻ വഴിയാണ്.സൈറ്റിലെ ലളിതമായ നടപടിക്രമങ്ങളിലൂടെ റജിസ്ട്രേഷൻ പൂർത്തിയാക്കാം.റജിസ്ട്രേഷൻ നടത്തിയവർക്കു ജോലി ലഭിക്കാനുള്ള എല്ലാ സേവനങ്ങളും നോളജ് ഇക്കോണമി മിഷൻ അധികൃതർ ചെയ്തുതരും. ഒരു ലക്ഷത്തിലധികം പേർ ഇതിനകം റജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്.

◼ തൊഴിൽ അന്വേഷകരെ മാർച്ച്‌ 31ന് മുൻപ് രജിസ്റ്റർ ചെയ്യൂ

ഈ സുവർണാവസരം നിങ്ങൾ പാഴാക്കരുത്.

📱 _അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ

കൂടുതൽ അറിയാൻ വിളിക്കൂ 8921575894/ 4972904222

Address

1st Floor, South Indian Bank Building, Manal
Kannur
670008

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Telephone

+918921575894

Website

Alerts

Be the first to know and let us send you an email when CSC Online Services Manal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSC Online Services Manal:

Share